Email ID:
   

ബിരിയാണിയില്‍ തുടങ്ങി കൊലയില്‍ അവസാനിച്ചു

ഗാസിയാബാദ്: ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ശാന്തി നഗറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രഹ്ലാദ് എന്നയാളാണ് ഹോട്ടലുടമയുടെ കുത്തേറ്റ് മരിച്ചത്.

കമല സിനിമയുടെ അടുത്തുള്ള ഹോട്ടലില്‍ നിന്ന് പ്രഹ്ലാദും സുഹൃത്തുക്കളായ റിങ്കുവും സോനുവും ചേര്‍ന്ന് ബിരിയാണി കഴിച്ചു. തുടര്‍ന്ന് ഇവര്‍ 200 രൂപ ഹോട്ടലുടമയായ ജയ് വീറിന് നല്‍കി.

എന്നാല്‍ 260 രൂപ വേണമെന്ന് ജയ് വീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന പ്രഹ്ലാദ് ഹോട്ടലുടമയെ ആക്രമിച്ചു. ബഹളത്തെ തുടര്‍ന്ന് ജയ് വീറിന്റെ ഭാര്യ ഇടപെട്ടപ്പോള്‍ പ്രഹ്ലാദ് അവരേയും ആക്രമിച്ചു.

തുടര്‍ന്ന് ജയ് വീര്‍ പ്രഹ്ലാദിനെ കുത്തുകയായിരുന്നു. പ്രഹ്ലാദ് ഉടന്‍ തന്നെ മരിച്ചു. ഇയാളുടെ സുഹൃത്തുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയ് വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Shukoor MP, Rubin Raza M (virtual reality media company)

Related posts:

  1. 2G സ്‌പെക്ട്രം അഴിമതി ; കരാര്‍ മന്‍മോഹന്‍സിങിന്റെ അറിവോടെയെന്നു രാജ മന്‍മോഹന്‍സിങിന്റെയും , ചിദംബരത്തിന്റെയും അറിവോടെയാണ് താന്‍ മന്ത്രിസഭാ തീരുമാനം നടപ്പിലാക്കിയത് എന്നും , അവരുടെയെല്ലാം സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച...
  2. സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി ആകാശയാത്രക്കിടെ ചെറു സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ക്വാണ്‍ട്ടാസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിന്റെ അടിഭാഗത്തു...
  3. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സില്‍ തുറന്ന പോര് തുടങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ കസേര അപകടത്തിലാക്കിയ കാര്‍ഗില്‍ ഭവനസമുച്ചയ വിവാദത്തില്‍ ഏതാനും...
  4. കറാച്ചിയില്‍ ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ 31 പേര്‍ മരിച്ചു പാകിസ്താന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ 31 പേര്‍...
  5. ഹെഡ്‌ലിയുടെ ലഷ്‌കര്‍ ബന്ധത്തെക്കുറിച്ച് ഭാര്യ എഫ്.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതിയായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ലഷ്‌കര്‍...

Short URL: http://morningbellnews.com/?p=10461

Posted on Dec 27 2011. Filed under Crime, India. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

Leave a Reply


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

inforsalud.edu.co/?ykh=generic-viagra-canada Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 2244490 bytes) in /home/morningb/public_html/wp-includes/functions.php on line 1007