കൊല്ലാം, തോല്‍പ്പിക്കാനാവില്ല – ഗുല്‍മോഹറിനെ ഇന്ദ്രപ്രസ്ഥം ഓര്‍ക്കുന്നു
അക്രമികള്‍ വെട്ടികൊലപ്പെടുത്തിയ ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ ഇന്ദ്രപ്രസ്ഥം ഓര്‍ക്കുന്നു . നാളെ ദില്ലിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും മനുഷ്യ ചങ്ങലയിലും ആയിരങ്ങള്‍ പങ്കെടുക്കും . രാജ്യത്താകമാനം വ്യാപിച്ചു കിടക്കുന്ന ഇടതു ബദല്‍ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത് .അഡ്വ കുമാരന്‍ കുട്ടി ,കവിത കൃഷ്ണ മൂര്‍ത്തി, മംഗത് രാം പസ്ല ,തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും .നാളെ വൈകിട്ട് നാല് മണിക്ക് ദില്ലി കേരള ഹൌസ് പരിസരത്താണ് അനുസ്മരണം നടക്കുക . 
Related posts:
- ബര്‍മിങ്ങാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയ്ക്ക് നാണം കേട്ട തോല്‍വി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഇന്നിങ്‌സിനും 242 റണ്‍സിനും തകര്‍ത്തുവിട്ട ഇംഗ്ലണ്ട് ടെസ്റ്റ്...
- കാലു വാരുമോ ? ഗൌരിയമ്മ തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് ; വിജയികളുടെ സാധ്യതാ ലിസ്റ്റില്‍ ഗൗരിയമ്മ ഇല്ല കെ.ആര്‍.ഗൗരിയമ്മ ജയിക്കാനിടയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂട്ടി വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ .നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന...
- ബിജെപി യുടെ ഏകതായാത്ര ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ചു . നേരം വെളുത്തപ്പോള്‍ എത്തിയത് ഗുല്‍ബര്‍ഗയില്‍ ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിക്ക് യാത്രയായ തീവണ്ടി പിറ്റേദിവസം നേരം വെളുത്തപ്പോള്‍ എത്തിയത്...
- ഇന്ത്യയിലാദ്യത്തെ വെബ് ടിവി ആയ ഇന്ത്യാവൈബ്‌സ് ജനുവരി ഒന്നിന് ആരംഭം കുറിയ്‌ക്കുന്നു കൊച്ചി: ഇന്ത്യയില്‍ തന്നെ ആദ്യത്തെ വെബ് ടിവി ആയ ഇന്ത്യാവൈബ്സിന്റെ ഉദ്‌ഘാടനം മീഡിയാരംഗത്തെ...
- ഇന്ത്യക്ക് കനത്ത തോല്‍വി കൊളംബോ: ഇന്ത്യ കടലാസ് പുലികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ബാറ്റിംഗ് കരുത്തില്‍ വീമ്പിളക്കുന്ന ഇന്ത്യയുടെ...
Short URL: http://morningbellnews.com/?p=11475















