Email ID:
   
Archive for: January, 2012

വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായകന്‍ ആകുന്നു ; നിര്‍മാണം ശ്രീനിവാസന്‍

vineeth sreenivasan

പത്‌മശ്രീ ഭരത്‌ ഡോ സരോജ്‌കുമാര്‍’ എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്‌റ്റാറുകളെ പരിഹസിച്ച്‌ വിവാദങ്ങള്‍ക്കും പരാതികള്‍ക്കും ഇടം നല്‍കിയ ശ്രീനിവാസന്‍ ഇനി നിര്‍മ്മാണത്തിലേക്ക്‌. മകന്‍ വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ശ്രീനിവാസന്‍ നിര്‍മ്മിക്കുന്നു. ലൂമിയര്‍ സിനിമായുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ നിര്‍മ്മാണസഹായിയായി നടന്‍ മുകേഷുമുണ്ട്‌. നേരത്തെ ഇവര്‍ `കഥ പറയുമ്പോള്‍’ എന്ന സൂപ്പര്‍ഹിറ്റ്‌ നിര്‍മ്മിച്ച്‌ പണംവാരിയിരുന്നു. കഥപറയുമ്പോള്‍ മലയാളത്തില്‍ ഹിറ്റാവുകയും ഇതിനെത്തുടര്‍ന്ന്‌ `കുശേലന്‍’ എന്ന പേരില്‍ തമിഴിലും `ബില്ലു’ എന്ന്‌ ഹിന്ദിയിലും `കഥനായകുഡു’ എന്ന്‌ തെലുങ്കിലും എത്തിയിരുന്നു. [...]

കണ്ണൂര്‍ എസ്‌പിയുടേത്‌ പ്രതികാര നടപടി: കെ. സുധാകരന്‍

k sudhakaran mpmmmm

തനിക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ കണ്ണൂരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ്‌ എടുത്തുമാറ്റിയ കണ്ണൂര്‍ എസ്‌പിയുടെ നടപടി പ്രതികാരമാണെന്ന്‌ കെ. സുധാകരന്‍ എംപി. പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിന്‌ പുറത്ത്‌ റോഡിന്റെ അരികിലാണ്‌ ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നത്‌. 22 ദിവസമായി അവിടെയിരുന്ന ബോര്‍ഡ്‌ തന്റെ മുന്നില്‍ വച്ച്‌ എടുത്തുമാറ്റിയത്‌ എന്തിനെന്ന്‌ മനസിലാകുന്നില്ലെന്ന്‌ കെ. സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ വിവാഹിതനായി

Hibi Eden Anna Linda Wedding Reception Photos

എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ വിവാഹിതനായി. ഗുരുവായൂര്‍ സ്വദേശിനി അന്ന ലിന്റയാണ്‌ വധു. ഇന്നു വൈകിട്ട്‌ കലൂര്‍ സെന്റ്‌ ഫ്രാന്‍സീസ്‌ സേവ്യര്‍ പള്ളിയില്‍ നടന്ന വിവാഹചടങ്ങ്‌ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കല്‍ ആശൂര്‍വദിച്ചു. വിവാഹത്തിലും തുടര്‍ന്നുനടന്ന സല്‍ക്കാരത്തിലും കേന്ദ്രമന്ത്രി കെവി.തോമസ്‌, നിയമസഭാ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ കെ.ബാബു, കെ.ബി. ഗണേഷ്‌കുമാര്‍, എംഎല്‍എമാരായ ബെന്നി ബഹ്‌നാന്‍, ജോസഫ്‌ വാഴയ്‌ക്കന്‍ തുടങ്ങി രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ നിരവധിപേര്‍ പങ്കെടുത്തു. ഇരുപത്തിയേഴുകാരനായ ഹൈബി ഈഡന്‍ മുന്‍ [...]

സലിം കൊടിയത്തൂരിന്റെ “കോമഡി സ്ക്രീന്‍ ” വീഡിയോ സി ഡി പുറത്തിറങ്ങി

comedy screen cd release  (1)

ദോഹ.ഡോണ്‍ വിശ്വ ഗ്രൂപ്പിന്റെ ബാനറിÂ സലാം കൊടിയത്തൂര്‍ അണിയിച്ചൊരുക്കിയ കോമഡി സ്ക്രീന്‍ എ¶ സി.ഡി.യുടെ ഖത്തറിലെ പ്രകാശനം സ്കിÂ ഡവലപ്മെന്റ് സെന്ററന്റിÂ നട¶ ചടങ്ങിÂ എം. പി. ട്രേഡേര്‍സ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നÂകി അÂ ദാര്‍ ഓപ്റ്റിക്സ് റീജ്യണÂ ഡയറക്ടര്‍ മുഹമ്മദലി നിര്‍വഹിച്ചു. ചടങ്ങിÂ ഇന്ത്യന്‍ കള്‍ചറÂ സെന്റര്‍ പ്രസിഡ-് കെ. എം. വര്‍ഗീസ് മുഖ്യ അതിഥിയായിരു¶ു. സമകാലിക സമൂഹത്തിÂ ധാര്‍മിക മൂല്യങ്ങളിÂ ഊ¶ി നി¶ുകൊ-് സലാം കൊടിയത്തൂര്‍ [...]

സെലിബ്രിറ്റി ക്രിക്കട്റ്റ് ലീഗില് പങ്കെടുക്കാന്‍ വിസമ്മതിച്ചു : നടന്‍ ആസിഫ് അലി മലയാള സിനിമയില് നിന്നും റണ് ഔട്ട് ആകുമോ ?

Asif Ali

സെലിബ്രിറ്റി ക്രിക്കറ്റില് പങ്കെടുക്കാത്തതിന്റെ പേരില് താരസംഘടനയായ അമ്മയുടെ അപ്രീതിക്ക് പാത്രമായ നടന് ആസിഫലിയുടെ സിനിമയിലെ ഭാവി തുലാസില് .കേരള താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സിന്റെ ഐക്കണ് താരങ്ങളില്പെടുത്തിയ ആസിഫലി പിന്നീട് പൂര്ണമായും നിസ്സഹകരിക്കുകയായിരുന്നു. അമ്മ ഭാരവാഹിയെന്ന നിലയില് നടന് ഇടവേള ബാബുവും മോഹന്‍ലാല്‍ തന്നെയും ഫോണില് വിളിച്ചിട്ട് എടുക്കാതിരുന്ന ആസിഫലി കളി നടക്കുമ്പോള് എവിടെ ആയിരുന്നു എന്നതിനെ ആര്ക്കും വ്യക്തമായ ഉത്തരം ഇല്ല . സീനിയര് നടനായ മമ്മൂട്ടി ഉള്പ്പെടെ അമ്മയിലെ മെംബേര്സ് എല്ലാം കളി കാണാന് [...]

തേങ്ങല്‍ – (സംസ്ഥാന യുവജനോത്സവം ഹൈസ്കൂള്‍ വിഭാഗം കഥാ രചന മത്സരത്തില്‍ ഒന്നാസ്ഥാനം നേടിയ കഥ) – ആഷിക് ബാബു

crying-mother

കഴിഞ്ഞ സംസ്ഥാന യുവജനോത്സവം ഹൈസ്കൂള്‍ വിഭാഗം കഥാ രചന മത്സരത്തില്‍ ഒന്നാസ്ഥാനം നേടിയ കഥ . വടകര മടപ്പള്ളി ജി വി എച് എസ്സി ലെ ആഷിക് ബാബുവിന്റെതാണ് സമ്മാനാര്‍ഹമായ കഥ . ആ ഇരുട്ടില്‍ അവള്‍ ധൃതിയില്‍ നടന്നു. എങ്ങോട്ടെന്നില്ലാതെ. അവളുടെ മനസ്സ് മുഴുവന്‍ അമ്മയോടുള്ള ദേഷ്യമായിരുന്നു. അല്ലെങ്കില്‍ തന്നെ താനെന്ത് തെറ്റാണ് ചെയ്തത്?. കുറച്ച് സമയം ടിവി കണ്ടുകൊണ്ടിരിക്കുന്നത് ഇത്ര വലിയ തെറ്റാണോ? എസ്.എസ്.എല്‍.സിയാണെന്ന് കരുതി ഒന്ന് ടിവി കാണാന്‍ പോലും സമ്മതിക്കാന്‍ പാടില്ലെന്നുണ്ടോ? [...]

ഡോ.സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു

sukumar azhi

അഴീക്കോട്‌ മാഷിനു മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ ടീം ന്റെ ആദരം സാംസ്‌കാരിക നായകന്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു. 85 വയസുണ്ടായിരുന്നു. തൃശൂരിലെ വിമലാ ആശുപത്രിയില്‍ രാവിലെ 6-30നായിരുന്നു അന്ത്യം. പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപര്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അഴീക്കോട്‌ കാലങ്ങളായി മലയാളത്തിന്റെ ശബ്‌ദമായിരുന്നു. ആശുപത്രിയില്‍നിന്ന്‌ ഇരവിമംഗലത്തെ വീട്ടിലേക്ക്‌ കൊണ്ടുപോയ മൃതദേഹം പത്തുമണിയോടെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. ഉച്ചയ്‌ക്ക്‌ കോഴിക്കോട്‌ ടൗണ്‍ഹാളിലും വൈകിട്ട്‌ കണ്ണൂര്‍ അഴീക്കോട്ടെ കുടുംബവീട്ടില്‍ എത്തിക്കും. ഔദ്യോഗിക [...]

എക്സ്ക്ലൂസീവ് – മരണത്തോട് മല്ലടിക്കുന്ന സഹപാഠിയെ രക്ഷിക്കാന്‍ സമ്മതിച്ചില്ലെന്നു ആരോപണം ; അമൃത എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകരെ വിദ്യാര്‍ഥികള്‍ തടവിലാക്കി

MINOLTA DIGITAL CAMERA

ബാംഗ്ലൂര്‍ കസവനഹള്ളി അമൃത എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു .ആന്ദ്ര പ്രദേശില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിതേന്ദ്രന്‍ ആണ് ജീവനൊടുക്കിയത് . പഠന ഭാരം താങ്ങാനാവാത്ത കാരണം ആത്മഹത്യ ചെയ്തു എന്നാണു പുറത്തു പ്രചരിക്കുന്നത. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം . എന്നാല്‍ ഹോസ്റല്‍ മുറിയില്‍ ജിതേന്ദ്രന്‍ മരണത്തോട് മല്ലടിക്കുന്നത് കണ്ട സഹപാഠികള്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സമ്മതിച്ചില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ ബന്ടിയാക്കിയിരിക്കയാണ് ഇപ്പോള്‍ . ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് [...]

രാജ്യത്തെ ഏറ്റവും വലിയ കാട്ടുപോത്ത് പ്രത്യുല്‍പ്പാദന കേന്ദ്രം മൈസൂരില്‍

bison

രാജ്യത്തെ ഏറ്റവും വലിയ കാട്ടുപോത്ത് പ്രത്യുല്‍പ്പാദന കേന്ദ്രം മൈസൂരില്‍ സ്ഥാപിക്കുന്നു. നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള യെള്‍വാള്‍ വില്ലേജിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്രത്യുല്‍പ്പാദന കേന്ദ്രം നിര്‍മിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയും കര്‍ണാടക മൃഗശാല അതോറിറ്റിയുമാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുക. ഇതിനായി 200 ഏക്കര്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു. പദ്ധതിക്കായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പ്രദേശത്ത് 170 ഏക്കറും വനഭൂമിയാണ്. ഇത് കര്‍ണാടക മൃഗശാല അതോറിറ്റിയുടെ പേരിലേക്ക് മാറ്റാന്‍ വനം വകുപ്പ് സമ്മതം മൂളിയിട്ടുണ്ട്. പദ്ധതി [...]

അതിശൈത്യം : ദക്ഷിണേന്ത്യ തണുത്ത് വിറയ്ക്കുന്നു

21BGSWEATERS_870094f

അപ്രതീക്ഷിതമായി എത്തിയ അതിശൈത്യത്തില്‍ ദക്ഷിണേന്ത്യ തണുത്ത്‌ വിറയ്‌ക്കുന്നു. കൊടും തണുപ്പില്‍ ആന്ധ്രപ്രദേശില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഏട്ടായി. അതേസമയം, കര്‍ണാടകയില്‍ പല സ്‌ഥലങ്ങളിലും കഴിഞ്ഞ നൂറ്‌ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. കര്‍ണാടകയിലെ മഡിക്കേരിയില്‍ തിങ്കളാഴ്‌ച രേഖപ്പെടുത്തിയ താപനില 4.8 ഡിഗ്രിയാണ്‌. കഴിഞ്ഞ 132 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്‌. മൈസൂരില്‍ രേഖപ്പെടുത്തിയ 7.7 ഡിഗ്രി കഴിഞ്ഞ 19 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്‌. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ആദ്യമായി ബാംഗ്ലൂരിലെ താപനില 12 ഡിഗ്രിയായി [...]


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics