Email ID:
   

മൌനം – കവിത – റെജിന റാഷിദ്

കേള്‍ക്കാന്‍ ഒരു ചെവിയില്ലാതെ ….
എന്‍റെ ശബ്ദം,
ചുവരുകളില്‍ തട്ടി ചിതറി ..
സുഗന്ധം.
ചേക്കേറാന്‍ ഒരു….
തുരുത്ത് ഇല്ലാതെ തേങ്ങി ..
കാഴ്ച പകരാന്‍ ഒരു ..
കണ്ണില്ലാതെ മങ്ങി .
അറിയാന്‍ അക്ഷരങ്ങളുടെ
തീ ഇല്ലാതെ ഇരുട്ടില്‍ ..
ഞാന്‍ തനിച്ചായി…
നീ അറിഞ്ഞുവോ…..
ഒടുവില്‍ ….ഒടുവില്‍… ഞാന്‍ …
എന്‍റെ പേന തേടി ഇറങ്ങി …
കയ്യില്‍ ചിന്തകളുടെ ടോര്ച്ചുണ്ട് .
കണ്ടു കിട്ടിയില്ല ഇത് വരെ …
അവന്‍ നിസ്സന്ഘതയുടെ ഇരുട്ടില്‍ ,
പതുങ്ങിയിരിപ്പുണ്ട് ….
……എനിക്കറിയാം…

Related posts:

  1. കാക്കപ്പുള്ളി – കവിത – റോഷന്‍ വി കെ ക്ഷണിക്കാതിരിക്കാനാവില്ല നിന്നെയെന്‍ ദുരിതക്കടലിന്റെ തീരത്തിലേക്ക് പെറുക്കിയെടുക്കാന്‍ മുത്തുകളില്ലെങ്കിലും ബാല്യം നഷ്ടമായൊരു ചിപ്പിയുടെ പുറന്തോട്...
  2. ഒരു കിഴക്കന്‍ പാട്ട് ; An eastern strain ! – കവിത -അമര്‍നാഥ് ശങ്കര്‍ വെയില്സിന്റെയും[Wales] , പോര്‍ട്മെരിയന്റെയും[Portmeirion] താഴ്വാരങ്ങളില്‍ ഉല്ലസിച്ച രാജകുമാരിയ്ക്ക് ! ഒരു കിഴക്കന്‍ പാട്ട്...
  3. തമ്പായിക്കാവ് – കവിത – റോഷന്‍ വി കെ തമ്പായിക്കാവ് – റോഷന്‍ വി കെ അഴക്ക് വെളിച്ചെണ്ണയും , പൂവന്‍ കോഴിയും...
  4. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12 ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ റദ്ദാക്കാന്‍ നീക്കം ; എല്‍ ഡി എഫിന് ദുരൂഹ മൌനം എല്‍ഡിഎഫ്‌ സര്‍ക്കാറിന്റെ അവസാന കാലത്ത്‌ സംസ്ഥാനത്തു ബിവറേജസ്‌ കോര്‍പറേഷന്‍ 12 ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനെടുത്ത...
  5. അമര്‍നാഥ് ശങ്കറിന്റെ കവിത ” വര്‍ഷം “   വര്‍ഷം  – അമര്‍നാഥ് ശങ്കര്‍ ഒരിക്കല്‍ ആരോരുമില്ലാത്തോരിടവഴിയിലൂടെ  - കല്ലിനോടും കാട്ടുമുല്ലയോടും...

Short URL: http://morningbellnews.com/?p=10576

Posted on Jan 8 2012. Filed under Featured, Poems. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

Leave a Reply


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 2211262 bytes) in /home/morningb/public_html/wp-includes/functions.php on line 1007