Email ID:
   

Category archives for: Bangalore

ബസവപുരയിലെ ഐ ടി കൂട്ടായ്മ – ഫുട്ബോൾ ലീഗിൽ അത് ലെറ്റിക്കൊ ഡി ബസവപുര വിജയികളായി

Basav

ബംഗളൂർ ബസവപുരയിലെ ഐ ടി കൂട്ടായ്മയായ ‘സൈബർ കൂലീസിന്റെ ‘ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ ലീഗിൽ അത് ലെറ്റിക്കൊ ഡി ബസവപുര വിജയികളായി . അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അത് ലെറ്റിക്കൊ ഡി ബസവപുര ,ക്ലബ്‌ ഡി മലബാറി , യുണൈടെഡ് സിറ്റി ഓഫ് ബസവ പുര എന്നീ ടീമുകൾ ആണ് മാറ്റുരച്ചത് . നിതിൻ ഗോപാൽ സ്പോൻസർ ചെയ്ത സി എം ഗോപാലകൃഷ്ണൻ സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ലീഗ് മത്സരം കുറെ [...]

ഇന്റർനാഷണൽ മലയാളി അച്ചീവ്മെന്റ് പുരസ്കാരം സത്യൻ പുത്തൂറിന്

sathyan

പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ് സത്യൻ പുത്തൂറിനു ഈ വർഷത്തെ ഇന്റർനാഷണൽ മലയാളി അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു . പാരീസിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി കെ സി ജോസഫ്‌ ആണ് പുരസ്കാരം വിതരണം ചെയ്തത് .

ഹുദ് -ഹുദ് – ബംഗളൂരിൽ കനത്ത മഴയ്ക്ക് സാധ്യത

Rain-1

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് പ്രവചിച്ചതിലും നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റ് കരയോടടുക്കുന്നതിന്‍െറ സൂചനയായി ആന്ധ്ര^ഒഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും ആരംഭിച്ചു.ഇന്ന് ഉച്ചയ്ക്ക് മുംബ് ചുഴലി കൊടുങ്കാറ്റു ഇന്ത്യൻ തീരങ്ങളിൽ വീശി യടിച്ചേക്കും . എന്നാൽ വലിയ ഭീഷണി ഇല്ലങ്കിലും ബംഗളൂർ നഗരത്തിൽ ഹുഡ് ഹുഡ് ചുഴലി യെ തുടർന്ന് വൻ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ മുന്നറിയിപ്പ് നല്കി . മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളത് കൊണ്ട് [...]

ഭാവഗീതം – പാലക്കാട് എൻ എസ് എസ് കോളേജ് പൂർവ വിദ്യാർഥി സംഗമം 18 നു ഇ സി എ യിൽ

NECAB

പാലക്കാട് എൻ എസ് എസ് കോളേജ് പൂർവ വിദ്യാർഥി സംഗമം ഈ മാസം 18 നു ബാംഗ്ലൂർ ഇന്ദിര നഗർ ഇ സി എ യിൽ വച്ച് നടക്കും . പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രൻ മുഖ്യാഥിതി ആയിരിക്കും . ഭാവ ഗീതത്തോടെ അനുബന്ധിച്ച് ഡി ജെ പാർട്ടി , ഡിന്നർ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു . പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട് .

Youth take on spreading the awareness through DSN

20131019_120953

DSN translates to “Do Something Now”. It is a rigorous and transformational course that empowers participants to break through personal inhibitions and barriers and access inner stability and power. Most important learning from this course is “SUDARSHAN KRIYA” which is a rhythmic breathing technique given by Sri Sri Ravishankar (founder of AOL). It lasts for [...]

അമ്മാവന്‍ പീഡിപ്പിച്ചിരുന്നു എന്ന് മലയാളി ഹൌസ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ – പോലീസ്‌ കേസ്‌ എടുക്കുമോ ?

malayali house

നിലവാര തകര്‍ച്ച കൊണ്ട് ഏറെ ചര്‍ച്ചയായിരിക്കുന്ന സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്നാ പരിപാടിയില്‍ , തന്റെ കുട്ടിക്കാലത്ത്‌ ഒരു അങ്കിള്‍ തന്നെ ലൈന്ഗികമായി പീഡിപ്പിച്ചിരുന്നു എന്ന് യുവതിയുടെ വെളിപ്പെടുത്തല്‍ . ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസ്‌ രെജിസ്റെര്‍ ചെയ്തു അന്വേഷണം ആരംഭിക്കുമോ എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത് . മുംബ് ഈ തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ രാഷ്ട്രീയ നേതാകള്‍ക്കെതിരെ പോലീസ്‌ കേസെടുത്തത്‌ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു . പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ : [...]

ഐ ടി തൊഴിലാളികള്‍ അനാഥാലയത്തില്‍ വൃക്ഷതൈകള്‍ വച്ച് പിടിപ്പിച്ചു

IMG_3281

While most of us are lucky to get good things from the society,  to  share some of it with the lesser privileged , it is with this spirit about a hundred employees from Allstate Solutions Pvt Ltd (ASPL)  spent time at the  NGO Thayimane in Bangalore . The team’s “The Giving Campaign” started by planting [...]

കര്‍ണാടക : ഉപമുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് – റോഷന്‍ വി കെ

DKS

കോണ്‍ഗ്രസ്‌ മികച്ച പ്രകടനം കാഴ്ച വച്ച കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കായുള്ള തര്‍ക്കം മുറുകുന്നു . പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസിനെ അഞ്ചു വര്ഷം നയിച്ച സിദ്ധരാമയ്യ തനിക്ക്‌ മുഴുവന്‍ എം എല്‍ എ മാരുടെയും പിന്തുണ ഉണ്ടെന്നു അവകാശപെട്ടു മുന്നില്‍ നില്‍ക്കുമ്പോള്‍ മാധ്യമങ്ങളും ജനങ്ങളും ഉറ്റു നോക്കുന്നത് ടെല്‍ഹിയിലേക്കാന് .കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഇത് വരെ മനസ് തുറന്നിട്ടില്ല . നല്ലൊരു ഭരണം കാഴ്ച വെക്കുക്ക എന്നത് കോണ്‍ഗ്രസിനെ സംബന്തിചിടത്തോളം [...]

‘ ഒപ്പുമരം ‘ യു ആര്‍ അനന്തമൂര്‍ത്തി പ്രകാശനം ചെയ്യും

ഒപ്പുമരം

എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെപ്പറ്റി എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയിഡ് ഗ്രൂപ്പ് (എന്‍വിസാജ് ) സ്വരൂപിച്ച രേഖകളുടെ സമാഹാരമായ ‘ഒപ്പുമരം’ എന്ന പുസ്തകത്തിന്റെ ബംഗ്ലൂരിലെ പ്രകാശനം മെയ് 11 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് ഇന്ദിര നാഗര്‍ 100 ഫീറ്റ് റോഡ്‌ ഈ സി എ ഹാളില്‍ വച്ച് നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രമുഖ കന്നഡ സാഹിത്യ കാരനും ജ്ഞാനപീഠം ജേതാവുമായ യു. ആര്‍ . അനന്ത മൂര്‍ത്തി നിര്‍വഹിക്കും. തുടര്‍ന്ന് ഫോട്ടോ – ചലച്ചിത്ര പ്രദര്‍ശനങ്ങളും നടക്കും. എന്‍ഡോസള്‍ഫാന്‍ [...]

കര്‍ണാടക കോണ്‍ഗ്രസ്‌ തൂത്തു വാരി : മല്ലികാര്‍ജുന്‍ ഘാര്‍ഗെ മുഖ്യമന്ത്രി ആയേക്കും ? – റോഷന്‍ വി കെ

karnataka_elections_polls

രാജ്യം ഉറ്റു നോക്കിയ കര്‍ണാടക നിയമ സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വ്യക്തമായ ആധിപത്യം പുലര്‍ത്തി ഭരണത്തില്‍ തിരിച്ചു വരുമെന്ന് ഉറപ്പായി . അഞ്ചു വര്ഷം മുന്‍പ്‌ ബി ജെ പി ഓപ്പറേഷന്‍ താമര എന്ന പേരില്‍ പണവും , ജാതി മത വികാരവും ഉണര്‍ത്തി നേടിയ വിജയം അതോടെ അവസാനിക്കും . ബി ജെ പി ജനങ്ങളില്‍ നിന്നും ചോദിച്ചു വാങ്ങിയ പരാജയം ആയിരുന്നു ഇത് . കോടികളുടെ കുംഭകോണവും ,എം എല്‍ എ മാരെ ചന്ത [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007