ഡോ: സുകുമാര്‍അഴികൊടിനെ അമല ആശുപത്രിയിലേക്കു മാറ്റി
ഡോ: സുകുമാര്‍അഴികൊടിനെ തൃശ്ശൂര്‍ അമലമെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. അര്‍ബുദബാധ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നു തൃശ്ശൂര് ഹാര്‍ട്ട്ആശുപത്രിയില്‍ കഴിയുകയായിരുന്ന അഴി കൊടിനെ അമലആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗനിലയില്‍ കാര്യമായ പുരോഗതി പറയാറായിട്ടില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി .അഴികോടിന്‍റെ ചികിത്സചെലവു മുഴുവന്‍ സര്‍കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.സി.ജോസെഫ് അറിയിച്ചു
Related posts:
- പൃഥിരാജ്, മീരാ ജാസ്‌മിന്‍ എന്നിവര്‍ക്കെതിരായ കേസ് ജൂണ്‍ 20ലേക്ക് മാറ്റി സിനിമയില്‍ അഭിനിയിക്കാനായി അഞ്ചുലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ചുവെന്ന കേസിന്റെ തുടര്‍നടപടികള്‍ ജൂണ്‍...
- പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എം.ഡി. യെ മാറ്റി. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എം .ഡി . എന്‍.കെ .മനോജിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി...
- കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 17ന് കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 17ന് നടക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി...
- കവി എ അയ്യപ്പന്റെ മൃതദേഹം സഹോദരിയുടെ വീട്ടിലേക്ക് മാറ്റി വ്യാഴാഴ്‌ച അന്തരിച്ച കവി എ അയ്യപ്പന്റെ മൃതദേഹം നേമത്തെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി....
- മന്ത്രി എം എ ബേബിക്ക് സൌകര്യമില്ല : കവി അയ്യപ്പന്‍റെ സംസ്കാരം വീണ്ടും മാറ്റി വെള്ളിയാഴ്ച അന്തരിച്ച അയ്യപ്പന്‍റെ മൃതദേഹം സംസ്കരിക്കാന്‍ കേരള സര്‍ക്കാരിന് നേരമില്ല . തിരുവനന്തപുരം...
Short URL: http://morningbellnews.com/?p=10202
















