മഴ ദൈവങ്ങള്‍ കനിയുമോ ? മൊഹാലിയില്‍ കനത്ത മഴ
ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനു കരിനിഴല്‍ വീഴ്ത്തി മൊഹാലിയില്‍ ഇന്നലെ രാത്രി ഇടി മിന്നലോടു കൂടിയ കനത്ത മഴ പെയ്തു. സ്റ്റേഡിയത്തില്‍ വെള്ളക്കെട്ടുണ്ടായതായും റിപ്പോ ര്‍ട്ട്. രാത്രി വൈകിയും മഴ തുടര്‍ന്നതിനാല്‍ ഇന്നു മത്സരം നടത്തുന്ന കാര്യത്തില്‍ രാവിലെ മാച്ച് ഒഫീഷ്യലുകള്‍ മൈതാനം പരിശോധിച്ചതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
Related posts:
- കനത്ത മൂടല്‍മഞ്ഞ്: കൊച്ചയില്‍ പുലര്‍ച്ചെ വിമാനങ്ങളൊന്നും ഇറങ്ങിയില്ല കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ വിമാനങ്ങളൊന്നും ഇറങ്ങിയില്ല. ശനിയാഴ്ച...
- രണ്ടാം ഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം വര്‍ധിച്ച നിലയിലാണ്...
- ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിച്ചു കനത്ത മഴ മൂലം കലൂര്‍ സ്റ്റേഡിയത്തിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിച്ചു. മഴ...
- ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം വൈകും കലൂര്‍ സ്റ്റേഡിയത്തിലെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം വൈകും. രാവിലെ മഴപെയ്തതിനാല്‍ രണ്ടു മണിക്കൂറെങ്കിലും...
- ഇന്ത്യക്ക് കനത്ത തോല്‍വി കൊളംബോ: ഇന്ത്യ കടലാസ് പുലികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ബാറ്റിംഗ് കരുത്തില്‍ വീമ്പിളക്കുന്ന ഇന്ത്യയുടെ...
Short URL: http://morningbellnews.com/?p=8575
















