എം.ഐ ഷാനവാസിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണം: ടി.എച്ച് മുസ്‌തഫ

ജമാ അത്തെ ഇസ്‌ലാമിയുമായി ചര്‍ച്ച നടത്തിയ എം.ഐ ഷാനവാസ് എംപിക്കെതിരേ കെപിസിസി പ്രസിഡന്റ് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ടി.എച്ച് മുസ്‌തഫ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനോട് ഷാനവാസ് ചെയ്‌ത കടുത്ത അനീതിയാണിത്. യുഡിഎഫിനെ തകര്‍ക്കാനുള്ള ബോംബായിരുന്നു അതെന്നും എല്ലാ തീവ്രവാദ സംഘടനകളുമായും ഷാനവാസിന് അവിഹിത ബന്ധമുണ്ടെന്നും ടി.എച്ച് മുസ്‌തഫ ആരോപിച്ചു.
Related posts:
- ഗെയിംസ് അഴിമതി:എമ്മാര്‍ ഗ്രൂപ്പിനെതിരേ നടപടി കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്രാമത്തിലെ കെട്ടിട സമുച്ചയങ്ങളുടെ നിര്‍മാണത്തില്‍ നടന്ന വന്‍ക്രമക്കേടുകളുടെ പേരില്‍ റിയല്‍...
- ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധന നടപടി ഹൈക്കോടതി റദ്ദാക്കി പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടി ഹൈക്കോടതി ഡിവിഷന്‍...
- കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിക്കെതിരെ നടപടി കേരള ഹൈകോടതിയില്‍ നടക്കുന്ന ലോട്ടറി കേസില്‍ ലോട്ടറി വിതരണക്കാര്‍ക്കു വേണ്ടി ഹാജരായതിലൂടെ വിവാദം...
- അലിക്ക് മുസ് ലിം ലീഗിലേക്ക് സ്വാഗതം:പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം: മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയെ മുസ് ലിം ലീഗിലേക്ക് സ്വാഗതം ചെയ്യുന്നതായി...
- കോഴ വിവാദം മൂന്ന് പാക്കിസ്ഥാന്‍ താരങ്ങള്‍ക്കെതിരെ നടപടി കോഴ വിവാദത്തില്‍പ്പെട്ട പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, ബൗളര്‍മാരായ...
Short URL: http://morningbellnews.com/?p=8647















