
പുട്ടപര്‍ത്തി ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ഞായറാഴ്ച രാവിലെ 7.40-നായിരുന്നു സത്യസായിബാബയുടെ ദേഹവിയോഗം. സമാധിയടയുമ്പോള്‍ 86 വയസ്സായിരുന്നു. ബാബയുടെ ഭൗതികദേഹം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രശാന്തിനിലയത്തിലെ കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം ബുധനാഴ്ച രാവിലെ സമാധിയിരുത്തും. ഹൃദയമിടിപ്പ് അപകടകരമായ നിലയില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് മാര്‍ച്ച് 28-നാണ് സത്യസായിബാബയെ പുട്ടപര്‍ത്തിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ത്യസായി ബാബയുടെ ദേഹവിയോഗം ആന്ധ്രപ്രദേശ് സര്‍ക്കാരിനു തലവേദനയാവുകയാണ് .ബാബയുടെ പിന്‍ഗാമി ആരാകുമെന്നതാണു പ്രധാന പ്രശ്നം. ഇതേക്കുറിച്ചു പഠിക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ [...]

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തിരുവേഗപ്പുറ വടക്കേടത്ത് മനയ്‌ക്കല്‍ ഗിരീശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
Mar 16 2011 | Posted in
Spiritual |
Read More »

സഹജയോഗ വളരെ ലളിതവും സ്വാഭാവികവുമായ ഒരു ധ്യാനക്രമമാണ്. അത് ഒരു വ്യക്തിയെ എല്ലാ തരത്തിലുമുള്ള പിരിമുറുക്കങ്ങളില്‍ നിന്നും അയവു വരുത്തിക്കൊണ്ട് ആനന്ദാനുഭുതിയുടെ പരമകാഷ്ടയിലെത്തിക്കുന്നു. പരാശക്തിയുമായുള്ള ബന്ധം സൃഷ്ടിക്കപ്പെടുമ്പോള്‍ സാധകന് സന്തോഷത്തിലും സമാധാനത്തിലും അധിഷ്ടിതമായ നിര്‍വിചാരാവസ്ഥ കൈവരുന്നു. ആ വ്യക്തിക്ക് ശരീരത്തിലെ മൂര്‍ദ്ധവിലും ഉള്ളം കൈകളിലും വിരലുകളിലും ദൈവികസ്നേഹത്തിന്‍റെ ശീതളസ്പന്ദനങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്നു. പറയത്തക്ക പല മാറ്റങ്ങളും ആ വ്യക്തിയില്‍ സംഭവിക്കുന്നു. ശ്രീ മാതാജി ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യോഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ആയിരക്കണക്കിനു ജനങ്ങള്‍ എത്തിച്ചേരുകയും [...]
Feb 21 2011 | Posted in
Spiritual |
Read More »

പ്രധാനമായി മുന്ന് നാഡികളും ഏഴു ചക്രങ്ങളും ഓരോ മനുഷ്യന്‍റെയും സുക്ഷ്മ ശരീരത്തില്‍ ഉള്ളതായി കണക്കാക്കുന്നു. മനുഷ്യന്‍റെ ശരീരിക , മാനസിക,വൈകാരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് സുക്ഷ്മ ഊര്‍ജ്വകേന്ദ്രങ്ങളായ ചക്രങ്ങളാണ്. ഹൃദയ ചക്രത്തിന് താഴെയുള്ള ചക്രങ്ങള്‍ ജീവശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളോടും മുകളിലുള്ളവ ഹൃദയത്തിന്‍റെയും മനസിന്‍റെയും പ്രവര്‍ത്തനങ്ങളോടും സഹസ്രാരത്തിലുള്ളത് ഉന്നത ആദ്മീയ വ്യവസ്ഥയോടും ബന്ധപ്പെട്ടിരിക്കുന്നു. പുറത്തേക്കുള്ള ചിന്തയുടെ ഒഴുക്കിനെ തടയുകയും ശ്രദ്ധ നമ്മിലേക്കുതന്നെ തിരിക്കുകയും ചെയ്യുമ്പോഴാണ് ഇതു തിരിച്ചറിയാന്‍ കഴിയുന്നത്. ഒരുവന്‍റെ കുണ്ടലിനി സുഷുമ്നയിലുടെ ഉയരുമ്പോള്‍ അയാള്‍ നിര്‍വിചാര അവസ്ഥയിലേക്കു കടക്കുന്നു .അതോടെ [...]
Feb 6 2011 | Posted in
Spiritual |
Read More »

സഹജ എന്നാല്‍ കുടെ ജനിച്ചത് എന്നും യോഗ എന്നാല്‍ കുടി ചേരല്‍ എന്നും അര്‍ഥം . നമ്മുടെ സുക്ഷ്മശരിരത്തിലുള്ള ജിവ ചൈതന്യവും പ്രപഞ്ച വ്യാപിയായ ബ്രഹ്മചൈതന്യവും കുടി ചേരുന്ന അവസ്ഥയാണ് സഹജയോഗകൊണ്ട് സാധ്യമാകുന്നത് .ഇതിനെ ആത്മസാക്ഷാല്‍ക്കാരം എന്നു പറയുന്നു .സഹജയോഗയില്‍ ആത്മ സാക്ഷാല്‍ക്കാരം ആത്മിയതയുടെ ആരംഭം മാത്രമാണ്. ഒരാളുടെ നട്ടെല്ലിന്റെ ഏറ്റവും അടിയിലുള്ള ത്രികാസ്ഥിക്കുള്ളില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്നു .ആത്മസാക്ഷാല്‍ക്കാരം ലക്ഷ്യമാക്കുന്ന ആളില്‍ കുണ്ടലിനി സുഷുമ്ന നാഡിയിലുടെ മുകളിലേക്ക് ഉയരുകയും സഹസ്രാരത്തിലുടെ ബാഹ്യലോകത്തെ ബ്രഹ്മചൈതന്യവുമായി സംഗമിക്കുകയും ചെയ്യുന്നു [...]
Jan 31 2011 | Posted in
Spiritual |
Read More »

നവജാത ശിശുവിന്റെ പൂര്‍ണ ആരോഗ്യത്തെ നിശ്ചയിക്കുന്നതില്‍ ദമ്പതികളുടെ രക്തഗ്രൂപ്പിന് ചെറുതല്ലാത്ത പങ്കുണ്ട്. പ്രത്യേകിച്ച് ആര്‍.എച്ച്. പോസിറ്റീവും ആര്‍.എച്ച്. നെഗറ്റീവും ഗ്രൂപ്പില്‍പ്പെട്ട ദമ്പതികളില്‍. ഒരേ രക്തഗ്രൂപ്പില്‍ പെട്ട ദമ്പതികളിള്‍ അമ്മ ആര്‍ എച്ച് പോസിറ്റീവും അച്ഛന്‍ ആര്‍ എച്ച് നെഗറ്റീവും ആയാല്‍ പ്രശ്‌നമില്ല. എന്നാല്‍ അമ്മയുടെ രക്തഗ്രൂപ്പ് നെഗറ്റീവും അച്ഛന്‍ പോസിറ്റീവും ആയാല്‍ കുഞ്ഞ് നെഗറ്റീവോ പോസറ്റീവോ ആകാം. ആര്‍.എച്ച്. നെഗറ്റീവ് ആയ സ്ത്രീ ഗര്‍ഭിണിയാവുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് അമ്മയുടേയോ അച്ഛന്റെയോ രക്തഗ്രൂപ്പാവും ലഭിക്കുക. ആദ്യ ഗര്‍ഭസ്ഥ ശിശുവിന്റെ ഗ്രൂപ്പ് [...]
Jan 20 2011 | Posted in
Featured,
Spiritual |
Read More »

ജീവജാലങ്ങള്‍ ആനന്ദം അഭിലഷിക്കുന്നു. മനുഷ്യന്‍ പ്രത്യേകിച്ചും. ആനന്ദത്തിലുടെ മനുഷ്യന്‍ പരമമായ ശാന്തിയാണ് തേടുന്നത്. കല ,സംഗീ തം, സാഹിത്യം മുതലായവ അതിനുള്ള ഉപാധിയാണ് മനുഷ്യന്. ഭൌതിക ലോകത്ത് നിന്നും, താന്‍ അഭിലഷിക്കുന്ന ശാന്തി ലഭിക്കുന്നില്ലെന്ന് ബോധ്യ മാകുമ്പോള്‍ ,അവന്‍ തന്റെ ഉള്ളില്‍ തന്നെ അതിനെ തിരയുന്നു.അതിനു വേണ്ടിയുള്ള നിരന്തരമായ ശ്രമം തുടരുന്നു.തന്റെ ഉള്ളിലുള്ള ആനന്ദം തേടലാണ് ആത്മാന്വേഷണം എന്ന് പൊതുവേ പറയാം . അത് സ്വയം തന്നെ തേടലാണ് . ഭാരതിയ ദര്‍ശനങ്ങള്‍ ചുണ്ടിക്കാട്ടിയതും ഇതുതന്നെ. തന്റെ ഉള്ളിലുള്ള സഹജമായ ശക്തിയെ ഉണര്‍ത്തലാണ് ആത്മാന്വേഷണത്തിന്റെ അടുത്ത [...]
Jan 17 2011 | Posted in
Spiritual |
Read More »

ദേശീയ സ്കൂള്‍ കായികമേളയിലെ പ്രധാന മത്സരമായ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടി സുജിത് കുട്ടന്‍ അച്ഛന്റെ ആഗ്രഹം സഫലമാക്കി. അന്തരിച്ച കായികതാരം മുരളിക്കുട്ടന്റെ ആഗ്രഹമായിരുന്നു തന്റെ മകന്‍ ദേശീയ സ്കൂള്‍ കായികമേളയിലെ വേഗമേറിയ താരമാവുക എന്നത്. 10.91 സെക്കന്‍ഡിലാണ് സുജിത് ഫിനിഷ് ചെയ്തത്. കേരളത്തിന്റെ ജിതിന്‍ വിജയന്‍ വെള്ളി നേടി. സംസ്ഥാന കായിക മേളയിലും സുജിത് കുട്ടനായിരുന്നു വേഗമേറിയ താരം. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെയും അന്തരിച്ച കായികതാരം മുരളിക്കുട്ടന്റെയും മകനാണ് തേവര സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ [...]
Jan 5 2011 | Posted in
Kerala,
Spiritual |
Read More »

മനുഷ്യന് സ്വയംഭൂവല്ല. സമൂഹത്തിന്റെ കൂട്ടായ അസ്തിത്വത്തില്‍ നിന്നുള്ള മൂലകന്ദത്തില്‍ നിന്നുളവാകുന്ന ഓരോ കന്ദളമാണ്. വ്യക്തിയുടെ ഉല്‍പ്പത്തിയും വികാസവും നിലനില്‍പ്പും വിലയും സമൂഹസത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലരുടെയും വിചാരം അവനവന് അദ്ധ്വാനിചുണ്ടാക്കിയതല്ലേ അവരവര്‍ അനുഭവിക്കുന്നത് എന്നാണ്. ഈ വിചാരത്തെ പൂര്‍ണ്ണമായും നിരസിക്കാനാവില്ല. ഒരു വശം ചിന്തിക്കുമ്പോള്‍ അതു ശരിയുമാണ്. എന്നാല്‍ അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കുന്നത് നമ്മുടെ സാഹചര്യങ്ങളാണ്.ആ സത്യം പലരും മനസ്സിലാക്കുന്നില്ല. ഓരോ സിദ്ധിയും സമൂഹത്തിന്റെ ദാനമാണ്. കഴിവുള്ളതുകൊണ്ട് വളരാനായി എന്നു വരില്ല. അതിനു യോജിക്കുന്ന സാഹചര്യങ്ങളും ലഭിച്ചാലെ കഴിവിനെ [...]
Dec 1 2010 | Posted in
Spiritual |
Read More »
Recent Comments