
കാളികാവ് (മലപ്പുറം): പനി ബാധിച്ച് മരിച്ചയാളെ ജീവിപ്പിയ്ക്കാനായി മണിക്കൂറുകള്‍ നീണ്ട ചികിത്സ. ജീവന്‍ ബാക്കിയുണ്ടെന്ന് സംശയമുയര്‍ന്നതിനെ തുടര്‍ന്നാണിത്. ചോക്കാട് പഞ്ചായത്തില്‍ മഞ്ഞപ്പെട്ടി ചെല്ലക്കൊടിയിലെ കീരി ഹംസയുടെ മകന്‍ യാസര്‍ അറഫാത്തിന്റെ (26) ജീവന്‍ തിരിച്ചുപിടിക്കാനായാണ് നാട്ടുവൈദ്യന്‍മാരുടെ ചികിത്സ തേടിയത്. മരിച്ചയാളെ ജീവിപ്പിക്കുന്നത് കാണാനായി ജനം കൂട്ടത്തോടെ എത്തുകയും ചെയ്തു. യാസര്‍ അറഫാത്ത് മരിച്ചതായി തിങ്കളാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിച്ച മൃതദേഹത്തിന്റെ വായില്‍നിന്ന് നീര് ഒലിക്കാന്‍ തുടങ്ങിയതാണ് ജീവനുണ്ടോ എന്ന സംശയത്തിനിട നല്‍കിയത്. [...]
Dec 29 2011 | Posted in
Kerala,
Technology |
Read More »
തമിഴനും മലയാളിയ്ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഗീതരാജാക്കന്മാരായ എആര്‍ റഹ്മാനെയും ഇളയരാജയ്ക്കും പാരയാവുന്നു. തമിഴ്‌നാട് നിരോധിച്ച ‘ഡാം 999′ സിനിമയിലെ ഗാനങ്ങള്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആഗ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ സഹ സംഗീത സംവിധായകനും മലയാളിയുമായ ഔസേപ്പച്ചനെ പ്രശ്ംസിച്ചതാണ് റഹ്മാനെ വെട്ടിലാക്കിയത്. ഇതേച്ചൊല്ലി തമിഴ്‌നാട്ടില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തേണ്ടി വന്നു. കഴിഞ്ഞ ഒരുമാസമായി അമേരിക്കയില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലികളിലായതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്ര ഗുരുതരമായത് അറിഞ്ഞില്ലെന്നും പറഞ്ഞാണ് റഹ്മാന്‍ [...]
സാവോപോളോ: ബ്രസീലിയന്‍ നഗരമായ സാവോപോളയിലെ ബ്യൂട്ടി സലൂണുകളില്‍ മോഷണ പരമ്പര. പക്ഷേ, കള്ളന്മാര്‍ക്ക് കംപ്യൂട്ടറോ പണമോ ആഭരണങ്ങളോ ഒന്നും വേണ്ട. അവിടെയുള്ള മുടി മാത്രം മതി. കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ട് നഗരത്തിലെ ആറ് സലൂണുകളില്‍ നിന്നായി ഏകദേശം 80000 ഡോളറിന്റെ മുടിയാണ് കള്ളന്മാര്‍ അടിച്ചുകൊണ്ടു പോയത്. മോഷണവാര്‍ത്തകള്‍ പുറത്തുവന്നതോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. മുടി വളരെ ഭദ്രമായി സൂക്ഷിക്കാന്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ചില കൊള്ളസംഘങ്ങള്‍ നേരിട്ടുള്ള ആക്രമണം തുടങ്ങി. കസ്റ്റമേഴ്‌സ് എന്ന വ്യാജേന [...]
ചെന്നൈ: അഴിമതി തടയാന്‍ സുശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക് സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പിന്തുണ. ഹസാരെയുടെ ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയ്ക്ക് നിരാഹാര സമരം നടത്താനായി കോടാമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണ മണ്ഡപം വിട്ടു നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം. തികച്ചും സൗജന്യമായാണ് രജനീകാന്ത് കല്യാണമണ്ഡപം വിട്ടുനല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ഹസാരെ മുംബൈയില്‍ നിരാഹാര സമരം തുടങ്ങിയ അതേസമയത്തു തന്നെ സമരാനുകൂലികള്‍ രജനിയുടെ കല്യാണമണ്ഡപത്തിലും നിരാഹാരം തുടങ്ങി. നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ [...]
തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വിതരണം ചെയ്ത ബിപിഎല്‍ കാര്‍ഡ് ലഭിച്ചവരുടെ പട്ടികയില്‍ ലക്ഷക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളും. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരും ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈപ്പറ്റിയിട്ടുണ്ടെന്നു ഭക്ഷ്യവകുപ്പു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അനര്‍ഹമായി കാര്‍ഡ് വാങ്ങിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനര്‍ഹമായി ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ നേടിയ 23,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനുവരി 15നകം [...]
Dec 28 2011 | Posted in
Kerala |
Read More »
ഡല്‍ഹി- ലോക്പല്‍ ബില്ലിനെടിരെയുള്ള ഉപവാസത്തില്‍ അന്നഹസരെയ്ക്കെ വയരല്‍ ഫീവര്‍ പിടിപെട്ടു. അദ്ദേഹം ഇപ്പോള്‍ ജെ ജെ ഹോസ്പിറ്റലില്‍ ഉള്ള വിധക്ത ഡോക്ടര്‍മാര്‍ പരിച്ചലനത്തിലാണ്.
Dec 28 2011 | Posted in
India,
Politics |
Read More »
ഗാസിയാബാദ്: ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ശാന്തി നഗറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രഹ്ലാദ് എന്നയാളാണ് ഹോട്ടലുടമയുടെ കുത്തേറ്റ് മരിച്ചത്. കമല സിനിമയുടെ അടുത്തുള്ള ഹോട്ടലില്‍ നിന്ന് പ്രഹ്ലാദും സുഹൃത്തുക്കളായ റിങ്കുവും സോനുവും ചേര്‍ന്ന് ബിരിയാണി കഴിച്ചു. തുടര്‍ന്ന് ഇവര്‍ 200 രൂപ ഹോട്ടലുടമയായ ജയ് വീറിന് നല്‍കി. എന്നാല്‍ 260 രൂപ വേണമെന്ന് ജയ് വീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന പ്രഹ്ലാദ് ഹോട്ടലുടമയെ ആക്രമിച്ചു. ബഹളത്തെ തുടര്‍ന്ന് ജയ് [...]
Dec 27 2011 | Posted in
Crime,
India |
Read More »
ദില്ലി: ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. രാം അവതാര്‍(40) എന്നയാളാണ് അറസ്റ്റിലായത്. സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ വിദ്യാര്‍ഥിനിയ്ക്ക് ട്യൂഷന്‍ എടുത്തിരുന്ന അധ്യാപകന്‍ വര്‍ഷങ്ങളോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല എംഎംഎസ് നിര്‍മ്മിച്ചിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അശ്ലീല എംഎംഎസ് പുറത്തുവിടുമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളോട് തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. ഇവരുടെ പരാതിയിന്‍മേല്‍ [...]
Dec 27 2011 | Posted in
Crime,
India,
Kerala |
Read More »
മുംബൈ- ഇന്നുമുതല്‍ മൂന്നു ദിവസം ലോക്പാല്‍ ബില്ലിന് വേണ്ടി ഉപവാസം ഇരിക്കാന്‍ പോകുന്ന അന്ന ഹസരെക്കെതിരെ അന്ന വിരുധന്മാര്‍ കരിങ്കൊടി കാണിക്കുകയും മുര്തബാദ് വിളിക്കുകയും ചെയ്തു. മുംബൈയിലെ ജുഹു ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനും പുഷ്പാര്‍ച്ചന നടത്തുവാന്‍ പോകവേ ആയിരുന്നു ഇരുപതോളം വരുന്ന അന്ന ഹസാരെ വിരുദ്ധര്‍ പ്രേതിശേതിച്ചത്. Shukoor M.P, Rubin Raza M (virtual reality media company)
Dec 27 2011 | Posted in
India,
Politics |
Read More »

ന്യൂ ഡല്‍ഹി – പെട്രോളിന്റെ വില വേണ്ടും കുടുവാന്‍ സാധ്യത, ലിറെറിന് ഒരു രൂപ കുട്ടനാമേന്നാണ് പെട്രോള്‍ കമ്പനികളുടെ തിരുമാനം. ഇ മാസം മുപ്പതിഒന്നിനു ചേരുന്ന പെട്രോള്‍ കമ്പനി ചര്‍ച്ചയില്‍ ഇടെ തുടര്‍ന്ന് തിരുമാനം ഉണ്ടാവുന്നതാണ്. shukoor MP , rubin raza M (virtual reality media company)
Dec 25 2011 | Posted in
Business,
India |
Read More »
Recent Comments