Email ID:
   
Category archives for: Editorial

രാഹുല്‍ ഈശ്വരിനു ‘ടോക്ക് ഷോ’ നടത്താനുള്ള സ്ഥലമല്ല ശബരിമല ശ്രീകോവില്‍ – റോഷന്‍ വി കെ

eswar

ശബരിമല തന്ത്രി കണ്ഠര് മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വറിന് താന്ത്രികാവകാശം ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയാതോടെ ശബരിമല ക്ഷേത്രത്തിലെ താന്ത്രിക അവകാശങ്ങളെ കുറിച്ച് വീണ്ടുമൊരു വിവാദം ഉയര്‍ന്നു വന്നിരിക്കുകയാണ് . പാരമ്പര്യമായി തന്ത്രിയുടെ മകന്റെ മകനാണ് താന്ത്രിക കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള അവകാശം . എനാല്‍ രാഹുല്‍ ഈശ്വര്‍ തന്ത്രി കണ്ടരരു മഹേശ്വരരുടെ മകളുടെ മകന്‍ ആണ് അത് കൊണ്ട് തന്നെ ശബരിമലയില്‍ താന്ത്രിക അവകാശം ഇല്ല . കഴിഞ്ഞ ദിവസം ഉച്ചപ്പൂജയ്ക്ക് തന്ത്രി കണ്ഠര് മഹേശ്വരരോടൊപ്പം [...]

കിരീടവും ചെങ്കോലും ആരെയാണ് ഏല്പിച്ചത് ? (എഡിറ്റോറിയല്‍) – റോഷന്‍ വി കെ

johnson

കിരീടവും ചെങ്കോലും ആരെയാണ് ഏല്പിച്ചത് ? റോഷന്‍ വി കെ മൌനത്തിന്റെ ഇടനാഴികളിലെ ഏതോ ജാലകം പാതി തുറന്ന് ആരോടും മിണ്ടാതെ പൊയ്ക്കളഞ്ഞു ജോണ്‍സന്‍ ! മലയാളിക്ക് സ്നേഹദൂദ് പകരാന്‍ ജോണ്‍സന്‍ എന്ന രാജഹംസം ഇനിയില്ല ,ആ വിരലുകളില്‍ ദൈവം മുത്തമിട്ടിരിക്കുന്നു.മെലഡിയുടെ മാസ്മരിക സ്പര്‍ശമായിരുന്നു ജോണ്‍സന്‍ന്റെ സംഗീതത്തിന്റെ മുഖമുദ്ര .ആയിരം കൈനീട്ടി മലയാളികള്‍ അവയൊക്കെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു .ദേവാങ്കണങ്ങള്‍ക്ക് കയ്യൊഴിയാന്‍ പറ്റാത്ത താരകമാണ് ജോണ്‍സന്‍ മാഷ്‌ .മലയാളിയുടെ പ്രണയത്രെ ഇത്ര മേല്‍ ആര്‍ദ്രമാക്കിയ ഈണങ്ങളുടെ ഈ [...]

അയ്യയ്യേ കൂയ് , കോണ്ഗ്രസ്സുകാരാ നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ ? (എഡിറ്റോറിയല്‍) – റോഷന്‍ വി കെ

anna-hazare-march-2011

അയ്യയ്യേ കൂയ് , കോണ്ഗ്രസ്സുകാരാ നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ ? അഴിമതി പൂര്‍ണ്ണമായും തടയാന്‍ കഴിയുംവിധം ശക്‌തമായ ലോക്‌പാല്‍ ബില്‍ രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അന്ന ഹസാരെ ഇന്നു അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിക്കാനിരിക്കേ അദ്ധേഹത്തെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു . രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതിന്റെ തൊട്ടു പിറ്റേ ദിവസമാണ് പൌരന്റെ പ്രതികരിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഈ നടപടി . കോണ്‍ഗെസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന , പക്ഷെ ഇപ്പോഴത്തെ പല കോണ്‍ഗ്രസുകാരും മറന്നുപോയ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു കൊണ്ട് [...]

പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ : ഓര്‍മകളിലെ കണക്കു പുസ്തകം – റോഷന്‍ വി കെ

ponarath

ഓര്‍മകളിലെ കണക്കു പുസ്തകം – റോഷന്‍ വി കെ ഞാന്‍ പഠിക്കുമ്പോള്‍ മേമുണ്ട ഹൈസ്കൂളില്‍ ” വിനയ ചന്ദ്രന്‍ ” മാഷന്മാര്‍ അധികം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല വിജയ ശതമാനം താരതമ്യേന കുറവായിരുന്നു . വര്‍ഷങ്ങള്‍ക്ക മുമ്പുള്ള കാര്യമാണ് . അന്ന് പത്താം ക്ലാസ്സില്‍ ഒരു ഷാജിയുണ്ടായിരുന്നു , പകല്‍ സമയങ്ങളില്‍ അടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ ഷാജി ലോറി ഡ്രൈവര്‍ ആയിട്ട പോകും . പറ്റുമെങ്കില്‍ ചിലപ്പോഴൊക്കെ സ്കൂളില്‍ വരും . വിദ്യാഭ്യാസ സമരങ്ങളുടെ വേലിയേറ്റം ഉള്ള [...]

ഗാന്ധിയെ പോലൊരു മനുഷ്യന്‍ : അണ്ണാ ഹസാരെയ്ക്ക് മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ ന്റെ അഭിവാദ്യങ്ങള്‍ – റോഷന്‍ വി കെ

annahasare

1962 ഇന്ത്യ – ചൈന യുദ്ധം നടക്കുന്ന കാലം , രാജ്യമെങ്ങും പട്ടിണിയും വറുതിയിലും പൊറുതിമുട്ടി ജനം വലഞ്ഞു . നിരവധി ഇന്ത്യന്‍ ജവാന്മാര്‍ വീര മൃത്യു വരിച്ചു . ഒടുവില്‍ സര്‍ക്കാര്‍ യുവാക്കളോട് പട്ടാളത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തു . രാജ്യത്തോട് സ്നേഹവും കൂറുമുള്ള പലരും പട്ടാളത്തില്‍ ചേര്‍ന്നു. അങ്ങിനെ ചേര്‍ന്നവരുടെ കൂട്ടത്തില്‍ അന്നാ ഹസാരെ എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു . നീണ്ട പതിനഞ്ചു കൊല്ലത്തെ പട്ടാള സേവനത്തിനടയില്‍ ഹസാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചു [...]

കഠിനമെന്റയ്യപ്പാ ! – മിസ്റ്റര്‍ മിനിസ്റെര്‍ ആദ്യം മരിച്ച പാവങ്ങളുടെ മൃതദേഹം നാട്ടിലെത്തട്ടെ എന്നിട്ടാവാം ചര്‍ച്ചകള്‍

sabarimalaCrowd

പുല്‍മേട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി ഇന്നു വൈകിട്ട്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്‌ച നടത്തും. ശബരിമല മാസ്‌റ്റര്‍പ്ലാന്‍ എത്രയും വേഗം നടപ്പാക്കുന്നതിന്‌ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കൂടിക്കാഴ്‌ച. പതിവ് പോലെ നൂറ്റി നാല് പേരുടെ ജീവന്‍ ബലി കഴിക്കേണ്ടി വന്നു ഇവര്‍ക്ക് മാസ്റ്റര്‍ പ്ലാനിനെ പറ്റി ആലോചിക്കാന്‍ . മിസ്റ്റര്‍ മിനിസ്റെര്‍ ആദ്യം മരിച്ച പാവങ്ങളുടെ മൃതദേഹം അവരവരുടെ നാട്ടിലെത്തട്ടെ, എന്നിട്ടാവാം ചര്‍ച്ചകള്‍ ! ശബരി മല ദുരന്തത്തെ പറ്റിയുള്ള കൂടുതല്‍ [...]

സഖാവേ ഇനിയും തെളിയിക്കണോ ഈ കള്ളത്തീ ? തിരുവിതാംകൂര്‍ ദേവസ്വം വക ” ദിവ്യ ജ്യോതിസ് ” ഇന്ന് വൈകിട്ട് – റോഷന്‍ വി കെ

sabarimala

വര്‍ഷാവര്‍ഷം കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു കലാ പരിപാടിയുണ്ട് ശബരിമലയില്‍ , നൂറ്റി ഇരുപതു കോടി ഇന്ത്യക്കാരെ വിഡ്ഢി കൂശ്മാന്ടങ്ങള്‍ ആക്കുന്ന ഒരു കള്ളത്തീ പ്രയോഗം . മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ പരിപാടി കൊല്ലാ കൊല്ലം സ്പോന്‍സര്‍ ചെയ്യുന്നത് തിരുവിതാംകൂര്‍ ദേവസ്വമാണ്‌ . അയ്യപ്പനെ വിശ്വസിക്കുന്ന എത്രയോ ഭക്തര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട് . വിശ്വാസം ഒരാളുടെ വളരെ വ്യക്തിപരമായ വിഷയമാണ് അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയില്ല . പക്ഷെ ഇവിടെ വിഷയം ജനങളുടെ [...]

അയ്യയ്യേ കൂയ്!!! ………കഴുതകളെ നിങ്ങള്‍ ഇനിയും വോട്ട് ചെയ്യുമോ ? – റോഷന്‍ വി കെ

The Pioneer Apr 28, 2010 Raja-Radia

ഇന്ത്യ മഹാരാജ്യത്ത് നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായിരുന്നു 2  ജി സ്പെക്ട്രം കുംഭകോണം . ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടെയും വാര്‍ഷിക ബജറ്റിനെക്കാളും കൂടുതലാണ് 2 ജി സ്പെക്ട്രം അഴിമതിയിലൂടെ നടന്ന ഇടപാട് ,1 . 70 ലക്ഷം കോടി രൂപയുടെ അഴിമതിയെ കുറിച്ച് പ്രതികരിക്കാന്‍ പോലും പ്രധാന മന്ത്രിയടക്കമുള്ള നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മടിച്ചു നില്‍ക്കുകയാണ് .2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ മന്ത്രിയായിരുന്ന എ. രാജയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ അപേക്ഷയില്‍ [...]

ഓണാഘോഷം നടത്തല്‍ മാത്രമാവരുത് സംഘടനാ പ്രവര്‍ത്തനം !! – മൂന്നു മലയാളി ഐ ടി ഉദ്യോഗസ്ഥരെ മാഫിയ സംഘം തട്ടി കൊണ്ട് പോയി കൊള്ളയടിച്ചത് കെ ഇ എ അറിഞ്ഞുവോ ? – റോഷന്‍ വി കെ

robbery_1

പതിമൂന്നു ലക്ഷത്തില്‍ പരം മലയാളികള്‍ ബന്ഗ്ലൂര്‍ മഹാനഗരത്തില്‍ ഇന്നുണ്ട് . കൊച്ചിന്‍ കോര്‍പ്പറേഷനിലെ  മൊത്തം ജനസംഖ്യയെക്കാളും    കൂടുതല്‍ ആണ് ഇത് എണ്‍പതോളം മലയാളി സംഘടനകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്  .ഇതില്‍ സാമൂഹ്യ സംഘടനകളും ജാതി , മത  രാഷ്ട്രീയ സംഘടനകളും , സാംസ്കാരിക സംഘടനകളും ഉള്‍പെടും .പക്ഷെ  താന്താങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഒരു പുനര്‍ വിചിന്തനം നടത്താന്‍ സംഘടനകള്‍ക്ക്  നേതൃത്വം  നല്‍കുന്നവര്‍ ഇനിയെങ്കിലും തയ്യാറാവണം . തന്‍ പോരിമ കാട്ടാനും കുതികാല്‍ വെട്ടാനും ഉള്ള വേദിയായി ഇത്തരം [...]

ആചാര വെടികള്‍ മുഴക്കരുത് ! മലയാള കവിതയുടെ തിണ്ണയില്‍ എ അയ്യപ്പന്‍ ഉറങ്ങുന്നുണ്ട്. – റോഷന്‍ വി കെ

A Ayyappan1

…“എന്റെ ഉടലിനെച്ചൊല്ലി ഉന്മാദിയാകരുത്.. എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത് ഇന്നലെകളെയും ഇന്നിനെയും മറക്കൂ ചുരം കഴിഞ്ഞു ഇതാ വാതായനം …വാതായനം വരെ മാത്രമേ വാഗ്ദാനമുള്ളു“…എ അയ്യപ്പന്‍ കേരളത്തിലെ തെരുവുകള്‍ അയ്യപ്പനെ തെരയുകയാണ് .അബോധതലങ്ങളില്‍ കവിതയ്ക്ക് വഴികാട്ടിയായി കനല്‍ ചൂട്ടു ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന അവരുടെ സ്വന്തം കവിയെ. ശിഥില ബിംബങ്ങളുടെ വസന്തവും ഗ്രീഷ്മവും അന്യമായ തെരുവുകള്‍ക്ക്‌ ഇവയൊക്കെ പകര്‍ന്നത് എ അയ്യപ്പനാണ് .സമൂഹത്തിന്റെ വരാന്തയിലൂടെ ഒറ്റയ്ക്ക് പോകുവുമ്പോള്‍ കവിതയുടെ ജീവപര്യന്തം അയ്യപന് വിധിച്ചതാരാണ് ?. ഉപ്പില്‍ വിഷം ചേര്‍ക്കാത്തവര്‍ക്കും , [...]


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics