കോഴിക്കോട് KFC യുടെ വക മാലിന്ന്യവിതരണം ; നാട്ടുകാര്‍ ഒരേ നാണയത്തില്‍ തിരിച്ചടിച്ചു
കോഴിക്കോട് KFC യുടെ വക മാലിന്ന്യവിതരണം. വെസ്റ്റ് ഹില്‍ മുതല്‍ പുതിയങ്ങാടിവരെ റോഡില്‍ നാറ്റം ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് KFC യുടെ മാലിന്ന്യങ്ങലാണ് റോഡില്‍ നിക്ഷേപിച്ചത് എന്ന് മനസ്സിലായത് . ഉടന്‍ തന്നെ ഒരു ലോറി വിളിച്ച് എല്ലാ മാലിന്ന്യങ്ങളും KFC യുടെ മുന്‍പില്‍ തന്നെ നാട്ടുകാര്‍ നിക്ഷേപിച്ചു . അതെ തുടര്‍ന്ന് KFC അധികൃതര്‍ മാലിന്ന്യങ്ങള്‍ രാമനാട്ടുകര ഭാഗത്തുള്ള റോഡുകളില്‍ നിക്ഷേപിച്ചു , നാട്ടുകാര്‍ വിട്ടില്ല അവര്‍ വീണ്ടും ഒരു ലോറി വിളിച്ച് എല്ലാ മാലിന്ന്യങ്ങളും ശേഖരിച്ച് KFC യുടെ മുന്‍പില്‍ തന്നെ വീണ്ടും കൊണ്ടിട്ടു . പിന്നീടു നാട്ടുകാരും KFC അധികൃതരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. ഒടുവില്‍ KFC അടിച്ചു തകര്‍ക്കും എന്നാ ഘട്ടം വന്നപ്പോള്‍ മാലിന്ന്യങ്ങള്‍ സ്വയം സംസ്കരിച്ചുകൊള്ളാം എന്ന് KFC അധികൃതര്‍ പോലീസിന്റെ മധ്യസ്ഥതയില്‍ നാട്ടുകാര്‍ക്ക് വാക്ക് കൊടുത്തു . അങ്ങനെ പ്രശ്നം സോള്‍വ് ആയി .
Related posts:
- വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം – പ്രതിയുടെ രഹസ്യ ഭാഗത്ത് നാട്ടുകാര്‍ മുളക് അരച്ച് പുരട്ടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍...
- കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ലോറി മറിഞ്ഞു ഒരാള്‍ മരിച്ചു കണ്ണൂരിനെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ മാക്കൂട്ടം ചുരം റോഡില്‍ ലോറി മറിഞ്ഞു...
- കെ എസ് ആര്‍ ടി സി യുടെ ബാംഗ്ലൂര്‍ – കോട്ടയം (എ.സി) ബസ് നിര്‍ത്തലാക്കാന്‍ നീക്കം ; പിന്നില്‍ സ്വകാര്യ ബസ് ലോബ്ബി – മോര്‍ണിംഗ് ബെല്‍ ന്യൂസ് എക്സ്ക്ലുസിവ് ഏറെ ലാഭത്തില്‍ ഓടിയിരുന്ന കെ എസ് ര്‍ ടി സി യുടെ ബാംഗ്ലൂര്‍...
- കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ ആരംഭിച്ചു കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. 15 കേന്ദ്രങ്ങളില്‍ ഞായറാഴ്ച രാവിലെ...
- കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു കോഴിക്കോട് കണ്ണൂര്‍ റോഡില്‍ ചക്കോരത്ത്കുളത്തിടുത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു....
Short URL: http://morningbellnews.com/?p=9991















