
ലെനിനും ചെഗുവേരയും, ഫിഡല്‍ കാസ്ട്രോയും സി.പി.എം. ആയിരുന്നോ എന്ന് ഒഞ്ചിയത്തുകാര്‍ ചോദിച്ചു. അവര്‍ കമ്മ്യൂണിസ്റുകാരായിരുന്നു. ഞങ്ങളും കമ്മ്യൂണിസ്റ്കാരാണ് സര്‍.വിപ്ളവത്തിന്റെ ചരിത്രം ഉറങ്ങുന്ന താരാട്ടുകള്‍ കേട്ടാണ് ഒഞ്ചിയത്തെ കുഞ്ഞുങ്ങള്‍ വളര്‍ന്നത്. അവരുടെ സിരകളില്‍, അവരുടെ മസ്തിഷ്കങ്ങളില്‍ എപ്പോഴും വിപ്ളവമുണ്ടായിരുന്നു. എന്തുകൊണ്ട് റെവല്യൂഷന്‍ എന്ന് ചോദിക്കുമ്പോള്‍ ഒഞ്ചിയത്തിന്റെ വിപ്ളവവര്‍ത്തമാനം നെഞ്ചൂക്കോടെ പറയുന്നത് – തന്തയ്ക്കു പിറന്നതുകൊണ്ട്, എന്നാവുന്നത് അങ്ങനെയാണ്. ….പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാട് രൂപപ്പെടുന്നതിനെ പറ്റി ലിജീഷ് കുമാര്‍ എഴുതുന്നു കുലം കുത്തുക എന്നതിന്റെ നാട്ടുമലയാളം കുലം നാട്ടുക എന്നതാണെന്ന് [...]
Mar 31 2012 | Posted in
Featured,
Politics |
Read More »

വയനാട് പോലുള്ള കേരളത്തിലെ പല ഹൈ റേഞ്ച് മേഖലകളിലും അധികൃതരുടെ അനുവാദത്തോടെയും അല്ലാതെയും ഓഫ് റോഡിംഗ് നടക്കാറുണ്ട് . എന്നാല് രാഷ്ട്രീയ പ്രവര്ത്തകരോ പ്രകൃതി സംരക്ഷണത്തെപ്പറ്റി പ്രസംഗിച്ചു നടക്കുന്നവരോ ഇതിനെതിരെ കാര്യമായി പ്രധിഷേധിച്ചിട്ടില്ല.ഒറ്റപ്പെട്ട കോണുകളില് നിന്നുയരുന്ന ശബ്ദം മുഖ്യധാര മാധ്യമങ്ങളില് ചര്ച്ച ചെയ്യപ്പെടാറുമില്ല .നമുക്കിനി ബാക്കിയുള്ളത് മൂന്നാറിലെയും വയനാട്ടിലെയും കുറച്ചു പുല്മേടുകളും വനങ്ങളും മാത്രമാണ് . ഇവയില് ഉണ്ടാക്കുന്ന ഓരോ ക്ഷതവും നമ്മുടെ തന്നെ ശവപ്പെട്ടിയില് തറയ്ക്കുന്ന ആണികളായിരിക്കും എന്നോര്ക്കണം …..മൂന്നാറില്‍ നടക്കുന്ന ഓഫ് റോഡിംഗ് ഉയര്‍ത്തുന്ന [...]

സമതലങ്ങള്‍ പോലെയല്ല കുന്ന്. കയറ്റവും ഏതുയരത്തിനും ഒരിറക്കവും അത് സൂക്ഷിക്കുന്നുണ്ടാവണം. അതുകൊണ്ടാവണം ഇറങ്ങിപ്പോയവരൊക്കെയും തോറ്റ് പോയെന്ന് വേദനയോടെ ഓര്‍ത്തെടുക്കുന്ന ഒരിടമായി ….മാറിപ്പോയ മടപ്പള്ളിയെ കുറിച്ച് ലിജീഷ് കുമാര്‍ എഴുതുന്നു മടപ്പള്ളിമാറിയത്…. -1- മടപ്പള്ളി.. ഇതെന്റെ വീടാണ്. ഇവിടെയാണ് ഞാന്‍ ജനിച്ചത്. എന്റെ കുട്ടിക്കാലം.. എന്റെ മാത്രമല്ല, ഞങ്ങളോരോരുത്തരുടേയും വീടും വീട്ടുകാരിയുമെല്ലാം ഈ കുന്നിന്‍പുറമാണ്.. ഈ ഇടനാഴിയിലിരുന്ന് പറഞ്ഞുതീരാത്തതൊക്കെയും ബാക്കിവെച്ചാണ് ഒരിക്കല്‍ ഞങ്ങളുറങ്ങാന്‍ പോയത്. കുന്ന് ചോദിച്ചു, ഇത്ര ദീര്‍ഘമായി ഉറങ്ങിയതെന്തിനാണ്? മലകയറുമ്പോള്‍ തണലുതന്നിരുന്ന വയസ്സന്‍മാര്‍ നാടൊഴിഞ്ഞു. സൂക്ഷിപ്പുകാരിലൊരാള്‍ [...]
Feb 13 2012 | Posted in
Featured,
Politics |
Read More »

“മോനെ ഗണേശാ , അഴിമതി നടത്തെടാ….നിന്റച്ചനാടാ പറയുന്നത് പത്തു കാശുണ്ടാക്കെട”… എന്ന് കിരീടത്തില്‍ തിലകന്‍ സേതു മാധവനോട് പറയുന്ന പോലെ പറഞ്ഞു നോക്കി . നോ രക്ഷ .ചെക്കന്‍ തുംബ് കെട്ടുപോയി . കൂടപ്പിരപ്പുകളായി രണ്ടു പെണ് പിള്ളേര്‍ ഉണ്ടെന്ന കാര്യം പോലും മറന്നു കളഞ്ഞു . ഇല്ല എനിക്കിങ്ങനെ ഒരു മകന്‍ സോറി മന്ത്രി വേണ്ട ..ആ പിതാവ് ഹൃദയം നൊന്തു പത്ര സമ്മേളനം നടത്തി ചൊല്ലിക്കൊട്, നുളളിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നതാണ് കീഴൂട്ട് തറവാട്ടിലെ [...]
Feb 9 2012 | Posted in
Featured,
Politics |
Read More »

എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ വിവാഹിതനായി. ഗുരുവായൂര്‍ സ്വദേശിനി അന്ന ലിന്റയാണ് വധു. ഇന്നു വൈകിട്ട് കലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ നടന്ന വിവാഹചടങ്ങ് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സീസ് കല്ലറയ്‌ക്കല്‍ ആശൂര്‍വദിച്ചു. വിവാഹത്തിലും തുടര്‍ന്നുനടന്ന സല്‍ക്കാരത്തിലും കേന്ദ്രമന്ത്രി കെവി.തോമസ്, നിയമസഭാ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.ബാബു, കെ.ബി. ഗണേഷ്‌കുമാര്‍, എംഎല്‍എമാരായ ബെന്നി ബഹ്‌നാന്‍, ജോസഫ് വാഴയ്‌ക്കന്‍ തുടങ്ങി രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. ഇരുപത്തിയേഴുകാരനായ ഹൈബി ഈഡന്‍ മുന്‍ [...]
Jan 31 2012 | Posted in
Featured,
Politics |
Read More »

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സഹോദരനുമായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ താന്‍ സജീവ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് പ്രിയങ്കാഗാന്ധി വധേര. ഉത്തര്‍പ്രദേശിലെ റായ്‌ബറേലി, അമേഠി മണ്‌ഡലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പര്യടനം നടത്തുന്നതിനിടെയാണ് സജീവ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന കാര്യം പ്രിയങ്ക വ്യക്തമാക്കിയത്. ഇപ്പോള്‍ റായ്‌ബറേലിയിലും അമേഠിയിലും മാത്രമാണ് പ്രചാരണം നടത്തുന്നത്. സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ ആവശ്യപ്പെട്ടാല്‍ സജീവരാഷ്‌ട്രീയത്തിലിറങ്ങുമെന്നും ഉത്തര്‍പ്രദേശില്‍ എല്ലാ മണ്‌ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും പ്രിയങ്ക പറഞ്ഞു.
Jan 18 2012 | Posted in
Featured,
Politics |
Read More »

ആസന്നമായ പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടായേക്കാവുന്ന തരത്തിലുള്ള രാഷ്ട്രീയ മലക്കം മറിച്ചുകള്‍ക്ക് വേദിയൊരുന്ഗുന്നതായി സൂചനകള്‍ . വൈകാതെ നടക്കുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടാന്‍ ഇടയുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് രാഷ്ട്രീയ കരുനീക്കങ്ങള്‍. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാനമാകാറായപ്പോള്‍ അപ്രതീക്ഷിതമായി എല്‍ഡിഎഫ് വിട്ടു മറുകണ്ടം ചാടിയ പി ജെ ജോസഫും കൂട്ടരും തന്നെയാണ് ഈ മാറ്റത്തിലും കേന്ദ്ര ബിന്ദുവാകുന്നത്.മാണിയുടെ കൂടെ മുമ്പ് ഉണ്ടായിരുന്ന രണ്ട് എംഎല്‍എമാരെക്കൂടി അടര്‍ത്തിക്കൊണ്ടായിരിക്കുമത്രേ ജോസഫിന്റെ ചാട്ടം. [...]
Jan 7 2012 | Posted in
Featured,
Politics |
Read More »

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ നിയന്ത്രണം കേരളവും തമിഴ് നാടും സംയുക്തമായി നിര്‍വഹിക്കാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് ഇപ്പോള്‍ സജീവ പരിഗണനയിലാണ്. പുതിയ ഡാമിന്‍റെ സംരക്ഷണം സംയുക്തമായി നിര്‍വഹിക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. ശിരുവാണി ഡാം മോഡല്‍ സംയുക്ത നിയന്ത്രണമാകും മുല്ലപ്പെരിയാറില്‍ ഉണ്ടാകുക. കേരളവും തമിഴ് നാടും കേന്ദ്രവും ഉള്‍പ്പെട്ട സുരക്ഷാ മേല്‍നോട്ടമായിരിക്കണം ഡാമിനു വേണ്ടത്. ഇക്കാര്യം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ അറിയിക്കും. പുതിയ ഡാം [...]
Jan 4 2012 | Posted in
Politics |
Read More »
തമിഴനും മലയാളിയ്ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഗീതരാജാക്കന്മാരായ എആര്‍ റഹ്മാനെയും ഇളയരാജയ്ക്കും പാരയാവുന്നു. തമിഴ്‌നാട് നിരോധിച്ച ‘ഡാം 999′ സിനിമയിലെ ഗാനങ്ങള്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആഗ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ സഹ സംഗീത സംവിധായകനും മലയാളിയുമായ ഔസേപ്പച്ചനെ പ്രശ്ംസിച്ചതാണ് റഹ്മാനെ വെട്ടിലാക്കിയത്. ഇതേച്ചൊല്ലി തമിഴ്‌നാട്ടില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തേണ്ടി വന്നു. കഴിഞ്ഞ ഒരുമാസമായി അമേരിക്കയില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലികളിലായതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്ര ഗുരുതരമായത് അറിഞ്ഞില്ലെന്നും പറഞ്ഞാണ് റഹ്മാന്‍ [...]
ചെന്നൈ: അഴിമതി തടയാന്‍ സുശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക് സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പിന്തുണ. ഹസാരെയുടെ ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയ്ക്ക് നിരാഹാര സമരം നടത്താനായി കോടാമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണ മണ്ഡപം വിട്ടു നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം. തികച്ചും സൗജന്യമായാണ് രജനീകാന്ത് കല്യാണമണ്ഡപം വിട്ടുനല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ഹസാരെ മുംബൈയില്‍ നിരാഹാര സമരം തുടങ്ങിയ അതേസമയത്തു തന്നെ സമരാനുകൂലികള്‍ രജനിയുടെ കല്യാണമണ്ഡപത്തിലും നിരാഹാരം തുടങ്ങി. നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ [...]
Recent Comments