ആശുപത്രി അധികൃതരുടെ അനാസ്ഥ – അത്യാസന്ന നിലയിലുള്ള നടന്‍ ജഗതി ശ്രീകുമാറിന്റെ ദൃശ്യങ്ങള്‍ പുറത്തായി
അടുത്തിടെ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ദൃശ്യങ്ങള്‍ പുറത്തായി . മിംസ് ലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ജഗതിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ് . അതിനിടയില്‍ ആണ് ആശുപത്രി ദൃശ്യങ്ങള്‍ ചോര്‍ന്നത് . ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ടാണ് ഇത്തരത്തില്‍ ഒരു വീഴ്ച പറ്റിയെതന്ന ആരോപണം അതോടെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട് .
Related posts:
- നടന്‍ ജഗതി ശ്രീകുമാറിന്റെ നില ആശങ്കയില്‍ ; പ്രാര്‍ഥനയോടെ ആരാധകര്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ നില അതീവ ഗുരുതരം എന്ന വാര്‍ത്ത ആരാധകരെ ആശങ്കയിലാഴ്ത്തുന്നു...
- കോഴിക്കോട് വാഹനാപകടം – നടന്‍ ജഗതി ശ്രീകുമാറിന് ഗുരുതര പരിക്ക് കോഴിക്കോട് തേഞ്ഞിപ്പാലത്തിന് അടുത്ത ഇന്ന് പുലര്ച്ചയെ ഉണ്ടായ വാഹനാപകടത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന്...
- അവാര്‍ഡ് ദാന വേദിയില്‍ രഞ്ജിനി ഹരിദാസിന് ജഗതി ശ്രീകുമാറിന്റെ രൂക്ഷ വിമര്‍ശനം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ ന്റെ സമ്മാന ദാന...
- ജഗതി ശ്രീകുമാറിനെ മാതൃകയാക്കണം : വി.എസ് ജഗതി ശ്രീകുമാറിന്റെ ലോട്ടറി പരസ്യത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനം തികച്ചും പ്രശംസനീയം തന്നെയാണ്...
- മലയാളി യുവാക്കളുടെ തീവ്രവാദ ബന്ധം ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി മലയാളികളായ തീവ്രവാദി തടിയന്ടവിടെ നസീറിന്റെയും...
Short URL: http://morningbellnews.com/?p=11121

















jagathy will be all right .every guys please pray for him