റെയ്ല്‍ പാളത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു
കൊല്ലം പെരിനാട്ടില്‍ റെയ്ല്‍ പാളത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുകയാണ്. പാളം രണ്ടായി മുറിഞ്ഞ നിലയിലാണ്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ മൂന്നു മണിക്കൂര്‍ വേണ്ടി വരുമെന്നു റെയ്ല്‍വേ അധികൃതര്‍. ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെ 8.30നാണു ശബരി എക്സ്പ്രസ് കൊല്ലത്തു നിന്നു യാത്ര ആരംഭിച്ചത്.
Related posts:
- ട്രെയ്ന്‍ സമയത്തില്‍ മാറ്റം വെസ്റ്റ് ഹില്‍- കോഴിക്കോട് സ്റ്റേഷനുകള്‍ക്കിടയില്‍ പാതയിരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ 388- മംഗലാപുരം- കോയമ്പത്തൂര്‍, 387കോയമ്പത്തൂര്‍-...
- സംസ്ഥാനത്ത് 20,000-ത്തോളം അംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10നാണു...
- കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ ആരംഭിച്ചു കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. 15 കേന്ദ്രങ്ങളില്‍ ഞായറാഴ്ച രാവിലെ...
- കാസര്‍കോട് ടാങ്കര്‍ ലോറി മറിഞ്ഞു വാതക ചോര്‍ച്ച കാസര്‍കോട്: ദേശീയപാത 17ല്‍ മൈലാട്ടിയില്‍ ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു മറിഞ്ഞു....
- വിമാനങ്ങള്‍ തിരിച്ചിറക്കി തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു....
Short URL: http://morningbellnews.com/?p=4824















