
നാദാപുരം റോഡില്‍ കാര്‍ കടയില്‍ കയറിയെങ്കിലും ദുരന്തം ഒഴിവായി. ദേശിയ പാതയില്‍ ഒഞ്ചിയംപഞ്ചായത്തിലെ നാദാപുരംറോഡില്‍ പിന്നില്‍ നിന്നും വന്ന കാര്‍ പിറകിലിടിച്ചതിനെതുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് കുതിക്കുകയായിരുന്നു. കടയില്‍ നിരത്തിയ വില്പനവസ്തുക്കളില്‍ തടഞ്ഞു കാര്‍ നിന്നതുകാരണം വന്‍ദുരന്തം ഒഴിവായി. കണ്ണൂര്‍ ഭാഗത്തേക്ക് രോഗിയേയും കൊണ്ട് പോവുകയായിരുന്ന കെഎല്‍13 പി.3271 നമ്പര്‍ ടാക്സികാറിനെ പിന്നില്‍ നിന്നും അമിതവേഗതയില്‍ വന്ന കെഎല്‍11 എ .എ ഡി 5259 നമ്പര കാര്‍ ഇടിക്കുകയായിരുന്നു . അമിത വേഗതയില്‍ വന്ന കാര്‍ [...]
Jun 23 2011 | Posted in
Kerala |
Read More »

കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എ . സുജനപാല്‍ നിര്യാതനായി. 62 വയസായിരുന്നു . അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 2006 ല്‍ വനംപരിസ്ഥിതി മന്ത്രിയായിരുന്ന സുജനപാല്‍ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.രണ്ടു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. പൊരുതുന്ന പലസ്തിന്‍ , ബര്‍ലിന്‍ മതിലുകള്‍ , മൂന്നാം ലോകം, ഗാന്ധിസം ഇരുപതാം നൂറ്റാണ്ടില്‍, മരണം കാത്തു കിടക്കുന്ന കണ്ടല്‍ കാടുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കോളേജ് അധ്യാപികയായിരുന്ന ജയശ്രീ ഭാര്യയും മനു ,അമൃത എന്നിവര്‍ [...]
Jun 23 2011 | Posted in
Featured,
Kerala |
Read More »

സംസ്ഥാനസര്‍ക്കാര്‍ ഹാസ്യനടന്‍മാര്‍ക്ക് നല്‍കുന്ന അവാര്‍ഡ് പിന്‍വലിക്കണമെന്ന് നടന്‍ സലിംകുമാര്‍. ഈ അവാര്‍ഡ് ഹാസ്യനടന്‍മാരെ അപമാനിക്കുന്നതിന് തുല്ല്യമാണ്. സംഗീതനാടക അക്കാഡമിയുടെ തലപ്പത്ത് സിനിമാ പ്രവര്‍ത്തകരേയല്ലാ നിയമിക്കേണ്ടതെന്നും മറിച്ച് നാടക പ്രവര്‍ത്തകരേയാണ് നിയമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Jun 22 2011 | Posted in
Kerala |
Read More »

ധരിക്കുന്ന ഷര്‍ട്ടില്‍ത്തന്നെ കണക്‌ട് ചെയ്‌ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന അവസ്‌ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. കേട്ടാല്‍ മണ്ടത്തരമെന്ന് തോന്നാമെങ്കിലും ഒരു കമ്പനി ഈ വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പ്ലഗ് അന്വേഷിച്ച് നടക്കേണ്ടതില്ലാത്ത കാലം. ഇങ്ങനെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍പറ്റിയ ഒരു ടീഷര്‍ട്ട് ശാസ്‌ത്രജ്‌ഞന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ശബ്‌ദതരംഗങ്ങളുടെ സഹായത്തോടെയാണ് ഈ വിദ്യ ഉപയോഗപ്പെടുത്തുന്നത്. ടീഷര്‍ട്ടില്‍പിടിപ്പിച്ചിരിക്കുന്ന എ4 വലിപ്പത്തിലുള്ള ഭാരമില്ലാത്ത ഒരു ഇലക്‌ട്രീക് ഫിലിം ശബ്‌ദതരംഗങ്ങള്‍മൂലമുണ്ടാകുന്ന കമ്പനം ആഗിരണം ചെയ്‌ത് ഇലക്‌ട്രിക് എനര്‍ജിയാക്കിമാറ്റി ലെഡിന്റെ സഹായത്തോടെ മൊബൈല്‍ [...]

സ്വപ്നശൂന്യന്‍ – അരുണ്‍ മേനോന്‍ മഞ്ഞപ്ര എനിക്കൊരുപാട് സുന്ദര സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്‍റെ മാത്രമായവ .. അവയെ ഞാന്‍ എന്നെക്കാളും എന്‍റെ ബോധമനസ്സിനെക്കാളും സ്നേഹിച്ചു എന്‍റെ മനസ്സിന്റെ സ്വര്‍ണ്ണകൂട്ടിലിട്ടു വളര്‍ത്തി അവയ്ക്ക് ഞാന്‍ എന്റെ ഭാവനയുടെ , ഭാവിയുടെ വര്‍ണച്ചിറകുകള്‍ നല്‍കി .. ഒരിക്കല്‍ ..ഒരുനാള്‍ .. എന്നെ നോക്കി പല്ലിളിച്ചു കൊണ്ടു , ഞാന്‍ നല്‍കിയ വര്‍ണച്ചിറകുകള്‍ വീശി , അവ എന്നില്‍ നിന്നും പറന്നകന്നു എന്നെന്നേക്കുമായ് … ഞാന്‍ ഇന്നു സ്വപ്നശൂന്യന്‍ !!
Jun 22 2011 | Posted in
Featured,
Poems |
Read More »

ലാവണ്യ – ഒരു ‘മധുരൈ ‘ മല്ലികപ്പൂവിന്‍ ഓര്‍മ്മയ്ക്കായ് .. തമിഴ്തുടിക്കുന്ന നറുചോലത്തിന്‍ – മാറാത്തോരുടയാടായണിഞ്ഞവളേ… നിന്‍റെ തിരുനെറ്റിയിലെ ഇനിയും – മായത്തോരാ ശൈവവിഭൂതി… നോക്കിലെ അളവോഴിയാത്ത – തമോഗര്‍ത്ത ഗോളങ്ങള്‍ … സഹ്യാദ്രിയിലെ കാട്ടുചോലപോല്‍ – ആര്ദ്രമായോഴുകുന്ന നിന്‍റെ കണ്പുരികങ്ങള്‍ … നൃത്തം വയ്ക്കുന്ന നയന മയൂരത്തിന്റെ – പീലികള്‍.. ആഹാ എന്തൊരു വശ്യത … ഏതോ ദേവ ശില്പ്പിതന്‍ മാസ്മര – കരങ്ങളാല്‍ ജാതരൂപതേ… നിന്റേതു ഉരുകിയോലിക്കാത്ത – ഹിമാദ്രിയുടെ ലാവണ്യം … നീയല്ലു [...]
Jun 20 2011 | Posted in
Featured,
Poems |
Read More »

ഓര്‍മകളിലെ കണക്കു പുസ്തകം – റോഷന്‍ വി കെ ഞാന്‍ പഠിക്കുമ്പോള്‍ മേമുണ്ട ഹൈസ്കൂളില്‍ ” വിനയ ചന്ദ്രന്‍ ” മാഷന്മാര്‍ അധികം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല വിജയ ശതമാനം താരതമ്യേന കുറവായിരുന്നു . വര്‍ഷങ്ങള്‍ക്ക മുമ്പുള്ള കാര്യമാണ് . അന്ന് പത്താം ക്ലാസ്സില്‍ ഒരു ഷാജിയുണ്ടായിരുന്നു , പകല്‍ സമയങ്ങളില്‍ അടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ ഷാജി ലോറി ഡ്രൈവര്‍ ആയിട്ട പോകും . പറ്റുമെങ്കില്‍ ചിലപ്പോഴൊക്കെ സ്കൂളില്‍ വരും . വിദ്യാഭ്യാസ സമരങ്ങളുടെ വേലിയേറ്റം ഉള്ള [...]

അനുരാഗിയുടെ ശവകുടീരം കത്തിജ്വലിക്കും കണ്ണുകളി- ലിത്തിരി തീയുടെ പ്രണയജ്വാല! അനുരാഗിയാകുന്നു ഞാനറിയാതെ- എരിതീയിലെങ്കിലും തേങ്ങലോടെ.. അഗ്നിവെട്ടത്തില്‍ എന്‍റെ തേങ്ങലും, കണ്ണീരും നോവും കുളിര്‍മഴയാകുന്നു. മഴയിലൊരു തുള്ളിക്ക്, വന്‍തിരയുടെ ശക്തിയും ആവേശവും. എന്നിലുണരുന്ന ദിവ്യപ്രണയത്തിന്‍- തെളിവായി, സത്യമായി- ഞാനിന്നൊരു ഭ്രൂണവാഹിനി! വെറും പാപവാഹിനി! അന്ധകാരത്തിന്റെ, ആരോമപ്പൈതലായ്- എന്റെ ആത്മാവും പിറന്നു വീണു! പിന്നെയൊരു തേങ്ങല്‍! തേങ്ങിക്കരച്ചില്‍!
Jun 18 2011 | Posted in
Featured,
Poems |
Read More »

പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന മഴവില്ലിന്നറ്റം വരെ എന്ന സിനിമയില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്നു . ക്രീസില്‍ നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചിട്ടുള്ള ശ്രീ യുടെ പുതിയ പരീക്ഷണം എങ്ങിനെ ഉണ്ടാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും ക്രിക്കറ്റ് പ്രേമികളും . നന്നായി ഡാന്‍സ് ചെയ്യാന്‍ അറിയാവുന്ന ശ്രീശാന്തിനു സിനിമ അഭിനയം ഒരു വെല്ലുവിളി ആയിരിക്കുകയില്ല എന്നാണു കരുതപ്പെടുന്നത് . കേരള ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ ഒരു ഗ്രാമത്തിന്റെ ക്രിക്കറ്റ് പ്രേമത്തിന്റെ [...]
Jun 17 2011 | Posted in
Cinema,
Featured |
Read More »

സുകുമാര്‍ അഴീക്കോട് നല്‍കിയ മാനനഷ്‌ടക്കേസില്‍ നടന്‍ മോഹന്‍ലാലിന് ജാമ്യം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോഹന്‍ലാലിന് ജാമ്യം അനുവദിച്ചത്. മോഹന്‍ലാലിനുവേണ്ടി അലക്‌സ് കെ. ബാബു, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ജാമ്യം നിന്നത്. അഴീക്കോടിന് ചിത്തഭ്രമമാണെന്ന മോഹന്‍ലാലിന്റെ പ്രസ്‌താവനയാണ് കേസിന് ആധാരം.
Jun 17 2011 | Posted in
Cinema,
Featured |
Read More »
Recent Comments