നെയ്യാറ്റിന്‍കര ആദ്യ ഘട്ടത്തില്‍ രാജഗോപാലിന് ലീഡ്
ഇടതുമുന്നണിക്ക് മുന്‍തൂക്കമുള്ള അതിയന്നൂരിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യറൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്. രാജഗോപാല്‍ മുന്നിട്ടു.ഒരു ഘട്ടത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ് സ്ഥനാര്‍ഥി ലീഡ് പിടിച്ച എങ്കിലും രാജഗോപാല്‍ വീണ്ടും തിരിച്ചു വന്നു.
144 ഇല്‍ 40 ബൂത്തുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ എഫ്.ലോറന്‍സ് ലീഡ് ചെയ്യുന്നു.സെല്‍വരാജ് ആണ് രണ്ടാം സ്ഥാനത്ത്.

Related posts:
- വി എസ് ബര്‍ലിന്‍റെ വീട് സന്ദര്‍ശിച്ചതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ : എം എം ലോറന്‍സ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ച...
- രണ്ടാം ടെസ്റ്റിലും ഹര്‍ഭജന് സെഞ്ച്വറി ഇന്ത്യക്ക് 122 റണ്‍സ് ലീഡ് ഹര്‍ഭജന് സെഞ്ച്വറി ഇന്ത്യക്ക് 122 റണ്‍സ് ലീഡ് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി...
- ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നു....
- ഡില്‍മ ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്‍റ് ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ദില്‍മ റൗസഫ് വിജയിച്ചു. ബ്രസീലിന്റെ...
- എം ജി ശശിയുടെ പുതിയ ചിത്രം ‘ ജാനകി ‘യുടെ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ 24 നു ബാംഗ്ലൂരില്‍ ലോലാ കെനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ...
Short URL: http://morningbellnews.com/?p=11521















