ഗുഡ്സ് ട്രെയ്ന്‍ എന്‍ജിന്‍ പാളം തെറ്റി
വളളത്തോള്‍ നഗര്‍ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയ്ന്‍ എന്‍ജിന്‍ പാളം തെറ്റി. പെട്രോളുമായി കോഴിക്കോടേക്കു പോയ ട്രെയിനിന്റെ പുള്ളിംഗ് എഞ്ചിനാണ് ഷണ്ടിങ്ങിനിടെ പുലര്‍ച്ചെ അഞ്ചരയോടെ പാളം തെറ്റിയത്. ഇതേത്തുടര്‍ന്നു ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീടു പാത ശരിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Related posts:
- കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശിനി സത്യഭാമ,...
Short URL: http://morningbellnews.com/?p=3524















