ഷോര്‍ട്ട് ഫിലിം : വര്‍ത്തമാനം by രന്ജീത് ശങ്കര്‍

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഷോബിസ് വീഡിയോ പാരിസ് ഹില്‍ട്ടന്‍ പരിപൂര്‍ണ നഗ്നയായി കുളിക്കുന്ന രംഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാരിസ് ഹില്‍ട്ടന്റെ വീഡിയോ ഏറ്റവും കൂടുതല്‍ ആരാധകരെ ആകര്‍ഷിച്ചത്. ഏകദേശം എട്ട് ലക്ഷം പേരാണ് ഈ വര്‍ഷം പാരിസ് നഗ്നയായി കുളിക്കുന്ന രംഗം കണ്ട് ആസ്വദിച്ചത്. ഇതിനു മുമ്പ് 2007-ല്‍ ‘ പാരിസ് എക്സ്പോസ്ഡ് ’ എന്ന വെബ്‌സൈറ്റ് ഈ വീഡിയോ പ്രസിദ്ധപ്പെടുത്തിയെങ്കിലും പാരിസ് ഹില്‍ട്ടന്‍ അതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. അതിനുശേഷം ഈ ചൂടന്‍ വീഡിയോ യൂ ട്യൂബിലും ഉണ്ടായിരുന്നു. ലിന്‍ഡ്സെ ലോഹന്‍ ‘മഷെറ്റെ’ എന്ന സിനിമയുടെ ട്രെയ്‌ലറില്‍ ടോപ്‌ലെസായി [...]

പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യക്ക് ഫ്രഞ്ച് ഉന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം. നവംബര്‍ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് സ്ഥാനപതി ജെറോം.കെ.ബൊണ്ണഫോണ്ട് പുരസ്‌കാരം സമ്മാനിക്കും. തദവസരത്തില്‍ ഹെന്റി തോര്‍ണിയര്‍ രചിച്ച ‘ഹരിപ്രസാദ് ചൗരസ്യ ആന്റ് ദ ആര്‍ട്ട് ഓഫ് ഇംപ്രവൈസേഷന്‍’ എന്ന പുസ്തകവും സി.ഡിയും പുറത്തിറക്കും. 72 കാരനായ ചൗരസ്യ 15 കൊല്ലമായി റോട്ടര്‍ഡാം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ ഇന്ത്യന്‍ മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറാണ്. കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മവിഭൂഷണ്‍ എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ [...]

ദേശീയ അവാര്‍ഡ്: അമിതാഭിനെതിരെ രഞ്ജിത്ത് എല്ലാ വര്‍ഷത്തെയും പോലെ 2009ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപനവും വിവാദത്തിലേക്ക്. ഇത്തവണ മലയാള സിനിമ സംവിധായകനാണ് രംഗത്തെത്തിയത്. മമ്മൂട്ടിയെ മറികടന്ന് അമിതാഭ് ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത് തെറ്റായ തീരുമാനമാണെന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ വാദം. ഒരു മേക്കപ്‌മാന്‍റെ കരവിരുതിനപ്പുറം അമിതാഭ് ബച്ചന്‍റെ പ്രകടനം ആകര്‍ഷകമാണെന്ന് പറയാനാവില്ലെന്ന് രഞ്ജിത് പറഞ്ഞു. ‘ ‘പാ’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍റെ കണ്ണുകള്‍ പ്രേക്ഷകനോട് സംസാരിക്കുന്നില്ല. ഒരു മേക്കപ്‌മാന്‍റെ കഴിവ് നന്നായി പ്രകടമാകുന്ന ചിത്രമാണത്. ഒരു ലാറ്റക്സ് പായ്ക്ക് മുഖത്ത് ഒട്ടിച്ചുവച്ച് അഭിനയിച്ചിരിക്കുകയാണ് ബച്ചന്‍. [...]
Recent Comments