Email ID:
   
Category archives for: Technology

ഒരു നിമിഷം : സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ????

oru nimisham

ഓര്‍ക്കുട്ട് , ഫേസ്ബുക്ക്‌ ഇനി ഗൂഗിള്‍ പ്ലസ്സും! പഴയ സുഹൃത്ത്‌ സഖിയെ ഓര്‍ക്കുട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ ആഹ്ലാദം തോന്നി. സ്ക്രാപ്പ് ചെയ്തു. ഫേസ് ബുക്കില്‍ ഔപചാരികതയുടെ പുറത്ത് “ആഡ്” ചെയ്തു. ഗൂഗിള്‍ പ്ലസ്സില്‍ സഖിക്ക് ക്ഷണവും നല്‍കി. ഒടുവില്‍ സഖിയെ ഇന്നലെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടപ്പോള്‍ വിഷയ ദാരിദ്ര്യം! ഒന്നും പറയാനുണ്ടായിരുന്നില്ല! തിരക്കഭിനയിച്ച് എത്രയും വേഗം സംഭാഷണം നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്നത്‌ ഞാനറിഞ്ഞു!

ടീഷര്‍ട്ടില്‍നിന്ന്‌ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം

charge

ധരിക്കുന്ന ഷര്‍ട്ടില്‍ത്തന്നെ കണക്‌ട്‌ ചെയ്‌ത്‌ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യുന്ന അവസ്‌ഥയെക്കുറിച്ച്‌ ഒന്ന്‌ ചിന്തിച്ചുനോക്കൂ. കേട്ടാല്‍ മണ്ടത്തരമെന്ന്‌ തോന്നാമെങ്കിലും ഒരു കമ്പനി ഈ വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ്‌. മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ പ്ലഗ്‌ അന്വേഷിച്ച്‌ നടക്കേണ്ടതില്ലാത്ത കാലം. ഇങ്ങനെ മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍പറ്റിയ ഒരു ടീഷര്‍ട്ട്‌ ശാസ്‌ത്രജ്‌ഞന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ശബ്‌ദതരംഗങ്ങളുടെ സഹായത്തോടെയാണ്‌ ഈ വിദ്യ ഉപയോഗപ്പെടുത്തുന്നത്‌. ടീഷര്‍ട്ടില്‍പിടിപ്പിച്ചിരിക്കുന്ന എ4 വലിപ്പത്തിലുള്ള ഭാരമില്ലാത്ത ഒരു ഇലക്‌ട്രീക്‌ ഫിലിം ശബ്‌ദതരംഗങ്ങള്‍മൂലമുണ്ടാകുന്ന കമ്പനം ആഗിരണം ചെയ്‌ത്‌ ഇലക്‌ട്രിക്‌ എനര്‍ജിയാക്കിമാറ്റി ലെഡിന്റെ സഹായത്തോടെ മൊബൈല്‍ [...]

ജയിംസ്‌ ഗോസ്ലിംഗ്‌ ഗൂഗിളില്‍ ചേര്‍ന്നു

james

ജാവ എന്ന പ്രോഗ്രാമിംഗ്‌ ഭാഷ തയാറാക്കിയ ജയിംസ്‌ ഗോസ്ലിംഗ്‌ ഗൂഗിളില്‍ ചേര്‍ന്നു. സണ്‍ മൈക്രോസിസ്‌റ്റംസിന്റെ ഭാഗമായിരുന്നപ്പോഴാണ്‌ അദ്ദേഹം ജാവ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷ രൂപകല്‍പന ചെയ്‌തത്‌ . പിന്നീട്‌ സണ്‍ ഡവലപ്പര്‍ പ്രൊഡക്‌ട്സ്‌ ഗ്രൂപ്പിന്റെ ചീഫ്‌ ടെക്‌നോളജി ഓഫീസറായി മാറി. സണ്ണിന്റെ ക്ലയന്റ്‌ സോഫ്‌റ്റേര്‍ ഗ്രൂപ്പിന്റെ സിടിഒ പദവിയും വഹിച്ചിട്ടുണ്ട്‌ . 2010 ല്‍ സണ്‍ മൈക്രോസിസ്‌റ്റംസിനെ ഒറാക്കിള്‍ ഏറ്റെടുത്തതോടെ അദ്ദേഹം രാജിവയ്‌ക്കുകയായിരുന്നു. ഗൂഗിളില്‍ അദ്ദേഹത്തിന്റെ പദവിയെന്തെന്ന്‌ വ്യക്‌തമല്ല. എന്തായാലും സന്തോഷമെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌ . CarnegieMellon [...]

ദുബായ് – അബുദാബി അരമണിക്കൂര്‍ …? – എന്‍ലിസ്

Suprbus

നമ്മുടെ നാടുകളില്‍ നിങ്ങള്ക്ക് പരമാവധി എത്ര വേഗത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ പറ്റും (സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ ..)…? 80 KM/H—150 Km/H ഇതിനെല്ലാം മറുപടിയായി ഈയിടെ ദുബായില്‍ നടന്ന റോഡ്സ് ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി സങ്കടിപ്പിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് എക്സിബിഷന്‍ മറുപടിപറയും. നമ്മുടെ നാടുകളില്‍ തലങ്ങും വിലങ്ങും പായുന്ന വോള്‍വോ, ബെന്‍സ്‌ ഇതൊന്നും ഒന്നും അല്ല എന്ന് തെളിയിച്ചു കൊണ്ട് ഇവര്‍ അവതരിപ്പിച്ച സൂപ്പര്‍ ബസ്‌ ദുബായ് നിരത്തുകളില്‍ ഏപ്രില്‍ രണ്ടാം വാരം [...]

ഇന്റെലിന്റെ i5, i7 പ്രോസസ്സറുകളില്‍ ഡിസൈന്‍ തകരാറ് : തിരിച്ചു വിളിക്കുവാന്‍ തീരുമാനം.

intel-faulty=processors

നിങ്ങള്‍ അടുത്തിടെ ഒരു ഇന്റെല്‍ i5 അല്ലെങ്കില്‍ i7 പ്രോസസ്സര്‍ ഉള്ള കമ്പ്യൂട്ടര്‍ വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ തിരിച്ചു വിളിക്കപ്പെട്ടെക്കാം. തിങ്കളാഴ്ചയാണ് ഇന്റെലിന്റെ പുതിയ കോര്‍ പ്രോസസ്സര്‍ സീരീസ് ആയ ” സാന്‍ഡി ബ്രിഡ്ജിന്റെ ” സപ്പോര്‍ട്ട് ചിപ്പായ ഇന്റെല്‍ 6 സീരീസില്‍ ( കോഡ് : കൂഗാര്‍ പോയിന്റ്‌ ) , ഹാര്‍ഡ് ഡിസ്ക്ക്കളെയും, ഡിവിഡി ഡ്രൈവുകളെയും ബാധിക്കുന്ന ഡിസൈന്‍ തകരാര്‍ കണ്ടെത്തിയത് . തകരാറുള്ള ചിപ്പിന്റെ വില്‍പ്പന ഇന്റെല്‍ തല്ക്കാലം നിര്‍ത്തി [...]

ഐപാഡ് ഇന്ത്യയില്‍ വരുന്നു, ജനുവരി 28നു !

apple-ipad

ആപ്പിള്‍ ഒടുവില്‍ ഐപാഡിനെ ഇന്ത്യയിലും എത്തിക്കുന്നു! അമേരിക്കയില്‍ ഇറക്കി 9 മാസത്തിനു ശേഷമാണു ഇന്ത്യയില്‍ ഐപാഡ് വരുന്നത്. ഐപാഡിന്റെ വൈഫൈ വെര്‍ഷന്‍ 26000 രൂപയ്ക്കും 3G version 33000 രൂപയ്ക്കും ആയിരിക്കും ആപ്പിളിന്റെ അന്ഗീകൃത സ്ടോറുകളില്‍ ലഭ്യമാവുക. ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഏക അന്താരാഷ്ട്ര ടാബ്ലെറ്റ് പിസി സാംസംഗ് ഗാലക്സി ടാബ് ആണ്. 10 ഇഞ്ചിന്റെ സ്ക്രീനും മനോഹരമായ ഡിസൈനുമായി വരുന്ന ഐപാഡ് സാംസങ്ങിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുക. ഐപാഡ് 2 ഇറക്കുന്നതിന് മുന്നോടിയായിട്ടാണ് സ്റ്റോക്ക്‌ തീര്‍ക്കാന്‍ [...]

ഇന്നത്തെ വീഡിയോ : ആന്‍ഡ്രോയിഡ് 3.0

ഇന്നത്തെ വീഡിയോ : ഇത് റോബോട്ടോ അതോ?

ഏയറോ ഇന്ത്യ 2011 – ഒരുക്കങ്ങള്‍ തുടങ്ങി

aero-india-2011

ബാംഗ്ലൂര്‍: ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന എയര്‍ ഷോകളില്‍ ഒന്നായ ഏയറോ ഇന്ത്യ എട്ടാമത്തെ തവണയും ബാംഗ്ലൂര്‍ യലഹങ്കയില്‍ നടക്കും. ഫെബ്രുവരി രണ്ടായിരത്തിപ്പതിനോന്നിലായിരിക്കും ഏയറോ ഇന്ത്യ 2011. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രാലയത്തില്‍ നിന്നും ഒരു സംഘം ബാംഗ്ലൂര്‍ യലഹങ്ക എയര്‍ ഫോഴ്സ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.1996-ലാണ് ഏയറോ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ചത്. പ്രതിരോധ മന്ത്രാലയം, ഡി. ആര്‍. ഡി. ഓ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേയ്സ്, ഇന്ത്യന്‍ വ്യോമ സേന തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് ഏയറോ ഇന്ത്യ സംഘടിപ്പിക്കാറ്‍. സിവില്‍, മിലിടറി വിഭാഗത്തില്‍പ്പെടുന്ന [...]

ഇന്ത്യയില്‍ സാംസംഗ് ഗാലക്സി ടാബിന്റെ വില കുറഞ്ഞു , വില്പന കൂടുന്നു

galaxy-tab

ബാംഗ്ലൂര്‍ : ആപ്പിള്‍ ഐ പാഡ്‌ അടക്കി വാഴുന്ന ടാബ്ലെറ്റ് പി സി മാര്‍ക്കറ്റില്‍ സാംസങ്ങിന്റെ മറുപടിയാണ്‌ ഗാലക്സി ടാബ്. 38000 രൂപയ്ക്ക് അന്‍ഡ്രോയിഡ് ഒ എസ്സുമായി ഇന്ത്യയില്‍ ഇറങ്ങിയ ഗാലക്സി ടാബ് ഇപ്പോള്‍ 31199 രൂപയ്ക്കാണ് Flipkart.com-ല്‍ വില്‍ക്കപ്പെടുന്നത്. ഇന്ത്യയില്‍ ആപ്പിള്‍ ഐ പാഡ് വില്പനയ്ക്ക് ഇല്ലാത്തതും , ആരെയും ആകര്‍ഷിക്കുന്ന ഡിസൈനും കാരണം ഗാലക്സി ടാബ് ഒരു വന്‍ ഹിറ്റ്‌ ആയി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ കമ്പനി ആയ ഒലിവ് ടെലികോമിന്റെ ഒലിവ് പാഡും ( [...]


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics