Email ID:
   
Category archives for: Technology

മരിച്ചുപോയവനും ചികിത്സ

ayurveda

കാളികാവ് (മലപ്പുറം): പനി ബാധിച്ച് മരിച്ചയാളെ ജീവിപ്പിയ്ക്കാനായി മണിക്കൂറുകള്‍ നീണ്ട ചികിത്സ. ജീവന്‍ ബാക്കിയുണ്ടെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്നാണിത്. ചോക്കാട് പഞ്ചായത്തില്‍ മഞ്ഞപ്പെട്ടി ചെല്ലക്കൊടിയിലെ കീരി ഹംസയുടെ മകന്‍ യാസര്‍ അറഫാത്തിന്റെ (26) ജീവന്‍ തിരിച്ചുപിടിക്കാനായാണ് നാട്ടുവൈദ്യന്‍മാരുടെ ചികിത്സ തേടിയത്. മരിച്ചയാളെ ജീവിപ്പിക്കുന്നത് കാണാനായി ജനം കൂട്ടത്തോടെ എത്തുകയും ചെയ്തു. യാസര്‍ അറഫാത്ത് മരിച്ചതായി തിങ്കളാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിച്ച മൃതദേഹത്തിന്റെ വായില്‍നിന്ന് നീര് ഒലിക്കാന്‍ തുടങ്ങിയതാണ് ജീവനുണ്ടോ എന്ന സംശയത്തിനിട നല്‍കിയത്. [...]

സുധാ മൂര്‍ത്തി – ഒരു രേഖാചിത്രം – പ്യാരി സിംഗ്

നാരായണ്‍ മൂര്‍ത്തിയും സുധാ മൂര്‍ത്തിയും

ആരോ തുറന്നു വച്ച ഒരു വെബ്‌ പേജിന്റെ വലതു ഭാഗത്തുണ്ടായിരുന്ന ഒരു ചിത്രം എന്നെ പെട്ടെന്ന് ആകര്‍ഷിച്ചു. മനസ്സ് പറഞ്ഞു – ഇതവരാണ് … സുധാ മൂര്‍ത്തി! അമ്പതു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന ആ സ്ത്രീയുടെ മനസ്സിന്റെ യുവത്വവും, അവര്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന സദ്‌വൃത്തികളില്‍ കണ്ടെത്തുന്ന സംതൃപ്തിയും,ഹൃദയത്തില്‍ നിന്നുതിര്‍ന്നു വരുന്ന പുഞ്ചിരിയില്‍ തെളിഞ്ഞു കാണാം. അവരുടെ പുസ്തകങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിയാവുന്നതാണ് അവരുടെ മനസിന്റെ യുവത്വവും ആത്മവിശ്വാസവും. ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും ആ ഫോട്ടോ എനിക്ക് [...]

എസ്.എം.എസ് കേസില്‍ മന്ത്രി പി.ജെ.ജോസഫിന് സമന്‍സ്

p j joseph

വിവാദമായ എസ്.എം.എസ് കേസില്‍ മന്ത്രി പി.ജെ.ജോസഫിന് സമന്‍സ് അയക്കാന്‍ തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. തൊടുപുഴ സ്വദേശിനിയായ സുരഭി ദാസ് എന്ന സ്ത്രീയുടെ മൊബൈലിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ശൂന്യ എസ്.എം.എസ് അയച്ചുവെന്നതാണ് കേസിന് ആധാരം. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോടതി സമന്‍സ് അയക്കാന്‍ ഉത്തരവായിരിക്കുന്നത്.

കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

petrol-price-hike-300x173

പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതു തിങ്കളാഴ്ച ഹര്‍ത്താന്‍ ആചരിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തു. ഇന്നു ചേര്‍ന്ന ഇടതുമുന്നണി അടിയന്തിര യോഗത്തിലാണ്‌ തീരുമാനം. തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള വാഹന പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചാണ്‌ ഹര്‍ത്താല്‍.ഇന്നു തിരുവനന്തപുരം ഹര്‍ത്താലാണെങ്കിലും തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നും ജില്ലയെ ഒഴിവാക്കിയിട്ടില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വം അറിയിച്ചു. ബി ജെ പിയും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്.

സമ്പുഷ്ട യുറേനിയം ആണവ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി

protest nuclear

അമേരിക്കയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സമ്പുഷ്ട യുറേനിയം ആരുടെയൊക്കെ കൈകളിലാണ് ചെന്നെത്തുന്നത് എന്ന ഭീതിതമായ സംശയം ഉണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ അക്കൌണ്ടബിലിറ്റി ഓഫീസ്‌ പുറത്തു വിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക കയറ്റുമതി ചെയ്ത 17,500 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തില്‍ നിന്നും വെറും 1,160 കിലോഗ്രാം മാത്രമേ ഇപ്പോള്‍ എവിടെയാണ് എന്നതിന് വ്യക്തതയുള്ളൂ. അതായത്‌ ആണവ ആയുധങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള 16,340 കിലോഗ്രാം യുറേനിയം ഇപ്പോള്‍ എവിടെയാണ് എന്ന് ഉറപ്പാക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.

HDFC ബാങ്ക് ഡാറ്റാബേസ് ഹാക്കര്‍മ്മാര്‍ ചോര്‍ത്തി

HDFC1

HDFC ബാങ്കിന്റെ റിമോട്ട് സെര്‍വറില്‍ നിന്നും കസ്ടമര്‍ ഡാറ്റാബേസ് z- secure എന്ന് പേരുള്ള ഒരു കൂട്ടം ഹാക്കര്‍മ്മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ . വളരെ സെന്സിടീവ് ആയ ടാറ്റ ആയതിനാല്‍ അത് ഇതുവരെ പുറത്തു വിട്ടിട്ടില്ല , പകരം ദാടബസിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട് . എന്നാല്‍ ഈ സുരക്ഷാ പിഴവ് ഇതിനകം പരിഹരിച്ചതായി HDFC ബാങ്ക് അധികാരികള്‍ അവകാശപ്പെടുന്നു .

സ്വാതന്ത്ര്യദിന സ്പെഷ്യൽ ഹാക്കുമായി സൈബര്‍ ലോര്‍ഡ്‌

chines server1

ഇത്തവണ സൈബര്‍ ലോര്‍ഡ്‌ ആന്‍ഡ്‌ ക്രൂ ചൈനീസ്‌ വെബ്‌ സെര്‍വറിന്റെ സെക്യുരിറ്റി ഭേദിച്ചാണ് സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ചത് . http://www.tluo.cn/ എന്ന ചൈനീസ്‌ സെര്‍വറിന്റെ സുരക്ഷയാണ് ഇന്ത്യന്‍ വൈറ്റ് ഹാറ്റ് ഹാക്കര്‍ ആയ സൈബര്‍ ലോര്‍ഡ്‌ നിഷ്പ്രഭമാക്കിയത്. എന്നാല്‍ യാതൊരു നാഷനഷ്ട്ടങ്ങളും അതില്‍ വരുത്തിയിട്ടില്ല എന്നും സൈബര്‍ ലോര്‍ഡ്‌ വക്ത്താവ് മോര്‍ണിംഗ് ബെല്‍ ന്യുസിനോട് പറഞ്ഞു . കഴിഞ്ഞ ജൂലായ്‌ 26 കാര്‍ഗില്‍ വിജയ ദിനത്തില്‍ 543 പാക് വെബ്‌ പോര്‍ട്ടലുകളുടെ നിയന്ത്രണമാണ് സൈബര്‍ ലോര്‍ഡ്‌ ആന്‍ഡ് [...]

sulekha.com ഇന്ത്യന്‍ ഹാക്കര്‍ ഡീഫെസ് ചെയ്തു

sulekha

Mr.52 എന്ന് വിളിക്കപെടുന്ന ഇന്ത്യന്‍ ഹാക്കര്‍ , പ്രശസ്ത ഷോപ്പിംഗ്‌ സ്റ്റോര്‍ വെബ്‌ പോര്‍ട്ടല്‍ ആയ sulekha.com ഡീഫെസ് ചെയ്തു . sulekha.com അധികാരികള്‍ പണം വാരുന്നു എന്നാല്‍ ഉപഭോക്ത്താക്കള്‍ക്ക് വില്പനാനന്തര സേവനം നല്‍കുന്നില്ല എന്ന് ആരോപിച്ചാണ് Mr.52 ഹാക്ക് ചെയ്തത് . മുംബൈ തീവ്രവാദി ആക്രമനതോടനുബന്ധിച്ചു ലോക പ്രശസ്ത വെബ്‌ പോര്‍ട്ടല്‍ ആയ songs.pk Mr.52 കഴിഞ്ഞ മാസം ഹാക്ക് ചെയ്തിരുന്നു

സി. ആര്‍ പി എഫ് വെബ്‌ സൈറ്റില്‍ പാക് സൈബര്‍ ആക്രമണം

കേന്ദ്ര ദ്രുത കര്‍മ്മ സേനയുടെ വെബ്‌  സൈറ്റില്‍ പാക് ഹാക്കര്‍ ഗ്രൂപ്പ്‌ ആയ  പാക് സൈബര്‍ ആര്മ്മിയിലെ ‘ ‘Shadow008 & BanneD’  ആക്രമണം  നടത്തുകയും ഡാറ്റാബേസ് ചോര്‍ത്തിയതായും പ്രസ്തുത പാക് സൈബര്‍ ആര്മ്മി അവകാശവാദം ഉന്നയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല .പകരം ഒരു ഡാറ്റാബേസ് പേജിന്റെ സ്ക്രീന്‍ ഷോട്ട് അവര്‍ പുറത്തുവിട്ടു.

EXCLUSIVE – കാര്‍ഗില്‍ വിജയ ദിനത്തില്‍ 543 പ്രമുഖ പാക് വെബ്‌ സൈറ്റുകളില്‍ മലയാളിയുടെ സൈബര്‍ ആക്രമണം

kargilcyber

ഇന്ത്യന്‍  വൈറ്റ് ഹാറ്റ്‌ ഹാക്കര്‍ ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന സൈബര്‍ ലോര്‍ഡ്‌ ആന്‍ഡ് ക്രൂ പാകിസ്താന്‍ സെര്‍വറുകളില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു .കാര്‍ഗിലില്‍ ധീര രക്തസാക്ഷിത്വം വരിച്ച 543 ജവാന്മ്മാരുടെ ഓര്‍മ്മയ്ക്ക്‌  543 പാക് വെബ്‌ പോര്‍ട്ടലുകളുടെ നിയന്ത്രണമാണ്  സൈബര്‍ ലോര്‍ഡ്‌ ആന്‍ഡ് ക്രൂ  കൈക്കലാകിയത് .പാകിസ്ഥാനിലെ പ്രമുഖ ടി വി ചാനലുകള്‍ , സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ എല്ലാം വെബ്‌ സൈറ്റുകള്‍ തകര്‍ക്കപ്പെട്ടു .എന്നാല്‍ ഇതൊരു friendly defacement  ആണെന്നും യാതൊരു നാശ നഷ്ട്ടങ്ങളും പാക് [...]


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics