ലഹരി വിരുദ്ധ സന്ദേശവുമായി “WITHDRAWER ” പുറത്തിറങ്ങി
DiceZone പ്രൊഡക്ഷന്‍സ് നിര്‍മിച്ചു ബിബിന്‍ ഭരതന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം “WITHDRAWER ” പുറത്തിറങ്ങി. മയക്കുമരുന്നും കഞ്ചാവും മറ്റു ലഹരി പദാര്‍ഥങ്ങളും യുവാക്കളില്‍ ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ തുറന്നു കാട്ടുന്നതാണ് ഷോര്‍ട്ട് ഫിലിം . ബാംഗ്ലൂരിലെ വിവിധ ഐ ടി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ഇതിനു പുറകില്‍ .
Related posts:
- സലിം കൊടിയത്തൂരിന്റെ “കോമഡി സ്ക്രീന്‍ ” വീഡിയോ സി ഡി പുറത്തിറങ്ങി ദോഹ.ഡോണ്‍ വിശ്വ ഗ്രൂപ്പിന്റെ ബാനറിÂ സലാം കൊടിയത്തൂര്‍ അണിയിച്ചൊരുക്കിയ കോമഡി സ്ക്രീന്‍ എ¶...
- ഗംഗോത്രി ബാറിലെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ – (കഥയില്ലായ്മ) – റോഷന്‍ വി കെ ഗംഗോത്രി ബാറിലെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ – റോഷന്‍ വി കെ ഉച്ചയ്ക്ക്...
- പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം – ബിഷപ്പിനു മാര്‍ത്തോമാ സഭയുടെ വിലക്ക് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പിനു മാര്‍ത്തോമാ സഭയുടെ വിലക്ക്....
- എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മ ഏലൂര്‍ എച് ഐ എല്‍ കമ്പനിയിലേക്ക് ജനകീയ മാര്‍ച് സംഘടിപ്പിക്കുന്നു മനുഷ്യ രാശിക്ക് തന്നെ വിപത്തായി മാറിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മാണവും വിതരണവും നിര്ത്തിവെക്കണം...
- മലയാളി യുവാക്കളുടെ തീവ്രവാദ ബന്ധം ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി മലയാളികളായ തീവ്രവാദി തടിയന്ടവിടെ നസീറിന്റെയും...
Short URL: http://morningbellnews.com/?p=11640
















