Email ID:
   

Category archives for: Featured

ആക്ഷൻ ത്രില്ലർ ലിംഗ – വേന്താർ മൂവിസ് പ്രദർശനത്തിനു എത്തിക്കും

lingaa-stills-photos-pictures-24

പ്രേക്ഷക ലക്ഷങ്ങൾ കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ രജനി കാന്തിന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ലിംഗ വേന്താർ മൂവിസ് പ്രദർശനത്തിനു എത്തിക്കും . കേരളം, തമിൾ നാട് എന്നിവിടങ്ങളിൽ ആണ് വേന്താർ മൂവീസ് ലിംഗയുടെ വിതരണാവകാശം സ്വന്തമാക്കിയത് .

ബസവപുരയിലെ ഐ ടി കൂട്ടായ്മ – ഫുട്ബോൾ ലീഗിൽ അത് ലെറ്റിക്കൊ ഡി ബസവപുര വിജയികളായി

Basav

ബംഗളൂർ ബസവപുരയിലെ ഐ ടി കൂട്ടായ്മയായ ‘സൈബർ കൂലീസിന്റെ ‘ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ ലീഗിൽ അത് ലെറ്റിക്കൊ ഡി ബസവപുര വിജയികളായി . അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അത് ലെറ്റിക്കൊ ഡി ബസവപുര ,ക്ലബ്‌ ഡി മലബാറി , യുണൈടെഡ് സിറ്റി ഓഫ് ബസവ പുര എന്നീ ടീമുകൾ ആണ് മാറ്റുരച്ചത് . നിതിൻ ഗോപാൽ സ്പോൻസർ ചെയ്ത സി എം ഗോപാലകൃഷ്ണൻ സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ലീഗ് മത്സരം കുറെ [...]

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള – ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

IFFK2014

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 19-ാമത് എഡിഷന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കും. രജിസ്‌ട്രേഷന് നവംബര്‍ 14 വരെ www.iffk.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. അക്കാദമി അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയശേഷം ഡെലിഗേറ്റായി അംഗീകരിച്ച് ഇ-മെയില്‍ സന്ദേശം കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ ഫീസ് അടച്ച് ഒരു ഡെലിഗേറ്റ് ആകാന്‍ കഴിയൂ. ഇത്തവണത്തെ ഡെലിഗേറ്റ് ഫീസ് 500 രൂപയും ബാങ്ക് ചാര്‍ജ് 25 രൂപയുമാണ് അടയ്‌ക്കേണ്ടത്. [...]

ഇന്റർനാഷണൽ മലയാളി അച്ചീവ്മെന്റ് പുരസ്കാരം സത്യൻ പുത്തൂറിന്

sathyan

പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ് സത്യൻ പുത്തൂറിനു ഈ വർഷത്തെ ഇന്റർനാഷണൽ മലയാളി അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു . പാരീസിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി കെ സി ജോസഫ്‌ ആണ് പുരസ്കാരം വിതരണം ചെയ്തത് .

എറണാകുളം വരാപ്പുഴ കൊയ്തുത്സവം നിങ്ങൾക്കും പങ്കാളിയാവാം

koythu

വർഷങ്ങൾ ആയി കൃഷി ചെയ്യാതെ കിടന്നിരുന്ന എറണാകുളം ജില്ലയിലെ പിഴലയിൽ പൊക്കാളി 16 ഏക്കർ പാടം കൊയ്യാൻ എത്തിയത് നൂറ് കണക്കിന് ആളുകൾ . സാമൂഹ്യ പ്രവർത്തകർ ആണ് ഇവിടെ കൃഷി ഇറക്കിയത്. മഴയ്ക്ക് മുൻപ് വിള കൊയ്യാൻ ചുരുങ്ങിയത് 100 പേരുടെയെങ്കിലും സഹായം ആവശ്യം ഉണ്ട് എന്നിവർ പറയുന്നു. നാട്ടുകാർ, സ്കൂൾ-കോളേജ് – യുനിവേര്സിടി വിദ്യാർഥികൾ, ഗവേഷകർ, സിനിമ ആർടിസ്റ്റ് -പ്രവർത്തകർ, വിവധ മേഗലയിൽ ജോലി ചെയ്യുന്നവർ, സാമൂഹിക പ്രവർത്തകർ അങ്ങനെ നിരവധി ആളുകൾ പങ്കാളികൾ [...]

ഗാന്ധി , നെഹ്‌റു , ഇന്ദിര – മോദി കോണ്‍ഗ്രസ്സിനു പിറകെ ? – റോഷൻ വി കെ

Modi Gandhi

കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ഡൽഹിയിലേക്ക് പറിച്ചു നട്ടപ്പോൾ ബ്രിട്ടിഷുകാർ അവിടെ മനോഹരങ്ങളായ വീഥികളും , സൌധങ്ങളുംനിർമിക്കുകയുണ്ടായി . പക്ഷെ ഇത്തരം രാജ വീഥികൾക്ക് അവർ നല്കിയ പേരുകൾ മണ്‍ മറഞ്ഞു പോയ ഇന്ത്യൻ ചക്രവർത്തിമാരുടെതായിരുന്നു . പ്രിത്വിരാജ് റോഡ്‌ , അശോക്‌ റോഡ്‌ , ഫിറോസ്‌ ഷാ റോഡ്‌ , അക്ബർ റോഡ്‌ , ഔറംഗ സേബ് റോഡ്‌ എന്നിങ്ങനെ തങ്ങള് നിർമിച്ച പലതിനും പഴയ കാല രാജ പാരമ്പര്യം പേറുന്ന പേരുകൾ നൽകുന്നതിൽ ബ്രിട്ടീഷ് രാജ് [...]

ആദിവാസി നിൽപു സമരത്തിന്‌ ബാംഗ്ലൂർ മലയാളികളുടെ പിന്തുണ

DSC_3068_edited

വനാവകാശ നിയമം ഉൾപ്പെടെ കേരള സർക്കാർ നല്കിയ പല ഉറപ്പുകളും പാലിക്കാത്തതിൽ പ്രതിഷേധിച്ചു കേരള നിയമ സഭയ്ക്ക് പുറത്ത് നടന്നുവരുന്ന ആദിവാസി നില്പ് സമരത്തിന്‌ ബംഗളൂർ ജനതയുടെ അഭിവാദ്യം . കലാകാരന്മാർ , സിനിമ പ്രവർത്തകർ , തുടങ്ങിയവരാണ് ബാംഗ്ലൂർ ടൌണ്‍ ഹാളിനു സമീപം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത് .സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷവും സമൂഹം ഒറ്റപ്പെടുത്ത ജന വിഭാഗമാണ്‌ ആദിവാസികൾ എന്ന് പ്രശസ്ത ചരിത്രകാരൻ ഡോ രാജൻ ഗുരുക്കൾ അഭിപ്രായപ്പെട്ടു .ചലച്ചിത്ര നടനും സിനിമ നിർമാതാവുമായ പ്രകാശ് [...]

ഹുദ് -ഹുദ് – ബംഗളൂരിൽ കനത്ത മഴയ്ക്ക് സാധ്യത

Rain-1

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് പ്രവചിച്ചതിലും നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റ് കരയോടടുക്കുന്നതിന്‍െറ സൂചനയായി ആന്ധ്ര^ഒഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും ആരംഭിച്ചു.ഇന്ന് ഉച്ചയ്ക്ക് മുംബ് ചുഴലി കൊടുങ്കാറ്റു ഇന്ത്യൻ തീരങ്ങളിൽ വീശി യടിച്ചേക്കും . എന്നാൽ വലിയ ഭീഷണി ഇല്ലങ്കിലും ബംഗളൂർ നഗരത്തിൽ ഹുഡ് ഹുഡ് ചുഴലി യെ തുടർന്ന് വൻ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ മുന്നറിയിപ്പ് നല്കി . മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളത് കൊണ്ട് [...]

ഭാവഗീതം – പാലക്കാട് എൻ എസ് എസ് കോളേജ് പൂർവ വിദ്യാർഥി സംഗമം 18 നു ഇ സി എ യിൽ

NECAB

പാലക്കാട് എൻ എസ് എസ് കോളേജ് പൂർവ വിദ്യാർഥി സംഗമം ഈ മാസം 18 നു ബാംഗ്ലൂർ ഇന്ദിര നഗർ ഇ സി എ യിൽ വച്ച് നടക്കും . പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രൻ മുഖ്യാഥിതി ആയിരിക്കും . ഭാവ ഗീതത്തോടെ അനുബന്ധിച്ച് ഡി ജെ പാർട്ടി , ഡിന്നർ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു . പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട് .

രാജേഷ്‌ പിള്ളയുടെ മിലി പ്രദർശനത്തിനു ഒരുങ്ങുന്നു

MILI

ഓർഡിനറി ഫിലിംസിന്റെ ബാന്നറിൽ സതീഷ് നിർമിക്കുന്ന മിലി റിലീസിന് ഒരുങ്ങുന്നു . നിവിൻ പോളി , അമല പോൾ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് പിള്ളയാണ് . ട്രാഫിക്‌ എന്ന സൂപ്പർ ഹിറ്റ്‌ പടത്തിനു ശേഷം രാജേഷ്‌ സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലക്ക് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ആണ് മിലി യെ കാത്തിരിക്കുന്നത് . മിലി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമല പോളിന് ഏറെ അഭിനയ പ്രാധാന്യം [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007