Email ID:
   

Category archives for: Gulf News

2012 ലെ പ്രവാസി ബുക് ട്രസ്റ് അവാര്‍ഡ് അക്ബര്‍ കക്കട്ടിലിന്

AKBAR-kakkattil

2012 ലെ പ്രവാസി ബുക് ട്രസ്റ് അവാര്‍ഡ് (യു.എ.ഇ ക്ക് പുറത്തുള്ള എഴുത്തുകാര്‍ക്കുള്ളത് ) പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലിന്റെ ‘മൈലാഞ്ചിക്കാറ്റ് ‘എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു.10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് നവമ്പര്‍ 30 ന് കറാമ വൈഡ് റൈ©് ഹോട്ടലില്‍ നടക്കുന്ന മൂന്നാമത് സാഹിത്യസമീക്ഷ പരിപാടിയില്‍ വെച്ച് വിതരണംചെയ്യുന്നതാണ്. കഴിഞ്ഞ വര്‍ഷം ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനായിരുന്നു അവാര്‍ഡ്. പ്രശസ്ത കഥാകൃത്തും നോവലിസ്റുമായ അകബര്‍ കക്കട്ടില്‍ 1954 ഇല്‍ കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ ഗ്രാമത്തിലാണ് [...]

അക്ബര്‍ കക്കട്ടിലിന്ടെ “2011-ലെ ‘ആണ്‍കുട്ടി” പ്രകാശനം ചെയ്തു

akabr1

ഷാര്‍ജാ എക്സ്പോ സെന്ററില്‍ ഷാര്‍ജാ സര്‍ക്കാര്‍  സംഘടിപ്പിച്ച ബുക്ക് ഫെയറില‍ ‘മീറ്റ്‌ ദ ഓദര്’ പരിപാടിയില്‍ അക്ബര്‍ കക്കട്ടിലിന്ടെ “2011-ലെ ‘ആണ്‍’ കുട്ടി” എന്ന ചെറുകഥാ സമാഹാരം നോവലിസ്റ്റ് ബന്യാമിന്‍ ഷാര്‍ജ സാംസ്കാരിക വകുപ്പിലെ വിദേശഭാഷാവിഭാഗം കോര്‍ഡിനേറ്റര്‍ മോഹന്‍ കുമാറിനു നല്‍കികൊണ്ട് പ്രകാശനം ചെയ്തു. അക്ബര്‍ മാഷിനെപ്പോലെ എഴുത്തിന്ടെ വഴിയിലേക്ക് നമ്മളെ പിടിച്ചു നടത്തിയ, നമ്മെക്കൊണ്ട് ഗൌരവമായി കഥകള്‍ വായിപ്പിച്ച ഒരാളുടെ പുസ്തകം വളരെ യാദൃച്ഛികമായി ഷാര്‍ജയിലെ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് താന്‍ ഒരു ഭാഗ്യമായി [...]

ധൂര്‍ത്തിനെതിരെ സമൂഹവിവാഹം

ദോഹാബ്ലോഗ്ഗേഴ്സിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ദോഹ:തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ ഗോപുരങ്ങളേക്കാള്‍ വലിയ വലിയ ഉയരങ്ങളെക്കുറിച്ചും ആഴങ്ങളേക്കാള്‍ വലിയ ആഴങ്ങളെക്കുറിച്ചും ശക്തമായ തൂലികകൊണ്ട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ‘ദൈവം ഒഴിച്ചിട്ടയിടം’ എന്ന രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കവിതാ സമാഹാരം സോമന്‍ പൂക്കാടില്‍ നിന്ന് അശറഫ് തുണേരി പുസ്‌തകം സ്വീകരിച്ച്‌ കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രവാസ ജീവിത്ത്തിന്റെ ഉഷ്‌ണം മണക്കുന്ന മണല്‍ക്കാറ്റുകള്‍ക്കും പ്രണയ തീര്‍ഥമൊഴുകുന്ന മനസ്സുകള്‍ക്കും അനുഭവത്തിന്റെ തീര്‍ത്ഥ ജലം ഒഴുക്കിയ ബിജു കുമാര്‍ ആലക്കോടിന്റെ ‘ഒട്ടകമായും ആടായും മനുഷ്യനായും ജീവിതം’ എന്ന കൃതി എ.വി.എം [...]

ദുബായ് – അബുദാബി അരമണിക്കൂര്‍ …? – എന്‍ലിസ്

Suprbus

നമ്മുടെ നാടുകളില്‍ നിങ്ങള്ക്ക് പരമാവധി എത്ര വേഗത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ പറ്റും (സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ ..)…? 80 KM/H—150 Km/H ഇതിനെല്ലാം മറുപടിയായി ഈയിടെ ദുബായില്‍ നടന്ന റോഡ്സ് ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി സങ്കടിപ്പിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് എക്സിബിഷന്‍ മറുപടിപറയും. നമ്മുടെ നാടുകളില്‍ തലങ്ങും വിലങ്ങും പായുന്ന വോള്‍വോ, ബെന്‍സ്‌ ഇതൊന്നും ഒന്നും അല്ല എന്ന് തെളിയിച്ചു കൊണ്ട് ഇവര്‍ അവതരിപ്പിച്ച സൂപ്പര്‍ ബസ്‌ ദുബായ് നിരത്തുകളില്‍ ഏപ്രില്‍ രണ്ടാം വാരം [...]

നിശാല്‍ ചന്ദ്രയ്ക്ക് പ്രവര്‍ത്തന മികവിനുള്ള എലൈറ്റ് അവാര്‍ഡ്

നിശാല്‍ അവാര്‍ഡ് സ്വീകരിക്കുന്നു

കുവൈറ്റ്‌ നാഷണല്‍ ബാങ്കിന്റെ ഈ വര്‍ഷത്തെ എലൈറ്റ് അവാര്‍ഡിന് നിശാല്‍ ചന്ദ്ര അര്‍ഹനായി .പ്രൌഡ ഗംഭീരമായ ചടങ്ങില്‍ കുവൈറ്റ്‌ നാഷണല്‍ ബാങ്ക് സി ഇ ഒ ഷെയ്ഖ് അല്‍ ബഹര്‍ അവാര്‍ഡ് സമ്മാനിച്ചു .

ഖത്തറില്‍ മലയാളം ബ്ലോഗ്ഗേഴ്സ്സ് സംഗമിച്ചു

Bloggers meet in Qatar

ദോഹ : ബ്ലോഗെഴുത്തുകാരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചയോടുള്ള ഗൗരവപരമായ സമീപനം കൊണ്ടും ഖത്തറിലെ പ്രവാസികളായ മലയാളം ബ്ലോഗ്ഗേഴുത്തുക്കാരുടെ സംഗമം ശ്രദ്ധേയമായി.ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 40 ഓളം ബ്ലോഗ്ഗേഴ്സ് പങ്കെടുത്തു.ഇത് അഞ്ചാം തവണയാണ്‌ ഖത്തര്‍ ബ്ലോഗ്ഗേഴ് സംഗമിക്കുന്നത്. ഇന്നത്തെ പല കവിതകളും വായനക്കാരിലേക്ക് ഇറങ്ങിച്ചെന്ന് സം‌വദിക്കുന്നില്ല എന്നും ഇത് മുഖ്യമായും കവിയുടെ പരാജയമാണെന്ന് പറഞ്ഞ സദസ്സ് കവി കാണുന്ന അര്‍ത്ഥങ്ങളിലേക്ക് വായനക്കാനനിറങ്ങി ചെല്ലാന്‍ സാധിച്ചാല്‍ അത് കവിയുടെയും കവിതയുടെയും വിജയമാണെന്നും വിലയിരുത്തുകയുണ്ടായി. പോസ്റ്റ് വലിച്ചു നീട്ടി എഴുതാതെ [...]

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നാളെ സ്വീകരണം നല്‍കുന്നു

ദോഹ: അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എയ്ക്ക് സംസ്കൃതി ദോഹ സ്വീകരണം നല്‍കുന്നു.ഹ്രസ്വ സന്ദര്‍ശനത്തിനു ദോഹയില്‍ എത്തുന്ന എംഎല്‍എയ്ക്ക് നാളെ (വെള്ളിയാഴ്ച്ച 28 ആം തിയതി) വൈകിട്ട് ആറിനാണ് സ്വീകരണം നൽകുന്നത്. ന്യൂ സലാത്തിയിലെ സ്കില്‍ഡ് ഡവലപ്മെന്റ് സെന്ററിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.ഖത്തറിലെ ഇടതുപക്ഷ ചിന്തകരുടെ കൂട്ടായ്മയാണ് സംസ്കൃതി.

ഭവന്‍സ് വിദ്യാഭ്യാസ സെമിനാര്‍ ശനിയാഴ്ച്ച മുതൽ ദോഹയില്‍

ദോഹ: വക്‌റയിലെ ഭവന്‍സ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്താൻ തിരുമാനമായി. വിദ്യാഭ്യാസ മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുക എന്നതാണ് സെമിനാറുകളുടെ ലക്ഷ്യമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഈ മാസം 29, ഫെബ്രുവരി 12, മാര്‍ച്ച് 19 എന്നീ തീയതികളില്‍ നടക്കുന്ന സെമിനാറില്‍ ഖത്തറിലെ ഏത് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ വഴി പങ്കെടുക്കാം. 29ന് ഇന്ത്യന്‍ അംബാസിഡര്‍ ദീപ ഗോപാലന്‍ വാധ്വ സെമിനാര്‍ ഉദ്ഘാടനം [...]

ദോഹയില്‍ ശാന്തികേതന്‍ മദ്രസ ഫെസ്റ്റ് ശനിയാഴ്ച്ച

ദോഹ : ശാന്തിനികേതന്‍ അല്‍ മദ്രസത്തുല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥികള്‍ക്കായുള്ള മദ്രസ ഫെസ്റ്റ് ജനവരി 29ന് ശനിയാഴ്ച നടക്കും. മദ്രസ ഫെസ്റ്റില്‍ 22 ഇനങ്ങളില്‍ 300ഓളം വിദ്യാര്‍ഥികള്‍ മത്സരിക്കും.കിഡ്‌സ്, സബ്ജൂനിയര്‍ ‍, ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്ല, ബാങ്ക് വിളി, കളറിങ്, ആംഗ്യപ്പാട്ട്, ക്വിസ്, കൈയെഴുത്ത്, മെമ്മറിടെസ്റ്റ്, ഗാനം (മലയാളം, അറബിക്). പ്രസംഗം (മലയാളം, അറബിക്), പദനിര്‍മാണം, പദപ്പയറ്റ്, പദകേളി, നിഖണ്ഡുനിര്‍മാണം, വിവര്‍ത്തനം, ഒപ്പന, ഭാവാഭിനയം, ചിത്രീകരണം, ഗദ്യപാരായണം (അറബിക്), പ്രബന്ധം എന്നീ ഇനങ്ങളിലാണ് [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007