പെരിങ്ങളം എം എല്‍ എ യുടെ വീടിനു നേരെ ബോംബേറ്
പെരിങ്ങളം എം എല്‍ എ യായ കെ പി മോഹനന്‍റെ വീടിനു നേരെ ബോംബേറ്.ഇന്ന് പുലര്‍ച്ചെയാണു സംഭവം. അദ്ദേഹത്തിന്റെ കണ്ണൂര്‍ പാനൂരിനടുത്തെ പുത്തൂരിലുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മുഖംമൂടി ധരിച്ച പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കെ പി മോഹനന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചു പെരിങ്ങളം നിയോജക മണ്ഡലത്തില്‍ യു ഡി എഫ് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Related posts:
- പയ്യോളിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് പയ്യോളിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. സിപിഐ(എം) പ്രവര്‍ത്തകരാണ് ബോംബ് എറിഞ്ഞതെന്ന്...
- നാദാപുരത്ത് വീണ്ടും ബോംബേറ് നാദാപുരം കടമേലിയില്‍ നാലു വീടുകള്‍ക്കു നേരെ ഇന്നു പുലര്‍ച്ചെ ബോംബാക്രമണം. വീടുകള്‍ക്കു കേടുപാടുകള്‍...
- ആസ്‌ട്രേലിയയില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം മെല്‍ബണ്‍: ആസ്‌ട്രേലിയയില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചശേഷം...
- വേള്‍ഡ് ട്രേഡ് സെന്‍ററിനു നേരെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒമ്പതു വര്‍ഷം തികയുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്‍ററിനു നേരെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒമ്പതു വര്‍ഷം...
- കാസര്‍കോട്ട് ഇന്ന് പി ഡി പി ഹര്‍ത്താല്‍ തിരുവനന്തപുരം: മഅദനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പി.ഡി.പി ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം...
Short URL: http://morningbellnews.com/?p=5955















