“ഐ അം ഫ്രം കൊല്‍ക്കട്ട”യില്‍ മുന്ന നായകനാകുന്നു
ഷാരൂണ്‍ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന “ഐ അം ഫ്രം കൊല്‍ക്കട്ട”യില്‍ പ്രമുഖ തമിഴ് നടന്‍ മുന്ന നായകനാകുന്നു വലിയ പുരക്കല്‍ ഫിലിംസിന്റെ ബാന്നറില്‍ ഷൈലോക്ക്,ഷഫീക് എന്നിവരാണ് പടം നിര്‍മിക്കുന്നത് .ധന്യ മേരി വര്‍ഗീസ് ആണ് നായിക . അല്‍ഫോന്സിന്റെ ഈണത്തിനു വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് , വയലാര്‍ ശരത് ചന്ദ്ര വര്‍മ എന്നിവരാണ് . എഡിറ്റിംഗ് അജയ് ദേവലോക , ചായാഗ്രഹണം ദീപു ഉണ്ണി , കോസ്ട്യൂംസ് അസീസ് പാലക്കാട് , പശ്ചാത്തല സംഗീതം ഷാന്‍ റെഹ്മാന്‍,സംഘട്ടനം മാഫിയ ശശി , ആര്‍ട്ട് സജിത്ത്
Related posts:
- ദിലീപ് ആദ്യമായി റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നായകനാകുന്നു ദിലീപ് ആദ്യമായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നു.സഞ്ജയ്-ബോബി ടീം രചന...
- പ്രതിരോധിക്കാതെ ആന്റണി : എ.കെ ആന്റണിയുടെ മകന്‍ സിനിമയില്‍ നായകനാകുന്നു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ മകന്‍ സിനിമയില്‍ നായകനാകുന്നു. ഒബ്‌റോയി എന്ന ബഹുഭാഷാ...
- ഫസലി കബീറിന്റെ പുതിയ ചിത്രം ‘ബുള്‍ ബുള്‍ മൈന’യുടെ ചിത്രീകരണം ബാംഗ്ലൂരില്‍ മലയാള സിനിമ സംവിധാന രംഗത്ത് പുതിയ വാഗ്ദാനമായ ഫസലി കബീര്‍ സംവിധാനം ചെയ്യുന്ന...
- ഗെയിംസ് -നടപ്പാലം തകര്‍ന്നു വീണ് 23 പേര്‍ക്ക് പരിക്ക് ന്യൂ ഡല്‍ഹി യില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്ന്‍റെ മുഖ്യ വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു ...
- പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി അന്തരിച്ചു പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി(46).ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച...
Short URL: http://morningbellnews.com/?p=7056















