Email ID:
   
Category archives for: Cinema

ഗ്രാന്‍ഡ്‌മാസ്റ്റര്‍ ഫിലിം റിവ്യൂ – RNV

grandmaster

Grand Master – Review by RNV കുറ്റാന്വേഷണ ത്രില്ലെറുകള് മലയാളി പ്രേക്ഷകര്ക്ക് എന്നും ആവേശം പകരുന്ന ഒന്നാണ്. അതില് ഒരു സീരിയല് കില്ലിംഗ് പരമ്പര കൂടി ഉണ്ടെങ്കില് പിന്നെ പറയണോ. പ്രേക്ഷരെ മുള് മുനയില് തീയറ്ററില് പിടിച്ചിരുത്താന് ഇതിലും നല്ലൊരു പ്രമേയം വേറെ ഉണ്ടോ. ഇതൊക്കെ മുന്നില് കണ്ടു കൊണ്ട് തന്നെ ആകണം യു ടി വി മോഷന് പിക്ചെര്സിന്റെ മലയാളത്തിലെ ആദ്യ സംരംഭം കൂടിയായ ഗ്രാന്ഡ് മാസ്റെരില് ഒരു കുറ്റാന്വേഷണ സീരിയല് കില്ലിംഗ് സസ്പെന്സ് [...]

22 ഫീമെയില്‍ കോട്ടയം -നട്ടെല്ലുള്ള സിനിമ – കൃഷ്ണ പ്രസാദ്

22-female-kottayam

മാസങ്ങളോളം കഴിഞ്ഞു ഞാന്‍ ഒരു മലയാള സിനിമ നിരൂപണം എഴുതിയിട്ട്…എന്റെ കൊലവിളികൊണ്ടും തെറിവിളികൊണ്ടും മലയാളസിനിമ നന്നാകാന്‍ പോകുന്നില്ലെന്ന ഒരു ഉള്‍വിളിയില്‍ ഞാന്‍ സ്വയം പിന്‍വലിയുകയായിരുന്നു.പക്ഷെ 22 ഫീമെയില്‍ കോട്ടയം എന്ന ഒരു ചിത്രമാണ് എന്നെ വീണ്ടും എഴുത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.ഡാഡികൂള്‍ എന്നാ ചിത്രം കാണാത്തതുകൊണ്ടും സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രം പല പ്രാവശ്യം കണ്ടതുമാണ് എന്നെ ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച ചേതോവികാരം.തീയേറ്റര്‍ ആകെ ഒരു യുവ മയം.നല്ലത് ……..കണ്ണിനും മനസ്സിനും ഇനി ഞാന്‍ [...]

മമ്മൂട്ടി – ലാല്‍ സിനിമ ‘കോബ്ര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

cobra

മമ്മൂട്ടി – ലാല്‍ കൂട്ടുകെട്ടിന്റെ വിഷു ചിത്രമായ ‘കോബ്ര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

22FK – “NO Bullshit”!!! – എന്‍ലിസ്

22fk

മലയാളത്തില്‍ ഇപ്പോള്‍ “വേറിട്ടു” ചിന്തുക്കുന്ന ഒരുപറ്റം സംവിധായകന്മാരില്‍ പ്രധാനിയായ ആഷിക് അബുവിന്റെ അടുത്ത സിനിമ 22 Female Kottayam റിലീസിങ്ങിനൊരുങ്ങുന്നു. വിഷുവിന് മലയാളികള്‍ക്ക് നല്ലൊരു വിഭവം തരും ആഷിക് എന്നുള്ള പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍. സിനിമയുടെ പരസ്യത്തിനും പരസ്യ വാചകത്തിനും ഒരുപാട് ഇംപാക്ട് ഉള്ള ഈ കാലത്ത് ഫേസ്ബുക്ക്,ട്വിറ്റെര്‍,യൂട്യൂബ് എന്നീ മുഖ്യധാരാ പബ്ലിസിറ്റി മീഡിയ ഉപയോഗിച്ചാണ് 22 Female കോട്ടയവും ഇറങ്ങുന്നത്. ചിത്രത്തില്‍ ചെറുപ്പകാരുടെ “ഫ്രഷ് ഫേസ്” ഫഹദ് ഫാസിലും റീമ കല്ലിങലുമാണ് പ്രഥാന കഥാപാത്രങ്ങള്‍ ആയ [...]

കിംഗ്,കമ്മീഷണര്‍ പിന്നെ ഓലക്കെടേ മൂടും…beeeeep (സെന്‍സര്‍) ചെയ്തതാ – ഫിലിം റിവ്യൂ -എന്‍ലിസ്

king&commissioner02

സിനിമയുടെ ക്ലൈമാക്സ് പ്രവചിക്കാനാവുന്നതിനാല്‍ കഥാകൃത്ത് ആയ രഞ്ജി പണിക്കര്‍ക്ക് ചൂടന്‍ ഡയലോഗുകള്‍ നിറക്കുകയല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ഇല്ല എന്നു പടത്തില്‍ നിന്നും വ്യക്തം. ആ ജോലി വളരെ വൃത്തിയായി രഞ്ജി ചെയ്തിട്ടും ഉണ്ട്.ആരും പറയാന്‍ മടിക്കുന്ന “pimp” പൊളിറ്റിക്സ്, ബിസിനെസ് പൊളിറ്റിക്ക്സ് ഇതെല്ലാം പച്ചയായി പറഞ്ഞിട്ടുണ്ട് രഞ്ജി, പഴയ ആ മൂര്‍ച്ച ഇല്ലെങ്കില്‍ പോലും ആദ്യത്തെ ഒരാഴ്ച നിറഞ്ഞോടാനും മാത്രം നല്ല വെടികെട്ട് ഡയലോഗുകള്‍ ഉണ്ട് സിനിമയില്‍. അത് സമ്മതിക്കാതെ വയ്യ! വല്ല പുതിയ സ്റ്റോറി ലൈന്‍, [...]

നടന്‍ ജോസ് പ്രകാശ് അന്തരിച്ചു

jose

മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടനായിരുന്നു അന്തരിച്ച ജോസ് പ്രകാശ്.പ്രതിനായക കഥാപാത്രങ്ങലില്‍ അദ്ദേഹം നല്ല പ്രകടനം കാഴ്ച വെച്ചു. യഥാര്‍ഥ പേരായ ജോസഫ് എന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത് .1925 വിഷുദിനത്തില്‍ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോര്‍ജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ [...]

ഐ ടി ഐ മൃണാളിനി : മരണങ്ങള്‍ കൊണ്ടുള്ള സാധ്യതകള്‍ -വിനീത് നായര്‍

mrinalini1

ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ തന്റെ ആസക്തിപ്രകാരം പെരുമാറുന്നു. മരണത്തിന് ശേഷം അയാള്‍ തന്റെ കര്‍മ്മങ്ങളുടെ വിലയിരുത്തലുകളോടാനുപേക്ഷികമായി മറ്റൊരു ലോകത്തിലേക്ക് വഹിക്കപ്പെടുന്നു. തന്റെ കര്‍മ്മങ്ങളുടെ വിളവുകള്‍ കൊയ്ത ശേഷം അയാള്‍ തിരിച്ച് ഭൂമിയിലേക്ക് മറ്റൊരു ജന്മാവതാരമായി കടന്നുവരുന്നു. ആരാണോ പുനര്‍ജന്മത്തിന് ആഗ്രഹം പ്രകടിപ്പിക്കുന്നത് അയാളാണ് ഇപ്രകാരം ജന്മമെടുക്കുന്നത്. ” -യജുര്‍വേദം, ബൃഹദാരണ്യകോപനിഷത് (4.4.5-6) മരണം ഒരു വിരോധാഭാസമാണ്- അതൊരു വിയോഗത്തെ പ്രഖ്യാപിക്കുന്നു എന്നിട്ടും മതങ്ങളില്‍ അഭിവന്ദ്യവും അഗാധവുമായ ഒരു സ്ഥാനമാണ് മരണത്തിന് ലഭിക്കുന്നത്. നമുക്കുള്ളിലോ അല്ലെങ്കില്‍ നമുക്കിടയിലോ [...]

സുവര്‍ണ മയൂരം നേടിയ ‘ബ്യാരി’ ബംഗളൂരില്‍ പ്രദര്‍ശിപ്പിച്ചു

ബ്യാരിയുടെ സംവിധായകന്‍ കെ പി സുവീരനെ ഗിരീഷ്‌ കാസറവള്ളി അനുമോദിക്കുന്നു

ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിയുടെ പ്രദര്‍ശനം ഇന്ഫാന്ട്രി റോഡിലെ സുലോചന ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു . ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പില്‍ നടന്ന പ്രദര്‍ശനം കാണാന്‍ പ്രമുഖ സംവിധായകന്‍ ഗിരീഷ്‌ കാസറവള്ളി ,നടിമാരായ താര , രൂപശ്രീ , ബ്യാരിയില്‍ പ്രധാന വേഷം അവതരിപ്പിച്ച നടന്‍ മാമുക്കോയ എന്നിവര്‍ എത്തിയിരുന്നു . 2011-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബ്യാരി . മലയാളിയായ കെ.പി. സുവീരനാണ് 2011-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം [...]

‘ഏഴു സ്വരങ്ങളും പോരാതെ’ ബോംബെ രവിയും വിട പറഞ്ഞു

ബോംബെ രവി ,കൈതപ്രം

പ്രശസ്‌ത സംഗീത സംവിധായകന്‍ ബോംബെ രവി (86) അന്തരിച്ചു. ഇന്നലെ വൈകിട്ട്‌ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഏറെനാളായി ചികിത്‌സയിലായിരുന്നു. രവിശങ്കര്‍ ശര്‍മ്മ എന്നാണ്‌ യഥാര്‍ഥ പേര്‌. ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്‌, ഗുജറാത്തി ഭാഷകളിലായി 250 ഓളം ചിത്രങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിട്ടുണ്ട്‌. ആദ്യകാലത്ത്‌ ഹിന്ദി ചലച്ചിത്രരംഗത്ത്‌ സജീവമായിരുന്ന അദ്ദേഹം 1970 മുതല്‍ 1984 വരെ സംഗീത സംവിധാനത്തില്‍ നിന്ന്‌ വിട്ടുനിന്നു. പിന്നീട്‌ മലയാള ചലച്ചിത്ര സംഗീതത്തിന്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കി തിരിച്ചുവന്നു. നഖക്ഷതങ്ങള്‍, [...]

പ്രേക്ഷകര്‍ പ്രതിരോധത്തിലാകുമോ ? എ കെ ആന്റണിയുടെ മകന്റെ സിനിമ വരുന്നു

Ajith-Paul-Antony

പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ പുത്രന്‍ അജിത്‌ ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ വര്‍ക്കുകള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. `ഒബ്‌റോയ്‌’ എന്ന ചിത്രവുമായി അജിത്‌ ആന്റണി വെള്ളിത്തിരയില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നു. ഒരേസമയം മലയാളത്തിലും തമിഴിലും ഇറക്കുന്ന ചിത്രത്തിന്റെ മലയാളംപതിപ്പ്‌ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. തമിഴ്‌തിരക്കഥാരചനയ്‌ക്കായുള്ള ഒരു ഏഴുത്തുകാരനെ തരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനാലാണ്‌ ചിത്രത്തിന്റെ വര്‍ക്കുകള്‍ നീണ്ടുപോകുന്നതെന്ന്‌ സംവിധായകന്‍ അജി ജോണ്‍ പറയുന്നു. `ചിത്രത്തിന്റെ ഷൂട്ടിംഗ്‌ വര്‍ക്കുകള്‍ ആഗസ്‌റ്റ്‌ ആദ്യവാരം ആരംഭിക്കും. ചിലകാര്യങ്ങള്‍ കൂടി ശരിയാകേണ്ടതുണ്ട്‌. മലയാളം, തമിഴ്‌ പതിപ്പുകള്‍ ഒരേ സമയം ഷൂട്ട്‌ [...]


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics