കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതു തിങ്കളാഴ്ച ഹര്‍ത്താന്‍ ആചരിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തു. ഇന്നു ചേര്‍ന്ന ഇടതുമുന്നണി അടിയന്തിര യോഗത്തിലാണ് തീരുമാനം.
തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള വാഹന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹര്‍ത്താല്‍.ഇന്നു തിരുവനന്തപുരം ഹര്‍ത്താലാണെങ്കിലും തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നും ജില്ലയെ ഒഴിവാക്കിയിട്ടില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വം അറിയിച്ചു.
ബി ജെ പിയും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Related posts:
- ഗോപി കോട്ടമുറിക്കല്‍ വിവാദം: അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച വൈക്കം...
- പെരിങ്ങളം എം എല്‍ എ യുടെ വീടിനു നേരെ ബോംബേറ് പെരിങ്ങളം എം എല്‍ എ യായ കെ പി മോഹനന്‍റെ വീടിനു നേരെ ബോംബേറ്.ഇന്ന് പുലര്‍ച്ചെയാണു...
- ഇന്ത്യയുടെ 41ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിങ്കളാഴ്ച തിരിതെളിയും ഇന്ത്യയുടെ 41ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിങ്കളാഴ്ച തിരിതെളിയും. വൈകുന്നേരം ഗോവയില്‍ നടക്കുന്ന പ്രൌഢഗംഭീരമായ...
- മാതാ അമൃതാനന്ദമയി ദേവിയുടെ 57-ാം പിറന്നാളാഘോഷം തിങ്കളാഴ്ച അമൃതപുരിയില്‍ നടക്കും കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ 57-ാം പിറന്നാളാഘോഷം തിങ്കളാഴ്ച അമൃതപുരിയില്‍ നടക്കും. മൂന്നുലക്ഷം...
- കാശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചു ശ്രീനഗര്‍: സംഘര്‍ഷം നിലനിന്ന ജമ്മു കശ്മീരില്‍ പത്തു ദിവസത്തിനുശേഷം നിശാനിയമം പിന്‍വലിച്ചു. സ്ഥിതിഗതികള്‍...
Short URL: http://morningbellnews.com/?p=9915















