
ഇന്ന് നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ കിരീടം നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയാകുമെന്ന് പ്രഖ്യാപിച്ച മോഡല്‍ പൂനം പാണ്ടെക്കെതിരെ പോലീസ് കേസെടുത്തു. അശ്ലീല പ്രഖ്യാപനം നടത്തിയതിനാണ് കേസ്. ബലരാംപൂര്‍ ദെഹത് പോലീസാണ് പൂനത്തിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുഭാഷ് ചന്ദ്രയുടെ ഉത്തരവുപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പൂനത്തിന്റെ പ്രഖ്യാപനം സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്നു അറിഞ്ഞ കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

മോര്‍ണിംഗ് ബെല്‍ ന്യൂസ് ടീമിന്റെ ഹോളി ആശംസകള്‍

പത്തു പത്രങ്ങളുടെ തലക്കെട്ടുകള്‍ രണ്ടു ദിവസം മുമ്പേ ശരിയായി പ്രവചിച്ചെഴുതി മജീഷ്യന്‍മുതുകാട് `വിഷന്‍ ഇം പോസിബിള്‍’ എന്ന ഇന്ദ്രജാല വിസ്‌മയം സാക്ഷാത്‌കരിച്ചു. രാജ്യത്തെ പത്തു പ്രധാന നഗരങ്ങളില്‍ നിന്ന് ഇന്നലെ പുറത്തിറങ്ങിയ പത്തു പത്രങ്ങളുടെ പ്രധാന തലക്കെട്ടുകള്‍ മുതുകാട് പ്രവചിച്ച് വെള്ളിയാഴ്‌ച വൈകുന്നേരം പെട്ടിയില്‍വച്ചു പൂട്ടിയിരുന്നു. ഏഴു പെട്ടികള്‍ക്കുള്ളിലാക്കിയ ഈ പ്രവചനം ഡല്‍ഹിയിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ ലോക്കറില്‍ വച്ചതിനൊപ്പം പെട്ടിയുടെ താക്കോലുകള്‍ ഏഴു പ്രമുഖരെ ഏല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെ കേന്ദ്ര ഭക്ഷ്യസഹമന്ത്രി പ്രഫ. [...]

No.1 -> No.2 -> No.3 -> No.4 -> No.5 -> No.6 -> No.7 -> No.8 -> No.9 -> No.10 ->
Recent Comments