Email ID:
   
Category archives for: Photos

മായുന്ന കാഴ്ച……!!

katta-thallal

നാട്ടിന്‍പുറത്തെ കറ്റ തല്ലുന്ന സ്ത്രീ

മുറ്റത്തെ മഞ്ചാടി മണികള്‍ – ഫോട്ടോ – അമര്‍നാഥ് ശങ്കര്‍

manjaaadi

വീട്ടിലെ തുളസ്സിത്തറയില്‍ കാലം ചേര്‍ത്ത് നിര്‍ത്തിയ രണ്ടു മഞ്ചാടി മണികൾ… അവര്‍ക്കിടയിലെ അനശ്വര പ്രണയം..

“ചുവരെഴുത്തുകള്‍” – ഫോട്ടോ അയച്ചു തന്നത് ഷബിന്‍ എം പി

ഫോട്ടോ - ഷബിന്‍ എം പി

വാതിലുകള്‍ അടച്ചെങ്കിലും തുറന്നിട്ട ജാലകങ്ങള്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു

കാര്‍ട്ടൂണ്‍ – വി സി അഭിലാഷ്

കാര്‍ട്ടൂണ്‍ - വി സി അഭിലാഷ്

ഇന്നത്തെ ക്ലിക്ക് – ഫോട്ടോ : ഷബിന്‍ എം പി

IMG_3337

ഫോട്ടോ : ഷബിന്‍ എം പി

കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ നിന്നും ഒരു നിമിഷം : ഫോട്ടോ – നവേന്ദു കൃഷ്ണന്‍

Kollur _ Mookambika _ Morning _ Priest - Navendu Krishnan Photography 1

ദീപജ്യോതി പരബ്രഹ്മ ദീപജ്യോതി ജനാര്‍ധന ദീപോ മി ഹര തു പാപം ദീപ ജ്യോതിര്‍ നമോ സ്തുതെ !

“ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം ” – ഫോട്ടോ: നിധിന്‍ ജി പൂത്തുള്ളി

girl_mechant

രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍.. മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്‍.. പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം.. ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍.. ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. [...]

ഇന്നത്തെ മികച്ച ക്ളിക്ക് : അകലുന്ന കാഴ്ച – ഫോട്ടോ അജിത്‌ യു

pic-by-Ajith_u

ഇന്നത്തെ മികച്ച ക്ളിക്ക് : അകലുന്ന കാഴ്ച – ഫോട്ടോ അജിത്‌ യു

ഇന്നത്തെ മികച്ച ക്ളിക്ക് : റോസാപ്പൂക്കള്‍ വേണോ? ഫോട്ടോ – ദീപക് കേളോത്ത്

Boquetboy_Photo_by-Deepak_Keloth

റോസാപ്പൂക്കള്‍ വേണോ? ബാംഗ്ലൂര്‍ കലാശിപാളയം മാര്‍ക്കറ്റില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ അയച്ചു തന്നത് ദീപക് കേളോത്ത്

ഇന്നത്തെ ഫോട്ടോ : ആര്‍ക്ക് ഡി ട്രയംഫ് – പാരിസ്

The Arc de Triomphe, Paris

The Arc de Triomphe, Paris. Photographer: Nishanth Nair


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics