രണ്ടാം ഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം വര്‍ധിച്ച നിലയിലാണ് . ലഭിച്ച കണക്കു പ്രകാരം 75 ശതമാനത്തിലധികം പോളിംഗ് നടന്നിട്ടുണ്ട് . പാലക്കാട്, ആലപ്പുഴ , കോട്ടയം , ഇടുക്കി എന്നീ ജില്ലകളില്‍ 70 ശതമാനവും ഏറണാകുളം 68 , തൃശൂര്‍ 69 എന്നിങ്ങനെയുമാണ് പോളിംഗ് ശതമാനം. എന്നാല്‍ മലപ്പുറം ജില്ല 71 ശതമാനം പോളിങ്ങുമായി മുന്നിട്ടു നില്‍ക്കുന്നു . കണ്ണൂരിലെ പട്ടുവം, തില്ലങ്കേരി, ഇരിട്ടി, ഇരിക്കൂര്‍ , പയ്യന്നൂര്‍ തുടങ്ങി റിപോളിംഗ് നടന്നസ്ഥലങ്ങളിലും പോളിംഗ് ശതമാനം വര്‍ധിച്ച നിലയിലാണ് . പട്ടുവത്ത് 60 ഉം ഇരിക്കുരില്‍ 78 ഉം ,പയ്യന്നൂരില്‍ 68 ഉം , തില്ലങ്കേരിയില്‍ 58 ഉം മാട്ടുലില്‍ 63 ഉം ശതമാനം പോളിംഗ് ഉണ്ടായിട്ടുണ്ട് .രണ്ടാംഘട്ട വോട്ടെടുപ്പും റിപോളിങ്ങും നടന്ന സ്ഥലങ്ങളില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി .ഇരിട്ടിയില്‍ 28 രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
Related posts:
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു തെക്കെന്‍ കേരളത്തില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കാരണം 1000 വീടുകള്‍ക്ക്...
- കനത്ത മഴ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം:തെക്കന്‍ കേരളത്തില്‍ മൂന്നു ദിവസമായി തുടരുന്ന മഴയില്‍ വന്‍ നാശനഷ്ടം. തിരുവനന്തപുരം ജില്ലയില്‍...
- കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശിനി സത്യഭാമ,...
- പുറം ജോലി കരാര്‍ നിര്‍ത്തലാക്കല്‍ : ഇന്ത്യന്‍ ഐ ടി മേഖലയ്ക്ക് കനത്ത തിരിച്ചടി ഇന്ത്യന്‍ ഐ ടി മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് പുറം ജോലി കരാരുകല്ള്‍ക്കുള്ള...
- ഇന്ത്യക്ക് കനത്ത തോല്‍വി കൊളംബോ: ഇന്ത്യ കടലാസ് പുലികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ബാറ്റിംഗ് കരുത്തില്‍ വീമ്പിളക്കുന്ന ഇന്ത്യയുടെ...
Short URL: http://morningbellnews.com/?p=3871















