2010 – യുടൂബിലെ മികച്ച പത്തു വീഡിയോകള്‍

No.1 -> No.2 -> No.3 -> No.4 -> No.5 -> No.6 -> No.7 -> No.8 -> No.9 -> No.10 ->

No.1 -> No.2 -> No.3 -> No.4 -> No.5 -> No.6 -> No.7 -> No.8 -> No.9 -> No.10 ->

ആര്‍സനല്‍ vs ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2010-11

സുഡാന്‍ : ഇസ്ലാമിക നിയമപ്രകാരം സ്ത്രീയെ പരസ്യമായി ചാട്ടവാറിനടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി . ഇസ്ലാമിലെ ശരിയ നിയമം പാലിക്കുന്ന രാജ്യങ്ങളില്‍ സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ശിക്ഷകള്‍ പതിവാണ് . സുഡാന്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 154 , 155 പ്രകാരം 100 ചാട്ടവാറടികള്‍ വരെ സ്ത്രീകള്‍ക്ക് നല്‍കാം . ലോകത്തെ ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോള്‍ സുഡാന്‍ ഗവണ്മെന്റ് ഈ സംഭവത്തെ അപലപിക്കാതെ ചാട്ടവാറടി നടത്തിയത് ശരിയായിട്ടു തന്നെ ആണോ എന്ന് അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം [...]

About CaSSandra: The entire short film was taken using a pocket handycam. There was no shooting crew or lighting sets used. Most of the dialogues were written during the actual shoot. Cast: Lakshmy, Nidhin, Subarna Script, camera, direction, editing: Ranjeet Sankar Contact: ranjeet.sankar@gmail.com

ഫ്ലോറിഡ: ഫ്ലോറിഡയിലെ പനാമ സിറ്റിയിലെ ഒരു സ്കൂള്‍ ബോര്‍ഡ് മീറ്റിങ്ങില്‍ ഉണ്ടായ വെടിവെയ്പ്പ് ദൃശ്യങ്ങള്‍ . സ്കൂളില്‍ നിന്നും പിരിച്ചു വിടപെട്ട ജീവനക്കാരിയുടെ ഭര്‍ത്താവാണ് തോക്കുമായി ബോര്‍ഡ് മെമ്പര്‍മാരെ ആക്രമിച്ചത് . ഒടുവില്‍ അക്രമിയായ ക്ലേ എ ഡ്യൂക്ക് സ്വയം വെടിവച്ചു ജീവനൊടുക്കി . ബോര്‍ഡ് മെമ്പര്‍മാര്‍ എല്ലാവരും അത്ഭുതകരമായ രീതിയില്‍ ഒരു വെടി പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു

ബോസ്ടനിലെ സാന്റാ സ്പീഡോ കൂട്ട ഓട്ടത്തില്‍ നിന്നും : ഈ കൂട്ട ഓട്ടത്തില്‍ നിന്നുള്ള വരുമാനം കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ആയിരിക്കും ഉപയോഗിക്കുക . കൂട്ട ഓട്ടത്തില്‍ പങ്കെടുക്കാന്‍ കുറഞ്ഞത് 300 ഡോളര്‍ ഒരാളില്‍ നിന്നും സംഘാടകര്‍ക്ക് ലഭിക്കും .

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ” ബെസ്റ്റ് ആക്ടര്‍ ” ന്റെ വീഡിയോ പാട്ടുകള്‍ പുറത്തിറങ്ങി. രചന – സന്തോഷ് വര്‍മ , ശ്രീരേഖ സംഗീതം – ബിജിബാല്‍ നിര്‍മാണം – നൌഷാദ് സംവിധാനം – മാര്‍ട്ടിന്‍ പ്രാക്കാട്ട്
‘യും ഫ് ളെക്സിബിള്‍ ഡിസ്പ്ലേ’ : ഇനി നമുക്ക് മടക്കാനും വളയ്ക്കാനും കഴിയുന്ന സ്മാര്‍ട്ട് ഫോണ്‍
നോക്കിയയുടെ ലൂമിയ 920 ന് 2.5 മില്യണ്‍ പ്രീ ഓര്‍ഡറുകള്‍
ഹൈബ്രീഡ് അള്‍ട്രാബുക്ക് -സോണി വയോ ഡുയോ ഇലവന്; 89,990 രൂപ
ഗ്യാലക്സി എസ് 3 മെയ് 31ന് ഇന്ത്യയില്‍
മരിച്ചുപോയവനും ചികിത്സ
സുധാ മൂര്‍ത്തി – ഒരു രേഖാചിത്രം – പ്യാരി സിംഗ്
Recent Comments