മണിക്കെതിരെ സി പി എം നടപടി ഉടന്‍ സ്വീകരിക്കണം -പന്ന്യന്‍ രവീന്ദ്രന്‍
മണിയുടെ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് കാരണമാണ് ഇതുവരെ പ്രതികരിക്കതിരുന്നതെന്നും പന്ന്യന്‍ രവീന്ദ്രാന്‍ പറഞ്ഞു. മണി നടത്തിയ കൊലവിളി ഒരു ഉത്തമ കമ്മ്യൂണിസ്റ്റ്‌കാരന് ചേര്‍ന്നതല്ല എന്നും പന്ന്യന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ്കാര്‍ മനുഷ്യസ്നേഹികള്‍ ആണ്. നാട്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്ന പരാമര്‍ശമാണ് മണി നടത്തിയത്.
മണിക്കെതിരെ സിപിഎം ഉടന്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു. ഇനിയെങ്കിയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അത് അവരുടെ കാര്യമാണ്. സിപിഐയാണെങ്കില്‍ ഇതിനകം നടപടി സ്വീകരിചിണ്ടുണ്ടാവുമെന്നു പന്ന്യന്‍ പറഞ്ഞു.
Related posts:
- കണ്ണൂര്‍ എസ്‌പിയുടേത് പ്രതികാര നടപടി: കെ. സുധാകരന്‍ തനിക്ക് അഭിവാദ്യമര്‍പ്പിച്ച് കണ്ണൂരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റിയ കണ്ണൂര്‍ എസ്‌പിയുടെ നടപടി പ്രതികാരമാണെന്ന്...
- എം.ഐ ഷാനവാസിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണം: ടി.എച്ച് മുസ്‌തഫ ജമാ അത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയ എം.ഐ ഷാനവാസ് എംപിക്കെതിരേ കെപിസിസി പ്രസിഡന്റ്...
- ചേര്‍ത്തലയില്‍ സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം; ഹര്‍ത്താല്‍ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ചില സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. സ്ഥലത്ത്...
- ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധന നടപടി ഹൈക്കോടതി റദ്ദാക്കി പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടി ഹൈക്കോടതി ഡിവിഷന്‍...
- ടി.ജെ. ജോസഫിനെ പുറത്താക്കിയ നടപടി ന്യായീകരിക്കുന്ന സര്‍ക്കുലര്‍ കോതമംഗലം രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ചു അധ്യാപകന്‍ ടി.ജെ. ജോസഫിനെ പുറത്താക്കിയ നടപടി ന്യായീകരിക്കുന്ന സര്‍ക്കുലര്‍ കോതമംഗലം രൂപതയുടെ കീഴിലുള്ള...
Short URL: http://morningbellnews.com/?p=11410















