സമ്പുഷ്ട യുറേനിയം ആണവ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി
അമേരിക്കയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സമ്പുഷ്ട യുറേനിയം ആരുടെയൊക്കെ കൈകളിലാണ് ചെന്നെത്തുന്നത് എന്ന ഭീതിതമായ സംശയം ഉണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ അക്കൌണ്ടബിലിറ്റി ഓഫീസ് പുറത്തു വിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക കയറ്റുമതി ചെയ്ത 17,500 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തില്‍ നിന്നും വെറും 1,160 കിലോഗ്രാം മാത്രമേ ഇപ്പോള്‍ എവിടെയാണ് എന്നതിന് വ്യക്തതയുള്ളൂ. അതായത് ആണവ ആയുധങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള 16,340 കിലോഗ്രാം യുറേനിയം ഇപ്പോള്‍ എവിടെയാണ് എന്ന് ഉറപ്പാക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.
Related posts:
- 9/11 അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി 9/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിനു മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ അമേരിക്കന്‍ പ്രാധാന നഗരങ്ങളായ...
- വൈറ്റ് ഫീല്‍ഡ് വൈദേഹി ഹോസ്പിറ്റലില്‍ ബോംബ് ഭീഷണി ; ഫയര്‍ ഫോഴ്സ് തിരച്ചില്‍ തുടരുന്നു ബാംഗ്ലൂര്‍ നഗരത്തിലെ പ്രശസ്തമായ വൈദേഹി ഹോസ്പിറ്റലില്‍ ബോംബ് ഭീഷണി . രോഗികളെയും ആശുപത്രി...
- ഉമ്മന്‍ ചാണ്ടിക്ക് ഭീഷണി ചെന്നിത്തല: വി.എസ് തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്ക് ഭീഷണി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണെന്ന്...
- ഗെയിംസ് -നടപ്പാലം തകര്‍ന്നു വീണ് 23 പേര്‍ക്ക് പരിക്ക് ന്യൂ ഡല്‍ഹി യില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്ന്‍റെ മുഖ്യ വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു ...
- ഇന്ത്യയും ചൈനയും അമേരിക്കക്ക് ഭീഷണി :ഒബാമ വാഷിംഗ്‍ടന്‍: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മിടുക്കന്മാരെ നേരിടാന്‍ സജ്ജരാവാന്‍ അമേരിക്കയിലെ കുട്ടികളോട്...
Short URL: http://morningbellnews.com/?p=9903
















Generally I don’t read post on blogs, however I would like to say that this write-up very pressured me to try and do it! Your writing taste has been amazed me. Thanks, very great post.