Email ID:
   
Archive for: November, 2010

കരുനാഗപ്പള്ളിയില്‍ വാഹനാപകടം: നാലു മരണം

കേരളത്തില്‍ നടക്കുന്ന വാഹന അപകട പരമ്പരകളില്‍ ഏറ്റവും പുതിയത് കരുനാഗപ്പള്ളിയില് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച കണ്ണൂരിലെ  മട്ടന്നൂരില്‍ ഉണ്ടായ അപകടങ്ങളുടെ ഓര്മ മയും മുന്‍പേ മറ്റൊരു അപകടം. കരുനാഗപ്പളളി കുറ്റിവട്ടത്തു കാറില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചു രണ്ടു സ്‌ത്രീകളടക്കം നാലു പേര്‍ മരിച്ചു. മരിച്ച കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര എന്‍എസ്‌ ഭവനത്തില്‍ എന്‍. സദാനന്ദന്‍ (64), സദാനന്ദന്റെ ഭാര്യാസഹോദരന്‍ തൊടിയൂര്‍ കല്ലേലിഭാഗം ജെഎസ്‌ ഭവനത്തില്‍ ശിവജി (47) എന്നിവരെ തിരിച്ചറിഞ്ഞു. രണ്ട്‌ സ്‌ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തു വിവാഹത്തില്‍ പങ്കെടുത്തു [...]

ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ വിജയം

David Villa

ലോക ക്ലബ് ഫുട്ബോളിലെ വമ്പന്മാര്‍ എന്നറിയപ്പെടുന്ന ബാഴ്സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് വിജയം. സ്പാനിഷ്‌ ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണ റയല്‍ മാഡ്രിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ജയം കണ്ടത്. സ്പെയ്നിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഡേവിഡ്‌ വിയ്യ രണ്ടു ഗോള്‍ നേടി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാഴ്സലോണ കളിക്കാര്‍ റയലിനെ സമ്മര്‍ദ്ദത്തിലാക്കി. ബാഴ്സലോണയുടെ സ്വന്തം തട്ടകമായ നൂകാംപില്‍ നടന്ന മത്സരത്തില്‍ എല്ലാ വിധത്തിലും മികച്ചു നിന്ന പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. സാവിയും പെഡ്രോ റോഡ്രിഗസും [...]

എ ടി പി ലോക ടൂര്‍ ടെന്നിസ് കിരീടം ഫെഡറര്‍ക്ക്

Federer wins ATP trophy

ലോക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഫെഡറര്‍ക്കൊപ്പം. അത്യധികം വാശിയേറിയ പോരാട്ടത്തില്‍ ഫെഡറക്ക് ജയം. ലോക ടൂര്‍ ടെന്നിസ് ഫൈനല്‍സ് കിരീടമാണ് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ കീഴടക്കി രണ്ടാം നമ്പര്‍ താരമായ ഫെഡറര്‍ നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഫെഡറര്‍ 6-3, 3-6, 6-1 സ്കോറിനാണ് നദാലിനെ പരാജയപ്പെടുത്തിയത്. ഇതിനുമുമ്പ് ഇരുവരും 22 തവണ ഏട്ടുമുട്ടിയപ്പോള്‍ 14 തവണയും വിജയം നദാലിനായിരുന്നു. ഈ ജയത്തോടെ ഫെഡറര്‍ ഒരിക്കല്‍ കൂടി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയേക്കും. [...]

മലയാള സിനിമയുടെ ഈ വര്‍ഷത്തെ താരം.

pruthvi anwar

പ്രിത്വിരാജ് മലയാള സിനിമയുടെ നെഞ്ചത്ത് ഒരു കസേര വിരിച്ചിട്ടു വിരാജിക്കുന്ന ഒരു അത്യപൂര്‍വ കാഴ്ചയ്ക്ക് ആണ് മലയാള സിനിമ 2010 ഇല്‍ സാക്ഷ്യം വഹിച്ചത്. താര  ദ്വയങ്ങള്‍ക്ക് ഇടയില്‍ വീര്‍പ്പു മുട്ടിയിരുന്ന മലയാള സിനിമയ്ക്ക്‌ ഒരളവു വരെ ആശ്വാസം ആവുക ആണ് ഈ ചെറുപ്പക്കാരന്‍. അന്‍വര്‍, പോക്കിരിരാജ,ത്രില്ലെര്‍ തുടങ്ങിയ വിപണി  സിനിമകളും , വീടിലേക്കുള്ള വഴി പോലുള്ള സമാന്തര സിനിമകളും ,രാവണന്‍  പോലുള്ള അന്യഭാഷാ ചിത്രങ്ങളും ഈ നടനെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരം ആക്കി. നിര്‍മാതാക്കളും [...]

വിക്കിലീക്ക്‌സ്: പുറത്തുവിട്ടവയില്‍ 3,038 രേഖകള്‍ ഇന്ത്യയില്‍ നിന്നുള്ളത്

വാഷിംഗ്ടണ്‍: അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങളുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് പുറത്തുവിട്ട 251287 രേഖകളില്‍ 3,038 എണ്ണം ന്യൂദല്‍ഹിയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തില്‍ നിന്നുള്ളതാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ രേഖകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. രേഖകള്‍ പുറത്തുവരുന്നതിനു മുമ്പായി വിക്കിലീക്ക്‌സ് കമ്പ്യൂട്ടര്‍ ശൃംഖലക്ക് നേരേ സൈബര്‍ ആക്രമണം ഉണ്ടായതിനാല്‍ പത്രങ്ങള്‍ വഴിയാണ് വിക്കിലീക്ക്‌സ് രേഖകള്‍ പുറത്തുവിട്ടത്. ഇതേസമയം രേഖകള്‍ പുറത്തുവിടുന്നതു സംബന്ധിച്ച്് നേരത്തെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പി.ജെ ക്രൗലി പറഞ്ഞു. ഇന്ത്യയെക്കൂടാതെ ആസ്‌ട്രേലിയ, [...]

കാര്യസ്ഥന്‍ …കാല്‍ കാശിനില്ല

karyasthan-01

By RNV ജന പ്രിയ നായകന്‍റെ നൂറാമത്തെ ചിത്രം .അതാണ്‌ കാര്യസ്ഥന്‍ . നൂറാമത്തെ ചിത്രമാകുമ്പോള്‍ അത് തീര്‍ത്തും ജനപ്രിയമായിരിക്കണം . സിനിമ ജനപ്രിയമാകണമെങ്കില്‍ തിരക്കഥ എഴുതാന്‍ ഉദയ കൃഷ്ണ സിബി കെ തോമസ്‌ തന്നെ വേണം. ഈ ഒരു ചിന്താഗതി യില്‍ ഉരുത്തിരിഞ്ഞു വന്നതാണ് കാര്യസ്ഥന്‍ എന്ന ചിത്രം എന്നതില്‍ സംശയമില്ല . അടുത്ത കാലത്ത് ഇവര്‍ തിരക്കഥയെഴുതി ജനപ്രിയമാക്കിയ ഭൂതവും പോക്കിരിരാജയും കൊണ്ടൊന്നും മതിയായില്ലേ ?? മലയാള സിനിമ രംഗത്തെ ഈ പോക്കിരിമാര്‍ കാട്ടിക്കൂട്ടുന്ന [...]

കേരള ആര്‍ ടീ സീ എന്നാ വെള്ളാന

ജോലി എടുക്കാത്ത ജോലിക്കാരും ,യാത്രക്കാരോട് യാതൊരു മാന്യതയും കാണിക്കാത്ത ജീവനക്കാരും KSRTC എന്നാ പ്രസ്ഥാനത്തെ വെള്ളാന ആക്കി തീര്‍ത്തിരിക്കുന്നു . ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും യാതൊരു കേടുപാടും കൂടാതെ ബസ്‌ എത്തിക്കുന്ന പണിയാണ് തന്റേതു എന്ന് ധാര്ഷ്ട്യതോടെയും തെല്ലു അഹങ്കരതോടെയും പറയുന്ന KSRTC ജീവനക്കാര്‍ ഏതൊരു ബാംഗ്ലൂര്‍ പ്രവാസി മലയാളിക്കും സുപരിചിതം ആണ് . വിനീതനായ ഈ ലേഖകന്‍ തന്നെ ഇത് പല തവണ കേട്ടിരിക്കുന്നു. ലാഭത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിക്കുന്ന കര്‍ണാടക അര ടീ [...]

കാസര്‍കോടിന്റെ മുത്ത്‌

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കബഡി ടീം സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ ഫലിച്ചത് കോച്ച് ഭാസ്‌കരന്റെ കാസര്‍കോടന്‍ തന്ത്രങ്ങള്‍. പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് വെള്ളച്ചാലിലെ ഇ. ഭാസ്‌കരനാണ് ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകന്‍. സ്‌കൂള്‍ പഠനത്തിനിടെ നാട്ടിലെ പല ക്ലബുകള്‍ക്കുവേണ്ടിയും കബഡി കളിച്ച ഭാസ്‌കരന്‍ ഇ.എം.ഇ ഭോപാലില്‍ സുബേദാര്‍ മേജറായതോടെയാണ് കബഡിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. വെള്ളച്ചാല്‍, കൊടക്കാട്, വേങ്ങാപ്പാറ, പാലക്കുന്ന് എന്നിവിടങ്ങളില്‍ ക്ലബുകളില്‍നിന്നാണ് ഭാസ്‌കരന്‍ കബഡിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പ്രതിരോധ നിരയെ കടത്തിവെട്ടി എളുപ്പത്തില്‍ പോയന്റുകള്‍ നേടുന്ന കാസര്‍കോടന്‍ [...]

ഇന്ത്യക്ക് 40 റന്‍സ് ജയം

ന്യൂദല്‍ഹി: വീരത് കോഹ്‌ലിയുടെ വീരോചിത ബാറ്റിങ്ങില്‍ ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിന മല്‍സരത്തില്‍ ഇന്ത്യക്ക് 40 റണ്‍സിന്റെ വിജയം. ഗുവാഹത്തിയില്‍ നടന്ന മല്‍സരത്തില്‍ കോഹ്‌ലി 105 റണ്‍സെടുത്തു. ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ എകദിന പരമ്പരയില്‍ ഇന്ത്യ1-0 ന് മുന്നിലാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് 45.2 ഓവറില്‍ 236 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത യുവരാജ് സിങ്ങിന്റെ പ്രകടനവും ഇന്ത്യയെ തുണച്ചു. [...]

തകര്‍ന്ന വീതി കുറഞ്ഞ റോഡുകളില്‍ ഉള്ള വാഹന വിപ്ലവം..

       എണ്‍പതുകളില്‍ മാരുതിയെ 800 നെ  ഓമനിച്ചു നടന്നിരുന്ന മലയാളി , ഇന്ന് പുതു തലമുറ കാറുകള്‍ക്ക് പിന്നാലെ പരക്കം പായുക ആണ് . ഇന്ന് കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ വിപ്ലവം ഇത്തരം കാറുകളുടെ വില്പനയില്‍ ആണ് .കാറുകള്‍ ഇല്ലാത്ത വീടുകള്‍ ഇന്ന് അപൂര്‍വ്വം ആയിരിക്കുന്നു. കുതിച്ചു ഉയരുന്ന ഇന്ധന വിലയും ,വാഹന വിലയും , കേരളത്തിലെ വീതി കുറഞ്ഞ , തകര്‍ന്നു തരിപ്പിടം ആയ റോഡുകളും കാര്‍ വില്പന കുറക്കുന്നില്ല. BMW ,ഫാക്സ്  വാഗന്‍ [...]


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics