Email ID:
   

ചൈനയില്‍ വാഹനാപകടം 17 പേര്‍ മരിച്ചു

ബെയ്ജിംഗ്: കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ ബസും ട്രക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ആന്‍ഹ്യു പ്രവിശ്യയുടെ തലസ്ഥാനമായ ഹെഫെയ്ക്കും നാന്‍ജിങ്ങിനുമിടയിലുള്ള ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. 53 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related posts:

  1. ഇന്‍ഡൊനീഷയില്‍ ട്രെയിന്‍ അപകടം 25 പേര്‍ മരിച്ചു ജക്കാര്‍ത്ത: ഇന്‍ഡൊനീഷയിലെ ജാവയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. അപകടത്തില്‍ 30...
  2. വാഹനാപകടം : കൂത്താട്ടുകുളത്ത് മൂന്നു മരണം ടിപ്പര്‍ ലോറിയും   ഓട്ടോറിക്ഷയും  കൂട്ടിയിടിച്  കൂത്താട്ടുകുളത്ത്  മൂന്നു  പേര്‍  മരിച്ചു. മൂന്‍കുന്നം  സ്വദേശികളായ ...
  3. മദ്ധ്യപ്രദേശില്‍ ചരക്കുതീവണ്ടിയും പാസഞ്ചറും കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ചരക്കുതീവണ്ടിയും പാസഞ്ചറും കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്...
  4. ജമ്മു-കശ്മീരില്‍ സുരക്ഷാ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ മരിച്ചു ജമ്മു-കശ്മീരില്‍ സുരക്ഷാ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ന് ഒരാള്‍ മരിച്ചു. 12...
  5. ശ്രീലങ്കയില്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 60 പേര്‍ മരിച്ചു ശ്രീലങ്കയില്‍ സ്ഫോടകവസ്തു നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 60 പേര്‍ മരിച്ചു. മരിച്ചവരിലധികവും പൊലീസുകാരാണ്....

Short URL: http://morningbellnews.com/?p=2913

Posted on Oct 10 2010. Filed under India. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 2181384 bytes) in /home/morningb/public_html/wp-includes/functions.php on line 1007