മുംബൈ- ഇന്നുമുതല്‍ മൂന്നു ദിവസം ലോക്പാല്‍ ബില്ലിന് വേണ്ടി ഉപവാസം ഇരിക്കാന്‍ പോകുന്ന അന്ന ഹസരെക്കെതിരെ അന്ന വിരുധന്മാര്‍ കരിങ്കൊടി കാണിക്കുകയും മുര്തബാദ് വിളിക്കുകയും ചെയ്തു. മുംബൈയിലെ ജുഹു ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനും പുഷ്പാര്‍ച്ചന നടത്തുവാന്‍ പോകവേ ആയിരുന്നു ഇരുപതോളം വരുന്ന അന്ന ഹസാരെ വിരുദ്ധര്‍ പ്രേതിശേതിച്ചത്. Shukoor M.P, Rubin Raza M (virtual reality media company)
Dec 27 2011 | Posted in
India,
Politics |
Read More »

ന്യൂ ഡല്‍ഹി – പെട്രോളിന്റെ വില വേണ്ടും കുടുവാന്‍ സാധ്യത, ലിറെറിന് ഒരു രൂപ കുട്ടനാമേന്നാണ് പെട്രോള്‍ കമ്പനികളുടെ തിരുമാനം. ഇ മാസം മുപ്പതിഒന്നിനു ചേരുന്ന പെട്രോള്‍ കമ്പനി ചര്‍ച്ചയില്‍ ഇടെ തുടര്‍ന്ന് തിരുമാനം ഉണ്ടാവുന്നതാണ്. shukoor MP , rubin raza M (virtual reality media company)
Dec 25 2011 | Posted in
Business,
India |
Read More »

പുതുക്കിയ ലോക്‌പാല്‍ ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ച 27 ന് നടക്കും. പഴയബില്ല് പിന്‍വലിച്ചശേഷമാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി വി. നാരായണസ്വാമിയാണ് പഴയ ബില്ല് പിന്‍വലിച്ച് പുതിയത് അവതരിപ്പിക്കാന്‍ അനുമതി തേടിയത്. ശബ്‌ദവോട്ടോടെയാണ് സഭ ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെയും ശക്തമായ ആവശ്യത്തിന് വഴങ്ങി ലോക്‌പാല്‍ സമിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഉള്‍പ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ പുതിയ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ [...]
Dec 23 2011 | Posted in
India,
Politics |
Read More »

പ്രശസ്‌ത നാടകകൃത്ത് പി.എം. ആന്റണി (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്. ആലപ്പി തീയറ്റേഴ്‌സിന് വേണ്ടി രചിച്ച കടലിന്റെ മക്കള്‍ എന്ന ആദ്യ പ്രൊഫഷണല്‍ നാടകം മികച്ച അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്ന നാടകം മികച്ച നാടക സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും നേടിക്കൊടുത്തു. സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പി.എം. ആന്റണിയുടെ `ക്രിസ്‌തുവിന്റെ [...]
Dec 21 2011 | Posted in
India,
Kerala |
Read More »

ജനലോക്‌പാല്‍ ബില്ല് അന്തിമ കരടിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉപാധികളോടെ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചു. അതേസമയം, സിബിഐയെ ലോക്‌പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ബില്ല് 22ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എട്ടംഗങ്ങളുള്ള ലോക്‌പാല്‍ സമിതിക്കാണ് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.
Dec 21 2011 | Posted in
India,
Politics |
Read More »

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ്‌ഗാന്ധിയുടെയും ജന്‍മദിനത്തോട് അനുബന്ധിച്ചുള്ള പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 7.25 കോടി രൂപ. അച്ചടി മാധ്യമങ്ങളിലാണ് വിവിധ മന്ത്രാലയങ്ങള്‍ പരസ്യം നല്‍കിയത്. രാജീവ് ഗാന്ധിയുടെ ജന്‍മദിനത്തില്‍ പരസ്യം നല്‍കിയതിന് 4,79,73,656 കോടി രൂപയും ഇന്ദിരാഗാന്ധിയുടെ ജന്‍മദിനത്തിന് 2.46 കോടി രൂപയുമാണ് ചെലവഴിച്ചത്. രാജ്യസഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ വാര്‍ത്താവിനിമയ സഹമന്ത്രി സി.എം. ജാത്വ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Dec 20 2011 | Posted in
India |
Read More »

ഉറ്റ തോഴി ശശി കലയെയും വളര്‍ത്തു മകന്‍ സുധാകരനെയും ജയലളിത എ ഐ ഡി എം കെ യില്‍ നിന്നും പുറത്താക്കി . അറുപത്തി എട്ടു കോടി രൂപയുടെ അഴിമതി കേസില്‍ ജയലളിതയുടെ കൂട്ട് പ്രതിയാണ് ശശികല , എന്നാല്‍ അവര്‍ മാപ്പ് സാക്ഷിയാകാന്‍ നീക്കം നടത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് എനാന്നു അറിയുന്നത് . ശശികല സമാന്തര ഭരണം നടത്തുകയാണ് എന്നും ജയലളിതയ്ക്ക് വിവരം ലഭിച്ചിരുന്നു .ജയലളിത കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അധികാരം ഉള്ളവരായിരുന്നു [...]
Dec 19 2011 | Posted in
Featured,
India |
Read More »

മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പഠിക്കുന്ന മലയാളിവിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നു. ആവശ്യത്തിന് വെള്ളവും ഭക്ഷണവും നല്‍കാതെ വിദ്യാര്‍ത്ഥികളെ കഷ്‌ടപ്പെടുത്തുകയാണ്. ഹോസ്‌റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കു ഒരു ദിവസം ഒരു ബക്കറ്റ് വെള്ളമാണ് നല്‌കുന്നത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളം തികയാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ കഷ്ടതയിലാണ്. പലരും ദിവസങ്ങളായി കുളിക്കാതെയും നയ്‌ക്കാതെയും കഴിയുകയാണ്. ഹോസ്‌റ്റലിനു പുറത്തേക്കിറങ്ങാന്‍ കഴിയുന്നില്ല. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഏതുനിമിഷവും ജനക്കൂട്ടം ആക്രമിക്കുമെന്ന സ്ഥിതിയാണുള്ളത്. ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പല കുട്ടികളും [...]
Dec 13 2011 | Posted in
Featured,
India |
Read More »

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണത്തിലൂടെ തമിഴ് ജനതയുടെ ജീവിതംകൊണ്ട് കളിക്കരുതെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കി. ഡിഎംകെ സംഘടിപ്പിച്ച ഉപവാസം താംബരത്ത് ഉദ്‌ഘാടനം ചെയ്‌തുസംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു.അതിനിടെ മുല്ലപ്പരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്‌ക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Dec 12 2011 | Posted in
India |
Read More »
Recent Comments