Email ID:
   

അറബീം ഒട്ടകോം മാധവന്‍ നായരും : മൂര്‍ച്ചയില്ലാത്ത കത്തി കൊണ്ടുള്ള വധം – റോഷന്‍ വി കെ

അറബീം ഒട്ടകോം മാധവന്‍ നായരും കണ്ടു രണ്ടര മണിക്കൂറും നൂറു രൂപയും നഷ്ടപ്പെട്ടതിനാല്‍ റിവ്യൂ എഴുതി സമയം കളയാന്‍ താല്പര്യം ഇല്ല . എന്നാലും ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ പറ്റില്ല

1 പ്രിയദര്‍ശന്‍, താങ്കള്‍ ഇത്തരം വേവാത്ത കല്ലന്‍ പരിപ്പ് കേരളത്തില്‍ കൊണ്ട് വന്നു വേവിക്കാന്‍ നില്‍ക്കരുത്
2 മോഹന്‍ ലാല്‍ – മുപ്പത് വര്ഷം , നിരവധി നല്ല കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനേകം അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒക്കെ താങ്കള്‍ മലയാളത്തിനു നല്‍കി . എല്ലാ ബഹുമാനവും മുന്‍ നിര്‍ത്തി പറയുകയാണ്‌ ഒരു പ്രാവശ്യം എങ്കിലും തിരക്കഥ വായിച്ചു നോക്കാന്‍ സമയം കണ്ടെത്തുക .

3 എം ജി ശ്രീകുമാര്‍ – താങ്കള്‍ക്ക് അറിയാവുന്ന ജോലി മാത്രം ചെയ്യുക , പറ്റുമെങ്കില്‍ സന്തോഷ്‌ പണ്ടിട്ടിനു ശിഷ്യപ്പെടുക ( മാധവന്‍ നായരേ എന്ന് തുടങ്ങുന്ന പാട്ട് , കൃഷ്ണനും രാധയും എന്ന സിനിമയിലെ ഒരു പാട്ടിനോട് പോലും ചേര്‍ത്ത് വെക്കാന്‍ കഴിയില്ല )

സുരാജ് വെഞ്ഞാരമൂദ് -ഇനിയും കോപ്രായങ്ങള്‍ കാണിച്ചാല്‍ അമ്മ ഇടപെട്റ്റ് വിലക്ക് ഏര്‍പ്പെടുത്തണം ( അമ്മച്ചിയാണേ കണ്ടു നില്‍ക്കാന്‍ പറ്റൂല അണ്ണാ )

4 മുകേഷ് – ഫ്ലെക്സിബിള്‍ അഭിനയം കാത്തു സൂക്ഷിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു .

Related posts:

  1. സത്യന്‍ അന്തിക്കാടിന്റെ അവലോസുണ്ട -ഫിലിം റിവ്യൂ (സ്നേഹവീട്) – റോഷന്‍ വി കെ അവലോസുണ്ട കഴിച്ചിട്ടുണ്ടോ ? നല്ലതാണോ എന്ന് ചോദിച്ചാല്‍ അതെ , വയറു നിറയുമോ...
  2. ഒരു നിമിഷം : ജോണ്‍സണ്‍ മാഷിനു ആദരാഞ്ജലികള്‍ ” സംഗീതം ജോണ്‍സണ്‍ “. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയാന്‍ ഒരു ആകാംക്ഷയും...
  3. കാവ്യാ മാധവന് താന്‍ നഗ്ന പൂജ ചെയ്തിട്ടില്ല : വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദ മനസ് തുറക്കുന്നു സിനിമയില്‍ അല്ലാതെ ഒരിക്കലും നേരില്‍ കാണുകപോലും ചെയ്യാത്ത കാവ്യാ മാധവന്റെ ദാമ്പത്യ ജീവിതം...
  4. സിനിമ നിരൂപണം -എല്‍സമ്മ എന്ന ആണ്‍കുട്ടി :പ്യാരി സിംഗ് ഇത്തവണ റംസാന്‍ പ്രമാണിച്ച് കിട്ടിയ long week end ഈ നഗരത്തില്‍ തന്നെ...
  5. കാവ്യാ മാധവന് ചലച്ചിത്ര രംഗത്തെ ഉന്നതനുമായി അവിഹിത ബന്ധം ? ഭര്‍ത്താവ് നിശാല്‍ ചന്ദ്ര അയച്ച വക്കീല്‍ നോട്ടീസില്‍ വഴിവിട്ട നടപടികളെ കുറിച്ച് പരാമര്‍ശം : മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ എക്സ്ക്ലുസിവ് പ്രശസ്ത മലയാള ചലച്ചിത്ര നടി  കാവ്യ മാധവന്റെ വിവാഹ മോചന കേസ് പുതിയ...

Short URL: http://morningbellnews.com/?p=10290

Posted on Dec 17 2011. Filed under Cinema, Featured, Kerala. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

5 Comments for “അറബീം ഒട്ടകോം മാധവന്‍ നായരും : മൂര്‍ച്ചയില്ലാത്ത കത്തി കൊണ്ടുള്ള വധം – റോഷന്‍ വി കെ”

  1. Ashok

    Intellectual or BuddhiJeeevikal ennnu avakashappedunna (atho angane aavan valare kasthappettu sramikkunna) chila aalkkarude sthiram style review for new movies :) :) :)

    • moopz

      enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal paranjekkunnu……..ee padam kandarunno????

      krishnamoorthy anu thangal uddesichathu enkil valare bore ayi poi…..addehathinde revies onnu vayichat padam kudi kanu…(thirichayalum kuzhapamilla)…abhiprayam marikkolum…..:-)

  2. shaji

    2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam avashyamilla….go and watch movie…..pinne priyadarshan paranjapole theateril ninnum attahasichu chirikum purathethiyal aaaa athu pora ennu parayunna kuthara style ayi poyi ….e report kalayathe vekuuu namuku oru 50 divasam kazhinju oru review kude idam ok…

  3. Hareesh

    Correct review !!

Leave a Reply


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics