Email ID:
   
Category archives for: International

സലിം കൊടിയത്തൂരിന്റെ “കോമഡി സ്ക്രീന്‍ ” വീഡിയോ സി ഡി പുറത്തിറങ്ങി

comedy screen cd release  (1)

ദോഹ.ഡോണ്‍ വിശ്വ ഗ്രൂപ്പിന്റെ ബാനറിÂ സലാം കൊടിയത്തൂര്‍ അണിയിച്ചൊരുക്കിയ കോമഡി സ്ക്രീന്‍ എ¶ സി.ഡി.യുടെ ഖത്തറിലെ പ്രകാശനം സ്കിÂ ഡവലപ്മെന്റ് സെന്ററന്റിÂ നട¶ ചടങ്ങിÂ എം. പി. ട്രേഡേര്‍സ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നÂകി അÂ ദാര്‍ ഓപ്റ്റിക്സ് റീജ്യണÂ ഡയറക്ടര്‍ മുഹമ്മദലി നിര്‍വഹിച്ചു. ചടങ്ങിÂ ഇന്ത്യന്‍ കള്‍ചറÂ സെന്റര്‍ പ്രസിഡ-് കെ. എം. വര്‍ഗീസ് മുഖ്യ അതിഥിയായിരു¶ു. സമകാലിക സമൂഹത്തിÂ ധാര്‍മിക മൂല്യങ്ങളിÂ ഊ¶ി നി¶ുകൊ-് സലാം കൊടിയത്തൂര്‍ [...]

കള്ളന്മാരുടെ പുതിയ ട്രെന്‍ഡ്

സാവോപോളോ: ബ്രസീലിയന്‍ നഗരമായ സാവോപോളയിലെ ബ്യൂട്ടി സലൂണുകളില്‍ മോഷണ പരമ്പര. പക്ഷേ, കള്ളന്മാര്‍ക്ക് കംപ്യൂട്ടറോ പണമോ ആഭരണങ്ങളോ ഒന്നും വേണ്ട. അവിടെയുള്ള മുടി മാത്രം മതി. കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ട് നഗരത്തിലെ ആറ് സലൂണുകളില്‍ നിന്നായി ഏകദേശം 80000 ഡോളറിന്റെ മുടിയാണ് കള്ളന്മാര്‍ അടിച്ചുകൊണ്ടു പോയത്. മോഷണവാര്‍ത്തകള്‍ പുറത്തുവന്നതോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. മുടി വളരെ ഭദ്രമായി സൂക്ഷിക്കാന്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ചില കൊള്ളസംഘങ്ങള്‍ നേരിട്ടുള്ള ആക്രമണം തുടങ്ങി. കസ്റ്റമേഴ്‌സ് എന്ന വ്യാജേന [...]

കൗമാരക്കാരുമായി സെക്‌സ്; അധ്യാപിക ജയിലിലാവും

f

മോസ്‌ക്കോ: പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട റഷ്യന്‍ സ്‌ക്കൂള്‍ അധ്യാപ വിചാരണ നേരിടുന്നു. സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പാഠഭാഗങ്ങള്‍ പഠിപ്പിയ്ക്കുന്നതിനിടെയാണ് ടീച്ചര്‍ കൗമാരാക്കാരായ മൂന്ന് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. കേസില്‍ കുറ്റം തെളിഞ്ഞാല്‍ ഇവര്‍ നാല് വര്‍ഷം ജയില്‍ ശിക്ഷയനുഭവിയ്‌ക്കേണ്ടി വരും. കഴിഞ്ഞ ഒക്ടോബറിലാണ് മുപ്പത്തിയാറുകാരിയായ അധ്യാപിക 14ഉം15ഉം വയസ്സുള്ള വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് സംഭവത്തെക്കുറിച്ച അന്വേഷിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. തന്റെ ലാപ്‌ടോപ്പ് മോഷണം പോയെന്ന് അധ്യാപിക പരാതിപ്പെട്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

ധൂര്‍ത്തിനെതിരെ സമൂഹവിവാഹം

ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോംഗ്‌ ഇല്‍ അന്തരിച്ചു

kim-jong-il-cropped-proto-custom_28

ഉത്തരകൊറിയന്‍ ഭരണത്തലവനും കമ്മ്യൂണിസ്റ്റ്‌ നേതാവുമായ കിം ജോംഗ്‌ ഇല്‍(69) അന്തരിച്ചു. ദേശീയ ടെലിവിഷനാണ്‌ കിം ജോംഗിന്റെ അന്ത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. 2008ല്‍ പക്ഷാഘാതം ബാധിച്ച കിമ്മിനെ പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. എങ്കിലും ഊര്‍ജ്വസലനായാണ്‌ കിം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്‌. അടുത്തകാലത്ത്‌ ചൈന, റഷ്യ രാജ്യങ്ങളിലേക്ക്‌ പര്യടനവും നടത്തിയിരുന്നു. 1994ല്‍ പിതാവ്‌ കിം ഇല്‍ സൂംഗ്‌ അന്തരിച്ചതിനെ തുടര്‍ന്നാണ്‌ കിംഗ്‌ ഇല്‍ അധികാരമേറ്റത്‌. 2010ല്‍ മൂന്നാമത്തെ പുത്രന്‍ കിം ജോംഗ്‌ ഉന്‍-നെ തന്റെ പിന്‍ഗാമിയായി കിം ജോംഗ്‌ പ്രഖ്യാപിച്ചിരുന്നു. [...]

ഇന്ത്യയിലെ മികച്ച ഭരണത്തിന് ഏറ്റവും നല്ല ഉദാഹരണം നരേന്ദ്ര മോഡി സര്‍ക്കാര്‍ ; യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

Narendra-Modi2

ഇന്ത്യയിലെ മികച്ച ഭരണത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലെ നരേന്ദ്ര മോഡിയുടെ സര്‍ക്കാറെന്ന് യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. നരേന്ദ്രമോഡി ഭരിക്കുന്ന സംസ്ഥാനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായും കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഗുജറാത്ത് കൈവരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ്, മിത്സുബിഷി പോലുള്ള രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കാന്‍ ഗുജറാത്തിന് കഴിഞ്ഞു. രാജ്യത്തിന്റെ അഞ്ച് ശതമാനം മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്ത് നിന്നാണ് ഇന്ത്യയുടെ [...]

സമ്പുഷ്ട യുറേനിയം ആണവ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി

protest nuclear

അമേരിക്കയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സമ്പുഷ്ട യുറേനിയം ആരുടെയൊക്കെ കൈകളിലാണ് ചെന്നെത്തുന്നത് എന്ന ഭീതിതമായ സംശയം ഉണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ അക്കൌണ്ടബിലിറ്റി ഓഫീസ്‌ പുറത്തു വിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക കയറ്റുമതി ചെയ്ത 17,500 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തില്‍ നിന്നും വെറും 1,160 കിലോഗ്രാം മാത്രമേ ഇപ്പോള്‍ എവിടെയാണ് എന്നതിന് വ്യക്തതയുള്ളൂ. അതായത്‌ ആണവ ആയുധങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള 16,340 കിലോഗ്രാം യുറേനിയം ഇപ്പോള്‍ എവിടെയാണ് എന്ന് ഉറപ്പാക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.

9/11 അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി

9_11_attack

9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ അമേരിക്കന്‍ പ്രാധാന നഗരങ്ങളായ ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും ഭീകരാക്രമണ ഭീഷണി. ഭീകരക്രമണ പദ്ധതിയെക്ക‌ുറിച്ച് വ്യക്തതമായ വിവരം ലഭിച്ചിട്ടില്ലങ്കിലും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളതെന്നു അമേരിക്കന്‍

ലിബിയയില്‍ അന്തിമ പോരാട്ടം രൂക്ഷമാവുന്നു

libya-civil-war630

ലിബിയയില്‍ അന്തിമ പോരാട്ടം തീവ്രമായി തുടരുന്നു. ഗദ്ദാഫിയുടെ തലയ്ക്ക് വിമത സേന വിലയിട്ട സാഹചര്യത്തില്‍ കീഴടങ്ങാന്‍ തയ്യാറാകാതെ ഗദ്ദാഫി അനുകൂലികള്‍ പ്രതിരോധ കോട്ട തീര്‍ത്ത് നിലകൊള്ളുകയാണ്‌. വെടിയൊച്ചകള്‍ കൊണ്ട് മുഖരിതമായ ട്രിപ്പൊളി പിടിച്ചെടുക്കുക എന്നതാണ്‌ വിമത സേനയുടെ ലക്ഷ്യം. ഗദാഫി അനുകൂലികളാകട്ടെ അവസാന ശ്വാസം വരെ പോരാടുമെന്ന പ്രതിജ്ഞയിലാണ്‌. ട്രിപ്പൊളിയില്‍ വിമത സൈന്യം ആധിപത്യം സ്ഥാപിച്ചയുടന്‍ ഒളിവില്‍ പോയ ഗദ്ദാഫിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. ഗദ്ദാഫി ട്രിപ്പൊളി വിട്ടിട്ടില്ലെന്ന വിശ്വാസത്തിലാണ്‌ വിമതര്‍. ഗദ്ദാഫിയുടെ തലയ്ക്ക് വിമത [...]

സ്വര്‍ണ വില താഴോട്ട്

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന്‌ 800 രൂപ കുറഞ്ഞ്‌ 20.000ത്തിലെത്തി. ഗ്രാമിന്‌ 100 രൂപ കുറഞ്ഞ് 2,500 രൂപയായി. അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഔണ്‍സിന്‌ നൂറു ഡോളറിലധികം കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും ഇത്‌ പ്രതിഫലിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഉയര്‍ന്ന വില കണക്കിലെടുത്ത് നിക്ഷേപകര്‍ സ്വര്‍ണ്ണം വന്‍ തോതില്‍ വില്‍പ്പനക്ക് തയ്യാറായതാണ്‌ വിലയിടിവിന്‌ കാരണം.


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics