കണ്ണൂര്‍ എസ്‌പിയുടേത് പ്രതികാര നടപടി: കെ. സുധാകരന്‍
തനിക്ക് അഭിവാദ്യമര്‍പ്പിച്ച് കണ്ണൂരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റിയ കണ്ണൂര്‍ എസ്‌പിയുടെ നടപടി പ്രതികാരമാണെന്ന് കെ. സുധാകരന്‍ എംപി. പൊലീസ് പരേഡ് ഗ്രൗണ്ടിന് പുറത്ത് റോഡിന്റെ അരികിലാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. 22 ദിവസമായി അവിടെയിരുന്ന ബോര്‍ഡ് തന്റെ മുന്നില്‍ വച്ച് എടുത്തുമാറ്റിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കെ. സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Related posts:
- കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് രാമകൃഷ്‌ണനു നേരെ ആക്രമണം മുന്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്‌ണനു നേരെ ആക്രമണം. തലശ്ശേരി നഗരസഭയ്‌ക്കു മുന്നില്‍വച്ചാണ് ഒരു...
- സുധാ’കരണം’ മറിച്ചില്‍ : ആരോപണം ജുഡീഷ്യറിക്കെതിരെ ഉള്ളതെല്ലെന്നു കെ സുധാകരന്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരായ ആരോപണം ജുഡീഷ്യറിക്കെതിരെ ഉള്ളതല്ലെന്ന് കെ. സുധാകരന്‍ എംപി കണ്ണൂരില്‍ നടത്തിയ...
- നല്ല നടപ്പ് വിധിക്കെണ്ടത് വി എസ്സിനോ പാര്‍ട്ടിക്കോ ? വിഎസ് വിഷയം പിബി ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് എസ് രാമചന്ദ്രന്‍പിള്ള വിഎസ് വിഷയം പിബിയില്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു....
- സിംഗ്‌വിയ്‌ക്കെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ല: വി.ഡി സതീശന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വിക്കെതിരേ കോണ്‍ഗ്രസ്...
- കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും സംഘര്‍ഷം ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും സംഘര്‍ഷം . സംഘര്‍ഷത്തെ തുടര്‍ന്ന്...
Short URL: http://morningbellnews.com/?p=10772

















Kannur il NATTELLU ulla oru SP vannu… Congrats to him…