ഇന്നത്തെ മികച്ച വീഡിയോ : രാഹുല്‍ ഈശ്വര്‍ ടെഡ് ടോകില്‍
കടപ്പാട് : ടെഡ് ടോക്, യുടൂബ്
കടപ്പാട് : ടെഡ് ടോക്, യുടൂബ്

റോസാപ്പൂക്കള്‍ വേണോ? ബാംഗ്ലൂര്‍ കലാശിപാളയം മാര്‍ക്കറ്റില്‍ നിന്നൊരു ദൃശ്യം. ഫോട്ടോ അയച്ചു തന്നത് ദീപക് കേളോത്ത്

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച മത്സരങ്ങളിലൊന്നായ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നിന്ന് മാറ്റിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബി സിസി ഐ.) ഔദ്യോഗികമായി അറിയിച്ചു. ഉദ്യാനനഗരിയായ ബാംഗ്ലൂരില്‍ മത്സരം നടത്താമെന്ന് ബി സി സി ഐ, ഐ സി സിയെ അറിയിച്ചു. ഫെബ്രവരി 27ന് നടക്കേണ്ട മത്സരത്തിന്റെ വേദിയാണു കൊല്‍ക്കത്തയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് മാറ്റിയത്. ഇതോടെ ബാംഗ്ലൂരിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസമായി.

കോഴിക്കോട് : കേരളത്തില്‍ എപ്പോള്‍ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇന്ത്യാവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ തനിക്ക് യാതൊരു പങ്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ വ്യക്തമാക്കി. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു അദ്ദേഹം എങ്ങനെ പറഞ്ഞത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇന്ത്യവിഷന്‍ ചാനല്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മുസ്ലീം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ചാനലിനെതിരെ മുസ്ലീംലീഗ് നേതാക്കള്‍ കോടതിയെ [...]

ഐ.ബി.എം നൂറാം പിറന്നാളാഘോഷത്തോട് അനുബന്ധിച്ച് ഐ.ബി.എം ചെയര്‍മാന്‍ സാം പാല്‍മിസാനോ ഫിബ്രവരിയില്‍ ബാംഗ്ലൂര്‍ സന്ദര്‍ശിക്കും. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈന്‍സില്‍ വെച്ച് ഐ.ബി.എമ്മിലെ ശാസ്ത്രജ്ഞരുമായും കമ്പനിയുടെ ഉപഭോക്താക്കളുമായും പാലിസ്‌മോ കൂടിക്കാഴ്ച്ച നടത്തും.ജൂണ്‍ പതിനാറിന് നൂറാം പിറന്നാളാഘോഷിക്കുന്ന ഐ.ബി.എം ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ബോണസായി ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചു. ആയിരം ഡോളറിന്റെ ഓഹരികള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.ഇന്ത്യന്‍ സാങ്കേതിക മേഖലയിലെ വമ്പന്‍മാരായ വിപ്രോ, ഇന്‍ഫോസിസ്, ടി.സി.എസ് എന്നീ കമ്പനികളെയും ബോണ്‍സ് ഓഹരി ഓഫറിന് നിര്‍ബന്ധിക്കുന്നതാണ് ഐ.ബി.എമ്മിന്റെ നീക്കം. 1,28,000ത്തോളം ഇന്ത്യന്‍ [...]

ദോഹ : ഇന്ന് അല്‍ ഖലീഫാ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ മെയ്കരുത്തിനെ തകര്‍ത്ത് ജപ്പാന്റെ ജേതാക്കളായി. ഇരുടീമുകളും ഉജ്ജ്വല പോരാട്ടമായിരുന്നു കളിക്കളത്തില്‍ കാഴ്‌ച്ചവെച്ചത്. അധികസമയത്തിലേക്ക് നീങ്ങിയ കളിയുടെ 109 ആം മിനിറ്റില്‍ ജപ്പാന്റെ റ്റടനറി ലീ നേടിയ ഗോളിലായിരുന്നു ജപ്പാന്റെ വിജയം.സബ്സിറ്റ്യൂടായി കളിച്ച റ്റടനറി ലീക്ക് യൂടോ നഗാടോമോ നല്‍കിയ ഒരു ഉഗ്രന്‍ പാസ്സായിരുന്നു ഗോളില്‍ കലാശിച്ചത്. ഏഷ്യന്‍ കപ്പില്‍ കഴിഞ്ഞതവണയാണ് ഇരുടീമുകളും ആദ്യമായി കണ്ടുമുട്ടുന്നത്. ഹാനോയിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ . അന്ന് 120 മിനിറ്റ് [...]

സഹജ എന്നാല്‍ കുടെ ജനിച്ചത് എന്നും യോഗ എന്നാല്‍ കുടി ചേരല്‍ എന്നും അര്‍ഥം . നമ്മുടെ സുക്ഷ്മശരിരത്തിലുള്ള ജിവ ചൈതന്യവും പ്രപഞ്ച വ്യാപിയായ ബ്രഹ്മചൈതന്യവും കുടി ചേരുന്ന അവസ്ഥയാണ് സഹജയോഗകൊണ്ട് സാധ്യമാകുന്നത് .ഇതിനെ ആത്മസാക്ഷാല്‍ക്കാരം എന്നു പറയുന്നു .സഹജയോഗയില്‍ ആത്മ സാക്ഷാല്‍ക്കാരം ആത്മിയതയുടെ ആരംഭം മാത്രമാണ്. ഒരാളുടെ നട്ടെല്ലിന്റെ ഏറ്റവും അടിയിലുള്ള ത്രികാസ്ഥിക്കുള്ളില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്നു .ആത്മസാക്ഷാല്‍ക്കാരം ലക്ഷ്യമാക്കുന്ന ആളില്‍ കുണ്ടലിനി സുഷുമ്ന നാഡിയിലുടെ മുകളിലേക്ക് ഉയരുകയും സഹസ്രാരത്തിലുടെ ബാഹ്യലോകത്തെ ബ്രഹ്മചൈതന്യവുമായി സംഗമിക്കുകയും ചെയ്യുന്നു [...]

മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന് മുന്‍ സിഇഒ എം.വി.നികേഷ്‌കുമാര്‍ രാജിവെയ്‌ക്കേണ്ടിവന്നത് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ നീക്കത്തിനു കൂട്ടുനില്‍ക്കാത്തതുകൊണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സാക്ഷികളെയും ജഡ്‌ജിമാരെയും സ്വാധീനിച്ചതിനെക്കുറിച്ച് റഊഫ് നല്‍കിയ തെളിവുകള്‍ വാര്‍ത്തയാക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് നികേഷിനെ മുനീര്‍ പുകച്ചുപുറത്തുചാടിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നികേഷിനു മുമ്പും ശേഷവും ഇന്ത്യാവിഷനില്‍ നിന്നു നിരവധിപേര്‍ പുറത്തുപോകേണ്ടിവന്നിരുന്നു. എന്നാല്‍ നികേഷ് പോയതിന്റെ സാഹചര്യം വ്യത്യസ്ഥമാണത്രേ. എം.കെ.മുനീര്‍ അവകാശപ്പെടുന്നതരത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണ് നികേഷിന്റെ [...]

ഐസ്‌ക്രീം കേസില്‍ താല്പര്യമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ചാക്ക് രാധാകൃഷ്ണന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് ‘അന്വേഷി’ പ്രസിഡന്റ് അജിത വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടിയാണ് രാധാകൃഷ്ണന്‍ തന്നെ കാണാന്‍ വന്നത്. സാമൂഹ്യക്ഷേമ വകുപ്പിലെ ചെര്‍പേഴ്‌സണ്‍ സ്ഥാനം രാധാകൃഷ്ണന്‍ വാഗ്ദാനം ചെയ്തിരുന്നു-അജിത പറഞ്ഞു. 2001ലാണ് രാധാകൃഷ്ണന്‍ തന്നെ വന്നുകണ്ടത്. അദ്ദേഹത്തോടൊപ്പം ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. റൗഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം നടത്തണമെന്ന് അജിത ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് റൗഫും തന്നെ വന്ന് കണ്ടിരുന്നു. കുഞ്ഞാലിക്കുട്ടി പാവമാണെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ [...]

കയ്റോ , ഈജിപ്ത് : ഹോസ്നി മുബാറക് നയിച്ചിരുന്ന ഈജിപ്ഷ്യന്‍ ഗവന്മന്റ്റ് ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഒടുവില്‍ രാജി വച്ചു . കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഈജിപ്തില്‍ ഗവന്മന്റിനെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത് . കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തലാക്കിയിരുന്ന ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ ചിലയിടങ്ങളില്‍ പുനരാരംഭിച്ചിട്ടുണ്ട് . രണ്ടായിരത്തോളം പ്രക്ഷോഭകാരികള്‍ അലെക്സാണ്ട്രിയയില്‍ സമാധാനപരമായി പ്രധിഷേധ ജാഥ നടത്തുകയാണ് . ഹോസ്നി മുബാറക് ഗവന്മന്റിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ 6 പേര്‍ മരിക്കുകയും , നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയാകുകയും [...]
Recent Comments