കലാമണ്‌ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള കലാമണ്‌ഡലത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോട്ടയ്‌ക്കല്‍ ഗോപിനാഥന്‍ നായര്‍ക്കാണ് കലാരത്‌നം അവാര്‍ഡ്. മികച്ച നര്‍ത്തകിക്കുള്ള അവാര്‍ഡ് കലാമണ്‌ഡലം ഹൈമവതിക്കും മികച്ച കഥകളി നടനുള്ള അവാര്‍ഡ് എംപിഎസ് നമ്പൂതിരിക്കും സമ്മാനിക്കും.
Related posts:
- സത്യന്‍ അവാര്‍ഡ് മമ്മൂട്ടിക്ക് കേരള കള്‍ച്ചറല്‍ ഫോറത്തിന്‍റെ സത്യന്‍ അവാര്‍ഡ് മമ്മൂട്ടിക്ക്. മലയാള സിനിമയ്ക്കു നല്‍കിയ സംഭാവനകളും...
- കേശുവിന് അവാര്‍ഡ് നല്‍കുന്നതു ഹൈക്കോടതി തടഞ്ഞു മികച്ച കുട്ടികളുടെ ചിത്രത്തിനുളള ദേശീയ പുരസ്കാരം നേടിയ കേശുവിന് അവാര്‍ഡ് നല്‍കുന്നതു ഹൈക്കോടതി...
- ഐ സി സി അവാര്‍ഡ് : ഇന്ത്യക്ക് മുന്‍തൂക്കം ഐ സി സി ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്ക് വളരെയധികം സന്തോഷം നല്‍കുന്നതാണ് ഈ...
- നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന്‍ മികച്ച നടന്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന്‍ മികച്ച നടന്‍...
- ചലച്ചിത്ര നിര്‍മ്മാതാവ് ഡി.രാമറാവുവിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ന്യൂഡല്‍ഹി: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ഡി.രാമറാവുവിന് 2009 ലെ ദാദാ സാഹിബ് ഫാല്‍ക്കെ...
Short URL: http://morningbellnews.com/?p=4397















