സ്വാതന്ത്ര്യദിന സ്പെഷ്യൽ ഹാക്കുമായി സൈബര്‍ ലോര്‍ഡ്
ഇത്തവണ സൈബര്‍ ലോര്‍ഡ് ആന്‍ഡ് ക്രൂ ചൈനീസ് വെബ് സെര്‍വറിന്റെ
സെക്യുരിറ്റി ഭേദിച്ചാണ് സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ചത് . http://www.tluo.cn/ എന്ന ചൈനീസ് സെര്‍വറിന്റെ സുരക്ഷയാണ് ഇന്ത്യന്‍ വൈറ്റ് ഹാറ്റ് ഹാക്കര്‍ ആയ സൈബര്‍ ലോര്‍ഡ് നിഷ്പ്രഭമാക്കിയത്. എന്നാല്‍ യാതൊരു നാഷനഷ്ട്ടങ്ങളും അതില്‍ വരുത്തിയിട്ടില്ല എന്നും സൈബര്‍ ലോര്‍ഡ് വക്ത്താവ് മോര്‍ണിംഗ് ബെല്‍ ന്യുസിനോട് പറഞ്ഞു .
കഴിഞ്ഞ ജൂലായ് 26 കാര്‍ഗില്‍ വിജയ ദിനത്തില്‍ 543 പാക് വെബ് പോര്‍ട്ടലുകളുടെ നിയന്ത്രണമാണ് സൈബര്‍ ലോര്‍ഡ് ആന്‍ഡ് ക്രൂ കൈക്കലാകിയത്
Related posts:
- EXCLUSIVE – കാര്‍ഗില്‍ വിജയ ദിനത്തില്‍ 543 പ്രമുഖ പാക് വെബ് സൈറ്റുകളില്‍ മലയാളിയുടെ സൈബര്‍ ആക്രമണം ഇന്ത്യന്‍ വൈറ്റ് ഹാറ്റ് ഹാക്കര്‍ ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന സൈബര്‍ ലോര്‍ഡ് ആന്‍ഡ്...
- ഇന്ത്യക്കെതിരെ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നു:പര്‍വേസ് മുഷറഫ് വാഷിങ്ടണ്‍: കശ്മീരില്‍ ഇന്ത്യക്കെതിരെ പോരാട്ടം നടത്താന്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് മുന്‍...
- കസബിന്‍റെ അപേക്ഷ തള്ളി മുംബൈ ഭീകരാക്രമണ കേസില്‍ പ്രത്യേക കോടതി വധശിക്ഷ വിധിച്ച പാക് പൗരന്‍ അജ്മല്‍...
- ജമ്മു-കശ്മീരില്‍ സുരക്ഷാ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ മരിച്ചു ജമ്മു-കശ്മീരില്‍ സുരക്ഷാ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ മരിച്ചു. 12...
- മേലധികാരി ബലാത്സംഗം ചെയ്തതായി പരാതി മേലധികാരി തന്നെ ബലാത്സംഗം ചെയ്തു എന്നും നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ്...
Short URL: http://morningbellnews.com/?p=9480















