
വെയില്സിന്റെയും[Wales] , പോര്‍ട്മെരിയന്റെയും[Portmeirion] താഴ്വാരങ്ങളില്‍ ഉല്ലസിച്ച രാജകുമാരിയ്ക്ക് ! ഒരു കിഴക്കന്‍ പാട്ട് ; പാടുക ഡയാന , ഈ രാവില്‍ .. എന്റെ ആത്മാവിലോരുപിടി – സാന്ത്വന സ്പര്‍ശമായ് പെയ്ത, നിന്‍ – ഹൃദയാദ്രമാം വരികള്‍ .. കാലമിത് കൈവഴികള്‍ പിരിഞ്ഞത് ! തടയണകള്‍ ഇല്ലാതെ ഒഴുകുന്ന – നിനവിന്റെ വരളുന്ന സിരകളില്‍ ‘മുഗ്ദ്ധെ’ ഒരു തുള്ളി ശോണിതം നീ തരൂ നനവാര്‍ന്ന നാളേറെയായ് പൂത്ത് – പൂത്തുല്ലസിച്ചോരെന്‍ “മൂന്നക്ഷരമുണ്ട് ” ഈ ഇടനെഞ്ചിന്‍ പാര്‍ശ്വത്തിലെവിടെയോ [...]

ശുംഭന്‍ എന്നാ വാക്കിന്റെ അര്‍ഥം പ്രകാശിപ്പിക്കുന്നവന്‍ എന്ന്നാണ് എന്ന് ശബ്ദ താരാവലി അടിസ്ഥാനമാക്കി സി പി എം നേതാവ് ജയരാജന്‍ നടത്തിയ പ്രസ്താവന പച്ചക്കള്ളം . ശബ്ദ താരാവലി യില്‍ ശുംഭന്‍ അന്ന് വച്ചാല്‍ മൂഡന്‍ എന്നാണു അര്‍ഥം . മുംബ് താന്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പ്രയോഗത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ജയരാജന്‍ അര്‍ഥം വിശദീകരിച്ചത് .
Oct 15 2011 | Posted in
Featured,
Politics |
Read More »

പോക്കറ്റടിക്കാരനെന്ന് ആരോപിച്ചു പെരുമ്പാവൂരില്‍ യാത്രക്കാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനാണ് ഒന്നാം പ്രതി. ഇയാളെയും മൂവാറ്റുപുഴ സ്വദേശി സന്തോഷിനെയും ഇന്നലെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ മൂന്നാമത്തെ പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടി ബസ് സ്‌റ്റാന്‍ഡില്‍ വെച്ചാണ് മോഷ്‌ടാവെന്ന് ആരോപിച്ച് യാത്രക്കാരനായ രഘുവിനെ മറ്റ് യാത്രക്കാര്‍ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്. എന്നാല്‍ രഘുവിന്റെ കൈവശമുണ്ടായിരുന്നത് മോഷ്‌ടിച്ച പണമല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വര്‍ണം പണയംവച്ചതും ശമ്പളം [...]
Oct 11 2011 | Posted in
Crime,
Kerala |
Read More »

എസ് എഫ് ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കോഴിക്കോട് വെസ്റ്റ് ഹില്‍ എഞ്ചിനീയറിംഗ് കോളജില്‍ ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം നേരം എഞ്ചിനീയറിംഗ് കോളജ് പരിസരം ചോരക്കളമായി മായി. വിദ്യാര്‍ഥികളുടെ നേര്‍ക്ക് പൊലീസ് നാല് റൌണ്ട് വെടിവയ്ക്കുകയും , വിദ്യാര്‍ഥികളുടെ ഇടയിലേക്ക് പൊലിസ് നേരിട്ട് ഗ്രനേഡ് എറിയുകയായിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പന്ത്രണ്ടോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാത്തിചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും 20ല്‍ അധികം വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തന്‍റെ റിവോള്‍വറില്‍നിന്നാണ് വെടിവെച്ചതെന്ന് [...]

പ്രശസ്‌ത ഗസല്‍ ഗായകന്‍ ജഗജിത് സിംഗ്(70) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെത്തുടര്‍ന്ന് രാവിലെ എട്ടരയോടെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ചികിത്‌സയിലായിരുന്നു. `ഗസല്‍ കിംഗ്’ എന്ന പേരില്‍ സംഗീതലോകത്ത് അറിയപ്പെടുന്ന ജഗജിത് സിംഗ് പത്‌നി ചിത്രാ സംഗുമൊത്ത് ഒരുക്കിയ ഗാനങ്ങള്‍ 1970, 80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീതത്തെ വളരെ സ്വാധീനിച്ചു. പഞ്ചാബി, ഹിന്ദി, ഉര്‍ദു, ഗുജറാത്തി, ബംഗാളി, സിന്ധി, നേപ്പാളി ഭാഷകളില്‍ ജഗജിത് സിംഗ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2003ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജഗ്ജിത് സിങ്ങിനു [...]

സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2470 രൂപയും പവന് 80 രൂപ കൂടി 19760 രൂപയിലുമെത്തി. ആഗോള വിപണിയിലെ സ്വര്‍ണ വില വര്‍ധനയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 14.40 ഡോളര്‍ വര്‍ധനവോടെ 1650.20 ഡോളര്‍ നിരക്കിലെത്തി. അതേസമയം സ്വര്‍ണ വിലയിലെ കുതിപ്പിനിടയിലും ഈ വര്‍ഷം രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 960 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഈ [...]
Oct 10 2011 | Posted in
Business |
Read More »

ഗീതാ ധ്യാനത്തിലെ ഒരു ശ്ലോകമാവട്ടെ ഇന്നത്തെ വിഷയം : സര്‍വ്വോപനിഷദോ ഗാവോ ദോഗ് ദ്‌ധാ ഗോപാല നന്ദന പാര്‍ത് ഥോവത്സ സുധീര്‍ ഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്. ഭഗവദ് ഗീതയെന്ത് എന്നതിന്റെ ഒരു രത്നച്ചുരുക്കമാണ് ഈ ശ്ലോകം: ഗീത ഒരു വേറിട്ട ശാസ്ത്രമല്ല. ഉപനിഷത്തുക്കളുടെ സത്ത് വ്യാസന്‍ വീണ്ടും മഹാഭാരത കഥയിലൂടെ കൃഷ്ണാര്‍ജ്ജുന സംവാദമായി അവതരിപ്പിച്ചിരിക്കുകയാണ് . ഗീതാ ധ്യാനത്തിന്റെ രചയിതാവ് ആരാണെന്ന് അറിയില്ല. പക്ഷെ, എല്ല ഉപനിഷത്തുകളെയും ഗോമാതാവ് എന്നും അര്‍ജുനനെ പശുക്കിടാവ് എന്നും ഭഗവാനെ കറവക്കാരനെന്നും [...]
Oct 10 2011 | Posted in
Featured,
Spiritual |
Read More »

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിക്ക് വകുപ്പ് കൊടുക്കാന്‍ കോണ്‍ഗ്രസിന്റെ പുതിയ ഉപാധി. പഞ്ചായത്ത്, സാമൂഹിക ക്ഷേമ മന്ത്രി എം കെ മുനീറിന്റെ വകുപ്പുകള്‍ വീണ്ടും വെട്ടിക്കുറക്കുന്ന ഉപാധി നടപ്പാകും. ഇക്കാര്യത്തില്‍ ലീഗ് നേതൃത്വം അനുകൂലമായി പ്രതികരിച്ചതോടെ മഞ്ഞളാംകുഴി അലി ഉടന്‍തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നുറപ്പായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വലംകൈയായ കെ സി ജോസഫിന്റെ പക്കലുള്ള പ്രവാസികാര്യ വകുപ്പ് അലിക്ക് കൊടുക്കുന്നതിനു പകരം മുനീറിന്റെ പക്കല്‍നിന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതല ജോസഫിന് നല്‍കാനാണ് ധാരണ. ഇതോടെ ഗ്രാമ പഞ്ചായത്തുകാര്യം [...]
Oct 10 2011 | Posted in
Featured,
Politics |
Read More »

പരിക്കുമൂലം കഷ്‌ടപ്പെടുന്ന ഇന്ത്യന്‍ ടെന്നീസിലെ മിന്നുന്നതാരം സാനിയ മിര്‍സ കുറച്ചുനാളുകള്‍ക്ക് ടെന്നീസ് കോര്‍ട്ടില്‍നിന്നും വിട്ടുനില്‍ക്കുന്നു. പരിക്കില്‍നിന്നും പൂര്‍ണവിടുതല്‍ ലഭിക്കുന്നതിനായി സാനിയ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാകുന്നു. സാനിയയുടെ ഇടതുകാലിന് ശനിയാഴ്‌ച ആത്രോസ്‌കോപ്പിക് ശസ്‌ത്രക്രിയ നടത്തും. ഹൈദരാബാദിലെ ആശുപത്രിയില്‍വച്ചാണ് ചികിത്‌സ. `യു.എസ് ഓപ്പണ്‍ ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്‍് സമയത്താണ് പരിക്ക് പറ്റിയത്. ഇപ്പോള്‍ സര്‍ജറിക് വിധേയമാകാന്‍ തീരുമാനിക്കുയായിരുന്നു. അവളുടെ ക്രിക്കറ്റ് താരം ഭര്‍ത്താവ് ഷോയിബ് മാലിക് ഓപ്പറേഷന്‍ സമയത്ത് ആശുപത്രിയിലുണ്ടായിരിക്കും’- സനിയയുടെ പിതാവ് ഇമ്രന്‍ പറഞ്ഞു. പരിക്കില്‍നിന്ന് ഭേദമാകുന്നതിന് നേരത്തെ ഒരു ഇന്‍ജക്‌ഷന്‍ [...]
Oct 9 2011 | Posted in
Featured,
Sports |
Read More »
Recent Comments