Email ID:
   
Category archives for: Bangalore

സ്വവര്‍ഗരതി സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു ,പ്രസ്താവന തിരുത്തി

gay

സ്വവര്‍ഗരതി സദാചാരവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയെഅറിയിച്ച ശേഷം നിലപാടില്‍ നിന്ന് പിന്‍മാറി. ഇക്കാര്യത്തില്‍ തെറ്റുപറ്റി. ഇതെകുറിച്ച് നിലപാട് എടുത്തിട്ടില്ല എന്നും മുന്‍ നിലപാടാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ സദാചാര, ധാര്‍മികമൂല്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇക്കാര്യങ്ങളില്‍ അവരെ അനുകരിക്കാനാകില്ലെന്നും ഇന്ന് രാവിലെയാണ് ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചത്. സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ലഭിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ [...]

പതിനാലാമത് ജോണ്‍ അബ്രഹാം അവാര്‍ഡുകള്‍ വിതരണം ചെയ്തു ; ഇവന്‍ മേഘരൂപന് സ്പെഷല്‍ ജ്യൂറി അവാര്‍ഡ് .

John Abraham

പതിനാലാമത് ജോണ്‍ അബ്രഹാം അവാര്‍ഡുകള്‍ വിതരണം ചെയ്തു .ആദിമധ്യാന്തം ആണ് ഈ വര്‍ഷത്തെ ജോണ്‍ എബ്രഹാം അവാര്‍ഡിന് അര്‍ഹമായ സിനിമ . പ്രകാശ്‌ ബാരെ നിര്‍മിച്ച “ഇവന്‍ മേഘരൂപന് “സ്പെഷല്‍ ജ്യൂറി അവാര്‍ഡ് ലഭിച്ചു .പാലക്കാട് വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത ഡോകുമെന്ററി ഡയറക്ടര്‍ ആനന്ദ് പാട് വര്‍ദ്ധന്‍ ആണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത് . മികച്ച സംവിധായകന്‍ ” ഇവന്‍ മേഘരൂപന്‍ ” സംവിധാനം ചെയ്ത പി ബാലചന്ദ്രന്‍ ആണ് . ജനകീയ സിനിമയുടെ വക്താവായിരുന്ന [...]

തെരുവ് ബാല്യങ്ങളുടെ ഉന്നമനത്തിനായി മ്യൂസിക്‌ ആല്‍ബം – മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ പങ്കാളികളാകും

uththaan

തെരുവ് ബാല്യങ്ങളുടെ ഉന്നമനത്തിനായി സെന്റര് ഫോര്‍ ആക്ഷന്‍ റിസര്‍ച് ആന്‍ഡ്‌ ടെക്നോളജി ഫോര്‍ മാന്‍ , അനിമല്‍ ആന്‍ഡ്‌ നേച്ചര്‍ ( CARTMAN ) സൊസൈറ്റി നടത്തുന്ന പ്രൊജക്റ്റ്‌ ഉദ്ധാന്‍ പരിപാടിയില്‍ മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ പങ്കാളികളാവും . ഐ ഐ എം ബി ( IIMB ) യുടെ ഫൌണ്ടര്‍ ഡയരക്ടറും പദ്മഭൂഷന്‍ ജേതാവുമായ പ്രൊഫ്‌ എന്‍ എസ രാമസ്വാമിയുടെ നേതൃത്വത്തില്‍ ഉള്ളതാണ് CARTMAN സൊസൈറ്റി . പ്രശസ്ത ഹിന്ദി സംഗീത സംവിധായകന്‍ അഗ്നേല്‍ റോമന്‍ [...]

ആകാശത്തേക്കൊരു ജാലകം – രഘുനാഥ് പാലേരി

asoka hospital calicut

വരാന്തയിലേക്ക് തുറക്കുന്ന അഴിജനലിന്നപ്പുറം നിസ്സഹായനായ ഡോക്ടര്ക്ക് മുന്നില് വിതുമ്പി തൊഴുതു നില്ക്കുന്ന അദ്ദേഹത്തിന്റെ പത്നിയെ കണ്ടു. ഇനിയും അധിക നേരം ഇല്ലെന്നറിഞ്ഞിട്ടുപോലും, അതിരില്ലാത്ത പ്രതീക്ഷയോടെ അവര് ഡോക്ടറോട് ചോദിക്കുന്നത് ഞാന് കേട്ടു.. “സ്നേഹിച്ച് കൊതി തീര്ന്നിട്ടില്ല ഡോക്ടര്.. എങ്ങിനെയെങ്കിലും അദ്ദേഹത്തെ എനിക്കൊന്നു രക്ഷിച്ചു തരുമോ….”വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ആശുപത്രി അനുഭവം പ്രശസ്ത തിരക്കാഥാകൃത്തും സാഹിത്യകാരനുമായ രഘുനാഥ് പാലേരി പങ്കുവെയ്ക്കുന്നു മുപ്പതില് അധികം വര്ഷങ്ങള്ക്ക് മുന്പ്.. …… കോഴിക്കോട് അശോക ആശുപത്രി. കാലില് ഒരു ചെറിയ ശസ്ത്രക്രിയയുടെ അത്ഭുതവുമായി [...]

ജയപ്രകാശ് കൂളൂരിന്റെ പുതിയ നാടകം : പ്രകാശ്‌ ബാരെ , വി കെ പ്രകാശ് , പദ്മ പ്രിയ , ആന്‍ അഗസ്റിന്‍ എന്നിവര്‍ അഭിനയിക്കുന്ന നാടകം ബംഗളൂരില്‍ പ്രദര്‍ശിപ്പിക്കും

drama pic

പ്രമുഖ നാടക സംവിധായകന്‍ ജയപ്രകാശ് കൂളൂര്‍ സംവിധാനം ചെയ്ത നാല് ലഘു നാടകങ്ങള്‍ ഫോര്‍ പ്ലേ എന്ന പേരില്‍ ബംഗാളൂരില്‍ പ്രദര്‍ശിപ്പിക്കും . ഇട്സ് ഒകെ , പായസം , ബ്രിഡ്ജ് , ദി ബിയര്‍ എന്നീ നാടകങ്ങള്‍ ആണ് പതിനെട്ടാം തീയതി നടക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ബ്ലൂ ഓഷ്യന്‍ തിയേടര്‍ ആണ് ഫോര്‍ പ്ലേ നിര്‍മിച്ചിരിക്കുന്നത് . തനത് നാടക അവതരണ ശൈലിയില്‍ നിന്നും മാറി , നാടക അവതരണത്തിനു പുതിയൊരു തലം നല്‍കിയിരിക്കുകയാണ് ജയപ്രകാശ് [...]

ഡെഡിക്കേഷന്‍ – പ്യാരി സിംഗ്

youtube-John-McCain

വേറെ ഒന്നും ചെയ്യാന്‍ തോന്നാത്ത നേരത്ത് ടി .വി. യില്‍ മ്യൂസിക്‌ ചാനലുകളില്‍ ഏതെങ്കിലും ഒന്നിട്ടിരിക്കും. “നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്യാനായി വിളിക്കുക. വിളിക്കേണ്ട നമ്പര്‍ – xxxxxx”. ഒരു ആകാംക്ഷയോടെ നമ്പര്‍ ഡയല്‍ ചെയ്തു. അച്ഛനും അമ്മയ്ക്കും ഒരു പോലെ ഇഷ്ടമുള്ള ഒരു പാട്ടാണ് “ആയീരം കണ്ണൂമ്മായി കാത്തീരുന്നു നിന്നെ ഞാന്‍ .” ആ പാട്ട് തന്നെ ഡെഡിക്കേറ്റ് ചെയ്യാം… “നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ തിരക്കിലാണ്. ദയവായി പിന്നീട് വിളിക്കുക..” “നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ [...]

പ്രസവാനന്തര സുഖചികിത്‌സയിലായിരുന്ന ഐശ്വര്യയുടെ ചിത്രം കിട്ടി

aish___

പ്രസവാനന്തര സുഖചികിത്‌സയിലായിരുന്ന ഐശ്വര്യറായ്‌ ബച്ചന്റെ ഒരു ഫോട്ടോ കിട്ടാന്‍വേണ്ടി പാപ്പരാസികള്‍പെട്ടപാട്‌ ചില്ലറയല്ല. പ്രസവത്തിനുശേഷം, ആശുപത്രിയില്‍നിന്നും വീട്ടിലേക്കുപോകുന്ന ഐശ്വര്യയുടെ ഒരു മങ്ങിയ ചിത്രം മാത്രമായിരുന്നു ഇതുവരെ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌. താരസുന്ദരിയാകട്ടെ ക്യാമറക്കണ്ണുകളില്‍നിന്ന്‌ പരമാവധി ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രദ്ധിക്കുകയും ചെയ്‌തു. തന്റെ ഫോട്ടോയെക്കുറിച്ചുമാത്രമല്ല ഈ ശ്രദ്ധ `ബേട്ടി ബി’ എന്ന്‌ വാഴ്‌ത്തപ്പെടുന്ന തന്റെ കുഞ്ഞിന്റെ ചിത്രവും ഇതേവരെ ഐശ്വര്യയോ ബച്ചന്‍ കുടുംബമോ പുറത്തുവിട്ടിട്ടില്ല. സ്ലിം ബ്യൂട്ടിയായിരുന്ന ഐശ്വര്യ പ്രസവാനന്തരം അല്‍പ്പം തടിച്ചു. കവിളുകള്‍ ചീര്‍ത്തു. ഇതൊക്കെയാകാം ക്യാമറകളില്‍നിന്നും അകന്നുനില്‍ക്കാനുള്ള കാരണം. വ്യായാമത്തിലൂടെ [...]

മോഹന്‍ലാലിനെ കരകയറ്റാന്‍ രഞ്ജിത്ത് ” സ്പിരിറ്റ്‌ “മായി എത്തുന്നു

Ranjith-and-Mohanlal

നീണ്ട നാലുവര്‍ഷത്തിന്റെ ഇടവേയ്‌ക്കുശേഷം ശ്രദ്ധേയ സംവിധായകന്‍ രഞ്‌ജിത്ത്‌ മോഹന്‍ലാല്‍ ചിത്രവുമായി എത്തുന്നു. ഇടയ്‌ക്ക്‌ ഇവര്‍തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ നീങ്ങിയിരിക്കുന്നു. `സ്‌പിരിറ്റ്‌’ എന്ന പേര്‍ നല്‍കിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ മാര്‍ച്ചോടെ തുടങ്ങാനുള്ള ഒരുങ്ങളിലാണ്‌ രഞ്‌ജിത്ത്‌. മോഹന്‍ലാലിന്റെ `രാവണപ്രഭു’ എന്ന ചിത്രത്തിലൂടെ സംവിധാന മേലങ്കിയണിഞ്ഞ മികച്ച കഥാകാരനായ രഞ്‌ജിത്ത്‌ വീണ്ടുമൊരു ഹിറ്റ്‌ തീര്‍ക്കാനുള്ള തയാറെടുപ്പുകളിലാണ്‌. 2007 ല്‍ `റോക്ക്‌ ആന്‍ഡ്‌ റോള്‍’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഇവര്‍ ഒരുമിച്ചത്‌. ഈ ചിത്രം ഫ്‌ളോപ്പായിരുന്നു. ഇതിനുപിന്നാലെ ഇവര്‍ക്കിടയില്‍ തുടക്കമിട്ട പ്രശ്‌നങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. മോഹന്‍ലാലിന്റെ [...]

വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായകന്‍ ആകുന്നു ; നിര്‍മാണം ശ്രീനിവാസന്‍

vineeth sreenivasan

പത്‌മശ്രീ ഭരത്‌ ഡോ സരോജ്‌കുമാര്‍’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്‌റ്റാറുകളെ പരിഹസിച്ച്‌ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ഇടം നല്‍കിയ ശ്രീനിവാസന്‍ ഇനി നിര്‍മ്മാണത്തിലേക്ക്‌. മകന്‍ വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ശ്രീനിവാസന്‍ നിര്‍മ്മിക്കുന്നു. ലൂമിയര്‍ സിനിമായുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ നിര്‍മ്മാണസഹായിയായി നടന്‍ മുകേഷുമുണ്ട്‌. നേരത്തെ ഇവര്‍ `കഥ പറയുമ്പോള്‍’ എന്ന സൂപ്പര്‍ഹിറ്റ്‌ നിര്‍മ്മിച്ച്‌ പണംവാരിയിരുന്നു. കഥപറയുമ്പോള്‍ മലയാളത്തില്‍ ഹിറ്റാവുകയും ഇതിനെത്തുടര്‍ന്ന്‌ `കുശേലന്‍’ എന്ന പേരില്‍ തമിഴിലും `ബില്ലു’ എന്ന്‌ ഹിന്ദിയിലും `കഥനായകുഡു’ എന്ന്‌ തെലുങ്കിലും എത്തിയിരുന്നു. [...]

എക്സ്ക്ലൂസീവ് – മരണത്തോട് മല്ലടിക്കുന്ന സഹപാഠിയെ രക്ഷിക്കാന്‍ സമ്മതിച്ചില്ലെന്നു ആരോപണം ; അമൃത എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകരെ വിദ്യാര്‍ഥികള്‍ തടവിലാക്കി

MINOLTA DIGITAL CAMERA

ബാംഗ്ലൂര്‍ കസവനഹള്ളി അമൃത എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു .ആന്ദ്ര പ്രദേശില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിതേന്ദ്രന്‍ ആണ് ജീവനൊടുക്കിയത് . പഠന ഭാരം താങ്ങാനാവാത്ത കാരണം ആത്മഹത്യ ചെയ്തു എന്നാണു പുറത്തു പ്രചരിക്കുന്നത. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം . എന്നാല്‍ ഹോസ്റല്‍ മുറിയില്‍ ജിതേന്ദ്രന്‍ മരണത്തോട് മല്ലടിക്കുന്നത് കണ്ട സഹപാഠികള്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സമ്മതിച്ചില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ ബന്ടിയാക്കിയിരിക്കയാണ് ഇപ്പോള്‍ . ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് [...]


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics