
സിനിമയുടെ ക്ലൈമാക്സ് പ്രവചിക്കാനാവുന്നതിനാല്‍ കഥാകൃത്ത് ആയ രഞ്ജി പണിക്കര്‍ക്ക് ചൂടന്‍ ഡയലോഗുകള്‍ നിറക്കുകയല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ഇല്ല എന്നു പടത്തില്‍ നിന്നും വ്യക്തം. ആ ജോലി വളരെ വൃത്തിയായി രഞ്ജി ചെയ്തിട്ടും ഉണ്ട്.ആരും പറയാന്‍ മടിക്കുന്ന “pimp” പൊളിറ്റിക്സ്, ബിസിനെസ് പൊളിറ്റിക്ക്സ് ഇതെല്ലാം പച്ചയായി പറഞ്ഞിട്ടുണ്ട് രഞ്ജി, പഴയ ആ മൂര്‍ച്ച ഇല്ലെങ്കില്‍ പോലും ആദ്യത്തെ ഒരാഴ്ച നിറഞ്ഞോടാനും മാത്രം നല്ല വെടികെട്ട് ഡയലോഗുകള്‍ ഉണ്ട് സിനിമയില്‍. അത് സമ്മതിക്കാതെ വയ്യ! വല്ല പുതിയ സ്റ്റോറി ലൈന്‍, [...]
Mar 26 2012 | Posted in
Cinema,
Featured |
Read More »

മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടനായിരുന്നു അന്തരിച്ച ജോസ് പ്രകാശ്.പ്രതിനായക കഥാപാത്രങ്ങലില്‍ അദ്ദേഹം നല്ല പ്രകടനം കാഴ്ച വെച്ചു. യഥാര്‍ഥ പേരായ ജോസഫ് എന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത് .1925 വിഷുദിനത്തില്‍ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോര്‍ജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ [...]
Mar 24 2012 | Posted in
Cinema,
Featured |
Read More »

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചെന്നൈയിലെ ഒരാഴ്ചത്തെ ജോലി അവസാനിപ്പിച്ച് അവിടെ നിന്നും ബാംഗളൂര്‍ക്ക് കയറിയത്. വോള്‍വോ മള്‍ടി അക്സല്‍ ബസില്‍ ഉള്ള യാത്ര ആയതു കൊണ്ട് മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല. ബാംഗ്ലൂര്‍ . എന്റെ പഴയ തട്ടകം. കൊച്ചിയിലേക്ക് സ്ഥലം മാറി വരുന്നതിനു മുന്‍പ് രണ്ട് മൂന്ന് വര്‍ഷം വിലസിയ നഗരമാണ്. ഇങ്ങനെ അപൂര്‍വ്വം ചില യാത്രകളില്‍ ആണ് അവിടെ ഇപ്പോളും ഉള്ള എന്റെ പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം കിട്ടുന്നത്. അവിടെ പോകുമ്പോളൊക്കെയും ഞാന്‍ [...]
Mar 24 2012 | Posted in
Bangalore,
Featured |
Read More »

കിരീടമില്ലാതെ ചില രാജക്കാന്മാര്‍ ചില ദൈവങ്ങളുണ്ട് നാട്ടുരാജ്യത്തെ വീതം വെക്കാന്‍ ഏതു നാട്ടുകാരനെയും കാട്ടിലേക്കയക്കുന്ന നാട്ടുദൈവങ്ങള്‍ രായ്ക്കുരാമാനം ഉച്ചത്തില്‍ തന്റെ പേരു പറഞ്ഞാല്‍ ഏതു കാട്ടാളനേയും ദിവ്യനാക്കുന്ന ചില കാട്ടുദൈവങ്ങളുമുണ്ട് നാട്ടുകാരനില്ലാതെ വന്നപ്പോള്‍ കുരങ്ങന്മാരെ കൂട്ടുനിര്‍ത്തി പട നയിച്ചവന്‍ ചരിത്രത്തിന്റെ താളുകളില്‍ നിന്ന് എത്രായിരം തലകളാണ് വെട്ടിമാറ്റിയത് മറ്റൊരാളുടെ കൂടാരത്തില്‍ പാര്‍ത്തവന് ഇത് അഗ്നിശുദ്ധിയുടെ കാലം ഇന്നലെ വീട്ടിലും വന്നു ആജാനുബാഹുവായൊരാള്‍ കത്തുന്ന വിരലിനാല്‍ ചുവരിലെഴുതി വെച്ചു ‘ക്യാപ്പിറ്റലിസം’ ഇനി യുദ്ധകാണ്ഡമാണ് നോക്കൂ, കിരീടമില്ലാതെയും ചെങ്കോലുകൊണ്ട് ജീവിക്കുന്നവരുണ്ട് [...]
Mar 22 2012 | Posted in
Featured,
Poems |
Read More »

കിംസ് ആശുപത്രിയില്‍ കഴിയുന്ന സിപിഐ സംസ്ഥാന സെക്രട്ടറിസി കെ ചന്ദ്രപ്പന്‍ അന്തരിച്ചു . രണ്ടാഴ്ച മുന്പ് വരെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്നു ചന്ദ്രപ്പന്‍ .വയലാര്‍ സ്റാലിന്‍ എന്നറിയപ്പെടുന്ന കുമാര പണിക്കരുടെ മകനായാണ് ജനനം . നിരവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ചന്ദ്രപ്പന്‍ ഇരുപതാം വയസില്‍ ഗോവന്‍ വിമോചന സമരത്തില്‍ പങ്കെടുത്തിരുന്നു . ഇടതു പക്ഷ രാഷ്ട്രീയത്തിലെ അതികായന്‍ തന്നെയായിരുന്നു സി കെ ചന്ദ്രപ്പന്‍ . സൈന്ധാന്തികമായ നാട്യങ്ങള്‍ ഇല്ലാത്ത പച്ചയായ മനുഷ്യനും നേതാവുമായിരുന്നു അദ്ദേഹം ന്യുമോണിയ ബാധിച്ച [...]
Mar 22 2012 | Posted in
Featured,
Kerala |
Read More »

ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ തന്റെ ആസക്തിപ്രകാരം പെരുമാറുന്നു. മരണത്തിന് ശേഷം അയാള്‍ തന്റെ കര്‍മ്മങ്ങളുടെ വിലയിരുത്തലുകളോടാനുപേക്ഷികമായി മറ്റൊരു ലോകത്തിലേക്ക് വഹിക്കപ്പെടുന്നു. തന്റെ കര്‍മ്മങ്ങളുടെ വിളവുകള്‍ കൊയ്ത ശേഷം അയാള്‍ തിരിച്ച് ഭൂമിയിലേക്ക് മറ്റൊരു ജന്മാവതാരമായി കടന്നുവരുന്നു. ആരാണോ പുനര്‍ജന്മത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്നത് അയാളാണ് ഇപ്രകാരം ജന്മമെടുക്കുന്നത്. ” -യജുര്‍വേദം, ബൃഹദാരണ്യകോപനിഷത് (4.4.5-6) മരണം ഒരു വിരോധാഭാസമാണ്- അതൊരു വിയോഗത്തെ പ്രഖ്യാപിക്കുന്നു എന്നിട്ടും മതങ്ങളില്‍ അഭിവന്ദ്യവും അഗാധവുമായ ഒരു സ്ഥാനമാണ് മരണത്തിന് ലഭിക്കുന്നത്. നമുക്കുള്ളിലോ അല്ലെങ്കില്‍ നമുക്കിടയിലോ [...]
Mar 22 2012 | Posted in
Cinema,
Featured |
Read More »

ചിക്കാ-ഗോ എന്നു പേരായ പ്യുര്‍ വെജിറ്റെറിയന്‍ ഹോട്ടലിലിരുന്നു ഞാനും തെച്ചിപൂവും ഗര്‍ഭിണികള്‍ കൊതിക്കാറുള്ള മസാലദോശ കഴിക്കുകയാണ് . മന്ദമാരുതന്‍ എന്നൊരു കാറ്റ് നെറ്റിയിലേക്കുന്തിയിട്ട കാര്‍ക്കൂന്തല്‍ വകഞ്ഞു മാറ്റി അവളോതി, ‘എനിക്കൊന്നു ഗര്‍ഭിണിയായാല്‍ കൊള്ളാമെന്നുണ്ട് ‘ ന്യായമായ ആവശ്യം. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ച നിരക്ക് പ്രധിരോധിക്കാന്‍ എന്നലാവുന്നതെന്തെങ്കിലും ചെയ്യണമെന്നു ഞാനും വിചാരിക്കുന്നത് കുറച്ചായി. എന്നാല്‍ മുന്നില്‍ കട്ടന്‍ കാപ്പിയുടെ കറുത്ത ആഴം ഒരു പുനര്‍ വിചിന്തനം ആവശ്യപ്പെട്ടപ്പോള്‍ ഞാനോതി, ‘ സ്വര്‍ണ്ണത്തിനു വിലകൂടുകയല്ലേ നമുക്കൊരു പെണ്‍കുഞ്ഞു പിറന്നാല്‍ അമ്പതു പവന്‍ [...]
Mar 20 2012 | Posted in
Featured,
Poems |
Read More »

തിരുകേശത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങള്‍ തട്ടിപ്പാണെന്നും ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ ഇതൊക്കെ തള്ളിക്കളയുമെന്നും പ്രശസ്ത നടന്‍ മാമുക്കോയ മോര്‍ണിംഗ് ബെല്‍ ന്യൂസ് നോട് പറഞ്ഞു . ഇസ്ലാം എന്താണെന്ന് തിരിച്ചറിഞ്ഞവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല . ശാസ്ത്ര സത്യങ്ങളെ നിരസിക്കുന്നവര്‍ യാദാര്‍ത്ഥ്യം മനസിലാക്കണം .സ്വന്തം കര്‍മം എന്താണെന്ന് തിരിച്ചറിയുകയും അത് ചെയ്യുകയും ചെയ്യുക എന്നതാണ് ശരിയായ പ്രാര്‍ത്ഥന മമ്മുക്കോയ പറഞ്ഞു .സുവീരന്‍ സംവിധാനം ചെയ്ത ബ്യാരി എന്ന സിനിമയുടെ സ്ക്രീനിങ്ങിനു എത്തിയതായിരുന്നു മാമുക്കോയ
Mar 19 2012 | Posted in
Featured,
Kerala |
Read More »

ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിയുടെ പ്രദര്‍ശനം ഇന്ഫാന്ട്രി റോഡിലെ സുലോചന ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു . ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പില്‍ നടന്ന പ്രദര്‍ശനം കാണാന്‍ പ്രമുഖ സംവിധായകന്‍ ഗിരീഷ് കാസറവള്ളി ,നടിമാരായ താര , രൂപശ്രീ , ബ്യാരിയില്‍ പ്രധാന വേഷം അവതരിപ്പിച്ച നടന്‍ മാമുക്കോയ എന്നിവര്‍ എത്തിയിരുന്നു . 2011-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബ്യാരി . മലയാളിയായ കെ.പി. സുവീരനാണ് 2011-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം [...]

എസ്.എന്‍.ഡി.പി. യോഗം ബാംഗ്ലൂര്‍ എഡ്യുക്കേഷണല്‍ കോംപ്ലക്സിന്റേയും ഗുരു മണ്ഡപത്തിന്റേയും ശിലാസ്ഥാപന കര്‍മ്മം. നാളെ നടക്കും . എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കും . കര്‍ണാടക അഭ്യന്തര മന്ത്രി അര്‍ അശോക് , ശാസ്ത്ര,സാങ്കേതിക, ഫിഷറീസ് വകുപ്പ് മന്ത്രി ആനന്ദ് അസ്നോട്ടിക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്ക് വേണ്ടി സത്യന്‍ പുത്തൂര്‍ പറഞ്ഞു കാര്യ പരിപാടികള്‍ താഴെ ചേര്‍ക്കുന്നു (മാര്‍ച്ച് 17 ശനിയാഴ്ച) രാവിലെ 10 മണിക്ക് സ്ഥലം : [...]
Mar 16 2012 | Posted in
Bangalore,
Featured |
Read More »
Recent Comments