അന്ന ഹസരെയ്ക് വയറല്‍ ഫീവര്‍ …
ഡല്‍ഹി- ലോക്പല്‍ ബില്ലിനെടിരെയുള്ള ഉപവാസത്തില്‍ അന്നഹസരെയ്ക്കെ വയരല്‍ ഫീവര്‍ പിടിപെട്ടു. അദ്ദേഹം ഇപ്പോള്‍ ജെ ജെ ഹോസ്പിറ്റലില്‍ ഉള്ള വിധക്ത ഡോക്ടര്‍മാര്‍ പരിച്ചലനത്തിലാണ്.
ഡല്‍ഹി- ലോക്പല്‍ ബില്ലിനെടിരെയുള്ള ഉപവാസത്തില്‍ അന്നഹസരെയ്ക്കെ വയരല്‍ ഫീവര്‍ പിടിപെട്ടു. അദ്ദേഹം ഇപ്പോള്‍ ജെ ജെ ഹോസ്പിറ്റലില്‍ ഉള്ള വിധക്ത ഡോക്ടര്‍മാര്‍ പരിച്ചലനത്തിലാണ്.
മുംബൈ- ഇന്നുമുതല്‍ മൂന്നു ദിവസം ലോക്പാല്‍ ബില്ലിന് വേണ്ടി ഉപവാസം ഇരിക്കാന്‍ പോകുന്ന അന്ന ഹസരെക്കെതിരെ അന്ന വിരുധന്മാര്‍ കരിങ്കൊടി കാണിക്കുകയും മുര്തബാദ് വിളിക്കുകയും ചെയ്തു. മുംബൈയിലെ ജുഹു ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനും പുഷ്പാര്‍ച്ചന നടത്തുവാന്‍ പോകവേ ആയിരുന്നു ഇരുപതോളം വരുന്ന അന്ന ഹസാരെ വിരുദ്ധര്‍ പ്രേതിശേതിച്ചത്. Shukoor M.P, Rubin Raza M (virtual reality media company)

പുതുക്കിയ ലോക്‌പാല്‍ ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ച 27 ന് നടക്കും. പഴയബില്ല് പിന്‍വലിച്ചശേഷമാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി വി. നാരായണസ്വാമിയാണ് പഴയ ബില്ല് പിന്‍വലിച്ച് പുതിയത് അവതരിപ്പിക്കാന്‍ അനുമതി തേടിയത്. ശബ്‌ദവോട്ടോടെയാണ് സഭ ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെയും ശക്തമായ ആവശ്യത്തിന് വഴങ്ങി ലോക്‌പാല്‍ സമിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഉള്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ [...]

സന്തോഷ് മാധവനില്‍ നിന്നു പണം കൈപ്പറ്റിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു വിജിലന്‍സ്. വൈക്കത്തു ഭൂമി നികത്താനായി അരുണ്‍കുമാറിനു 70 ലക്ഷം രൂപ നല്‍കിയെന്നു സന്തോഷ് മാധവന്‍റെ ആരോപണത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് വി.കെ.രാജു നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്. വിജിലന്‍സ് എസ് പി: പി. രാധാകൃഷ്ണനാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്. സന്തോഷ് മാധവന്‍റെ അക്കൗണ്ടില്‍ നിന്ന് 80 ലക്ഷം രൂപ പണം പിന്‍വലിച്ചതിനു [...]

ജനലോക്‌പാല്‍ ബില്ല് അന്തിമ കരടിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉപാധികളോടെ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചു. അതേസമയം, സിബിഐയെ ലോക്‌പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ബില്ല് 22ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എട്ടംഗങ്ങളുള്ള ലോക്‌പാല്‍ സമിതിക്കാണ് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്‌ണനു നേരെ ആക്രമണം. തലശ്ശേരി നഗരസഭയ്‌ക്കു മുന്നില്‍വച്ചാണ് ഒരു സംഘം ആളുകള്‍ രാമകൃഷ്‌ണനെ ആക്രമിച്ചത്. രാമകൃഷ്‌ണന്റെ ഷര്‍ട്ട് അക്രമികള്‍ വലിച്ചുകീറി. പെട്ടിപ്പാലം മാലിന്യവിരുദ്ധസമരം ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു രാമകൃഷ്‌ണന്‍. പെട്ടിപ്പാലത്ത് നഗരസഭ മാലിന്യം നിക്ഷേപിക്കുന്നതിനെ തദ്ദേശവാസികള്‍ 50 ദിവസമായി സമരത്തിലായിരുന്നു. ഇതിന് അനുഭാവം പ്രകടിപ്പിച്ചെത്തിയ രാമകൃഷ്‌ണനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരുസംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിനെതിരായ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേരളത്തിലെ പാര്‍ട്ടികള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീം കോടതിവിധി തമിഴ്‌നാടിന് അനുകൂലമായിരിക്കും. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ അണക്കെട്ട് വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടികളുടെ ആശങ്ക അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേസില്‍ അന്തിമ വിജയം തമിഴ് നാടിനു ആയിരിക്കും എന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത് . കേന്ദ്ര അഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് നിഷ്പക്ഷമായ നിലപാട് സീകരിക്കേണ്ട ചിദംബരം ഒരു [...]

മുസ്ലിം ലീഗില്‍ന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാം കുഴി അലി ചുമതലയേല്‍ക്കും എന്ന് ലീഗ് നേതൃത്വം അറിയിച്ചതിനു തൊട്ടു പിന്നാലെ ( ഇക്കാര്യം മോര്‍ണിംഗ് ബെല്‍ മാസങ്ങള്‍ക്ക് മുംബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു ) മുസ്‌ലിം ലീഗിന്റെ രണ്ടു മുന്‍ മന്ത്രിമാര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി ഇരന്നു വാങ്ങിയെന്നു വിമര്‍ശനം ഉയരുന്നു . മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രി സി ടി അഹമ്മദലി എന്നിവരാണ് ചെയര്‍മാന്‍മാരുടെ പട്ടികയില്‍ കയറിക്കൂടിയ പ്രമുഖ നേതാക്കള്‍. ഇത്തവണ [...]

ദാരിദ്ര്യം കലോറിയടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന രീതിയാണ് ലോകത്ത് മഹാഭൂരിപക്ഷം രാജ്യങ്ങളും ചെയ്യുന്നത്. ഒരു വ്യക്തിക്ക് ആവശ്യമായ കലോറി ഊര്‍ജ്ജത്തിന്റേയും അതിനു വേണ്ടിവരുന്ന ചിലവിന്റേയും അടിസ്ഥാനത്തിലാണ് ദരിദ്രരെ കണക്കാക്കുന്നത്. 1974-ലെ ഒരു സര്‍വ്വെയില്‍ ഗ്രാമീണമേഖലയില്‍ 2400 -2100 കലോറി ഊര്‍ജ്ജമാണ് ഒരു വ്യക്തിക്കാവശ്യമായ കുറഞ്ഞ ഊര്‍ജ്ജം അളവായി കണക്കാക്കിയത്.ഭക്ഷണത്തിലൂടെ ഇത്രയും ഊര്‍ജ്ജം നേടുന്നതിന് അന്ന് പ്രതിമാസം 49 രൂപയായിരുന്നു കണക്കാക്കിയ ചിലവ്. ലോകബാങ്ക് നിര്‍ദ്ദേശം പ്രതിദിനം രണ്ടുഡോളറില്‍ താഴെയുള്ളവര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെന്നാണ് ഇത് 100 രൂപയ്ക് മുകളില്‍ വരും. ലോകബാങ്കിന്റെ [...]

തിരിക്കഥ തിരി ജ്വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു, എത്രയോ ജ്വലിക്കാനുള്ള എണ്ണ വിളക്കില്‍ ബാക്കിയുണ്ട്. പിന്നെ കണ്ടത്/ ബാക്കിയായത് കറുത്ത പുക…… ചുരുളായി മേലോട്ട്, നേരം പുലരാന്‍ ഇനിയുമെത്രയൊ സമയം ബാക്കി ഇനി നാമെന്ത് ചെയ്യും…?
Recent Comments