ഒരു കിഴക്കന്‍ പാട്ട് ; An eastern strain ! – കവിത -അമര്‍നാഥ് ശങ്കര്‍
വെയില്സിന്റെയും[Wales] , പോര്‍ട്മെരിയന്റെയും[Portmeirion] താഴ്വാരങ്ങളില്‍ ഉല്ലസിച്ച രാജകുമാരിയ്ക്ക് !
ഒരു കിഴക്കന്‍ പാട്ട് ;
പാടുക ഡയാന , ഈ രാവില്‍ ..
എന്റെ ആത്മാവിലോരുപിടി -
സാന്ത്വന സ്പര്‍ശമായ് പെയ്ത, നിന്‍ -
ഹൃദയാദ്രമാം വരികള്‍ ..
കാലമിത് കൈവഴികള്‍ പിരിഞ്ഞത് !
തടയണകള്‍ ഇല്ലാതെ ഒഴുകുന്ന -
നിനവിന്റെ വരളുന്ന സിരകളില്‍
‘മുഗ്ദ്ധെ’ ഒരു തുള്ളി ശോണിതം നീ തരൂ
നനവാര്‍ന്ന നാളേറെയായ് പൂത്ത് -
പൂത്തുല്ലസിച്ചോരെന്‍ “മൂന്നക്ഷരമുണ്ട് ”
ഈ ഇടനെഞ്ചിന്‍ പാര്‍ശ്വത്തിലെവിടെയോ -
പാടു നീ , ഇവിടെയീ രാവില്‍ , വഴി -
മാറി വിരിഞ്ഞൊരു വസന്തം പോലെ !
ഈ ഹര്‍ഷം , ഈ ഗന്ധം , ഈ തണല്‍
നിര്‍വൃതി , വെറും കുമിളതന്‍ വര്‍ണ്ണരാജി !
നിമിഷങ്ങള്‍ നിമിഷാര്ധമാകുന്നു, നിന്‍ ശ്രുതി -
അലയൊലികള്‍ അകലെയായ് , അകലുന്നു !
പാടുമോ ഡയാന , ശതകോടി രാവുകള്‍ !
ആത്മാക്കള്‍ ഒന്നാവും , ഗസലിന്റെ യാമങ്ങള്‍ !
പാടുക ഡയാന , എന്‍ കാതില്‍ , നീ വീണ്ടും -
പാടുക .. ഹൃദയാദ്രമാം .. സാന്ത്വന മന്ത്രണം !
[to that princes who amused in the valleys of Wales and Portmeirion ]
An eastern strain !
you sing Diana , in this night
the lines , like a mercy rain !
fallen to my soul , the one
wet my heart , the moment
streams are of, the time
flowing over, the block
give me a drop , the red
quenching drought of , the veins
it’s somewhere ‘ a 5 letter ‘ , my left
it’s been a long , get warmth and bloomed
you sing , this night , right here
like an odd bloomed spring !
moment, slotters to flashes , your tune
far away vanishes ago , the waves !
this ecstasy , this fragrance , this shadow
everything just , a bubble spectrum !
can you sing Diana, a billion nights, for me !
fusing souls with , aperiodic gazals !
you do sing Diana , to ma ear , again
you sing ! benevolent chants , wet my heart !
Related posts:
- തമ്പായിക്കാവ് – കവിത – റോഷന്‍ വി കെ തമ്പായിക്കാവ് – റോഷന്‍ വി കെ അഴക്ക് വെളിച്ചെണ്ണയും , പൂവന്‍ കോഴിയും...
- മാറ്റം – (കവിത )- ബിന്ദിയ രവീന്ദ്രന്‍ മാറ്റം – ബിന്ദിയ രവീന്ദ്രന്‍ ഞാനും ചതിക്കാന്‍ പഠിച്ചു! ചിരിച്ച്കൊണ്ട് ചതിക്കാന്‍ മാറ്റം...
- Standing All Alone – Poem By Ligidha Ambadi Standing All Alone – by Ligidha Ambadi Standing all alone...
- എന്‍റെ ബൌദ്ധിക കവിത – അമര്‍നാഥ് ശങ്കര്‍ (കവിത) എന്‍റെ ബൌദ്ധിക കവിത – അമര്‍നാഥ് ശങ്കര്‍ പ്രൌഢ ഗംഭീരമായ വാക്കുകള്‍ മര്‍മ്മപ്രധാനങ്ങളില്‍ ചമല്‍ക്കാരം...
- ഇന്നു ലോക ഹൃദയദിനം ഇന്നു ലോക ഹൃദയദിനം. ഹൃദയമുണ്ടെന്ന ഓര്‍മയില്‍ ജോലി ചെയ്യാം എന്നാണ് ഇത്തവണത്തെ ഹൃദയദിന...
Short URL: http://morningbellnews.com/?p=10092
















