കോഴിക്കോട് വാഹനാപകടം – നടന്‍ ജഗതി ശ്രീകുമാറിന് ഗുരുതര പരിക്ക്
കോഴിക്കോട് തേഞ്ഞിപ്പാലത്തിന് അടുത്ത ഇന്ന് പുലര്ച്ചയെ ഉണ്ടായ വാഹനാപകടത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന് ഗുരുതര പരിക്ക് . അദ്ദേഹം സഞ്ജരിച്ചിരുന്ന ഇന്നോവ കാര്‍ മീഡിയനില്‍ ഇടിച്ചായിരുന്നു അപകടം .ജഗതിയെ ഉടന്‍ തന്നെ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു . വയറില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയാണ് ഇപ്പോള്‍ .അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു .
Related posts:
- കരുനാഗപ്പള്ളിയില്‍ വാഹനാപകടം: നാലു മരണം കേരളത്തില്‍ നടക്കുന്ന വാഹന അപകട പരമ്പരകളില്‍ ഏറ്റവും പുതിയത് കരുനാഗപ്പള്ളിയില് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....
- ചൈനയില്‍ വാഹനാപകടം 17 പേര്‍ മരിച്ചു ബെയ്ജിംഗ്: കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ ബസും ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ 17...
- വാഹനാപകടം : കൂത്താട്ടുകുളത്ത് മൂന്നു മരണം ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച് കൂത്താട്ടുകുളത്ത് മൂന്നു പേര്‍ മരിച്ചു. മൂന്‍കുന്നം സ്വദേശികളായ ...
- ഗെയിംസ് -നടപ്പാലം തകര്‍ന്നു വീണ് 23 പേര്‍ക്ക് പരിക്ക് ന്യൂ ഡല്‍ഹി യില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്ന്‍റെ മുഖ്യ വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു ...
- കോഴിക്കോട് തൊണ്ടയാട് ബസപകടത്തില്‍ നാലു മരണം കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം ബസ് ലോറിയിലിടിച്ച് മറിഞ്ഞ് നാലു പേര്‍ മരിച്ചു....
Short URL: http://morningbellnews.com/?p=10956


















Hey got accepted!!!!! And by the way if anyone is reading this…I have a terrible credit rating. Love this site