കേരള ബജറ്റ് – മലബാറിനെ തഴഞ്ഞെന്നു പരാതി
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
->വിദേശമദ്യത്തിന് വിലകൂടും
->സ്വര്‍ണത്തിന് വില കൂടും
->ആഡംബരകാറുകള്‍ക്ക് അധികനികുതി
->സാഫല്യം പദ്ധതി- ആദ്യ ഘട്ടത്തില്‍ ലക്ഷം വീടുകള്‍ നിര്‍മ്മിക്കും
->ആഡംബരവീടുകള്‍ക്ക് രണ്ട് ശതമാനം സെസ്
->സ്വര്‍ണത്തിന്റെ കോമ്പൗണ്ടിങ് നികുതി പരിഷ്‌കരിക്കും
->മണിചെയിന്‍ ഫ്ലാറ്റ് തട്ടിപ്പുകള്‍ തടയാന്‍ സമഗ്ര നിയമനിര്‍മാണം
->പ്രവാസികള്‍ക്കായി ലീഗല്‍ എയ്ഡ് സെല്‍
->ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ രൂപവല്‍ക്കരിക്കും
->ഡാമുകളില്‍ നിന്ന് മണല്‍വാരുന്നത് യന്ത്രം വഴി നടപ്പിലാക്കും
->പാന്‍പരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് 20 ശതമാനമാണ് നികുതി
->നികുതിമേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ ധനമന്ത്രി
->വന്യമൃഗങ്ങളുടെ ആക്രമണം-ആനുകൂല്യം നല്‍കുന്നതിന് 90 ലക്ഷം വകയിരുത്തി
->സാഫല്യം എന്ന പേരില്‍ പുതിയ ഭവനപദ്ധതി ഇക്കൊല്ലം
->വന്യമൃഗങ്ങളുടെ ആക്രമണം-പരീക്ഷണ അടിസ്ഥാനത്തില്‍ ജൈവവേലി
->ശ്രീ പദ്മനാഭക്ഷേത്ര സുരക്ഷയ്ക്ക് ഒരു കോടി
->എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവര്‍ക്കാണിത്
->മീനച്ചില്‍ നദീതടപദ്ധതികളുടെ ഒന്നാം ഘട്ടത്തിന് 25 കോടി
->24 പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണത്തിന് 7.2 കോടി
->സപ്ലൈകോ സംഭരിച്ച ധാന്യങ്ങളുടെ കുടിശ്ശിക തീര്‍ക്കാന്‍ 50 കോടി
->ലേബര്‍ കോള്‍ സെന്ററുകള്‍ സ്ഥാപിക്കും
->നികുതി മേല്‍നോട്ടസമിതിയും വിലമേല്‍നോട്ടസമിതിയും രൂപവല്‍ക്കരിക്കും
->തിരുവനന്തപുരത്ത് സി.വി രാമന്‍പിള്ളയുടെ പ്രതിമ സ്ഥാപിക്കും
->ക്ഷേത്രപുനരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡുകള്‍ക്ക് 5 കോടി രൂപ
->ഇടുക്കിയില്‍ വോളിബോള്‍ അക്കാദമി
->നികുതിവലയില്‍ നിന്ന് ഒഴിവാക്കുന്നത് തടയാന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ്
->4000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ള വീടുകള്‍ക്ക് ബാധകം
->പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഏന്‍ട്രന്‍സ് കോച്ചിങ്
->നിലവിലുള്ള 75 മാവേലിസ്‌റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും
->ചെറുനഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍
->കോട്ടയ്ക്കല്‍, എരുമേലി, ചിറ്റാര്‍ എന്നിവടങ്ങളില്‍ സബ്ട്രഷറി
->സംഗീതഭാരതിയ്ക്ക് 20 ലക്ഷം രൂപ ഗ്രാന്റ്
->ദേശീയ ഗെയിംസ്: സ്‌റ്റേഡിയം നവീകരണത്തിന് 120 കോടി
->ചവറയില്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്
->റേഷന്‍ കടകളിലൂടെ 13 അവശ്യസാധനങ്ങള്‍ കൂടി വിതരണം ചെയ്യും
->ആദിവാസികള്‍ക്ക് കടാശ്വാസ പദ്ധതി
->പൂഞ്ഞാറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്
->കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ജി.പി.എസ് സംവിധാനം
->കണ്ണൂരിലെ മൊയ്തുപാലത്തിന് സമാന്തരമായി പുതിയ പാലം
->കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി
->ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം
->1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കും
->കരുണാകരന്‍ മെമ്മോറിയല്‍ സ്പിന്നിങ് മില്‍ എന്ന് പുനര്‍നാമകരണം ചെയ്യും
->കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ഏഴ് ദിവസവും
Related posts:
- മകന്റെ അച്ഛന്‍ : അരുണ്‍കുമാറിനെതിരായ പരാതി മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന് കൈമാറി മകന്‍ വി.എസ്. അരുണ്‍കുമാറിനെതിരായ പരാതി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആഭ്യന്തരവകുപ്പിന് കൈമാറി. കയര്‍ഫെഡ്...
- മന്ത്രി ദിവാകരനെതിരെ പരാതി കേരളത്തിലെ ഏറ്റവും പുതിയ വിവാദ വിഷയമായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെതിരെ നല്‍കിയ ഹര്‍ജി...
- 15ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ 15ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്തു...
- സാന്റിയാഗോ മാര്‍ട്ടിനെതിരെ മുഖ്യമന്ത്രി വല മുറുക്കുന്നു ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ സര്‍ക്കാര്‍ വല മുറുക്കുന്നു. മാര്‍ട്ടിനും ബന്ധുവായ മേഘാ...
- സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിച്ചതായി പരാതി കണ്ണൂര്‍: കൂത്തുപറമ്പ് നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിച്ചതായി പരാതി. 24...
Short URL: http://morningbellnews.com/?p=9012















